"പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കിഴാറ്റൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
|സ്ഥലപ്പേര്=കീഴാറ്റൂർ
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂള്‍ കോഡ്= 48340
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1968  
|സ്കൂൾ കോഡ്=48340
| പിന്‍ കോഡ്= 679325  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04933 271613 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= psaupskzr@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64565175
| സ്കൂള്‍ വെബ് സൈറ്റ്=psaupskizhattur
|യുഡൈസ് കോഡ്=32050500505
| ഉപ ജില്ല= മേലാറ്റൂര്‍
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം=എയ്‌ഡഡ്
|സ്ഥാപിതമാസം=06
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1968
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വിലാസം=PSA UP SCHOOL
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=കീഴാറ്റൂർ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=679325
| ആൺകുട്ടികളുടെ എണ്ണം=113 
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=152
|സ്കൂൾ ഇമെയിൽ=psaupskzr@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=265 
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 12 
|ഉപജില്ല=മേലാറ്റൂർ
| പ്രധാന അദ്ധ്യാപകന്‍=ഉമര്‍ പാലഞ്ചീരി         
|തദ്ദേശസ്വയംഭരണസ്ഥാപനം =കീഴാറ്റൂർപഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= ഷാജി ടി കെ
|വാർഡ്=6
|ഗ്രേഡ്=1
|ലോകസഭാമണ്ഡലം=മലപ്പുറം
| സ്കൂള്‍ ചിത്രം=48340-1.jpeg‎|          
|നിയമസഭാമണ്ഡലം=മഞ്ചേരി
 
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Umer Palancheeri
|പി.ടി.. പ്രസിഡണ്ട്=Abdul Nasar
|എം.പി.ടി.എ. പ്രസിഡണ്ട്=Rafeena
|സ്കൂൾ ചിത്രം=psaup new.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ആമുഖം==
കീഴാറ്റൂരിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് തുടക്കം കുറിച്ച പൂന്താനം സ്മാരക എ യു പി   സ്കൂൾ..


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== പൂന്താനം സ്മാരക എ യു പി സ്കൂൾ==
==പൂന്താനം സ്മാരക എ യു പി സ്കൂൾ==
മധ്യകാല മലയാള കവികളിൽ പ്രമുഖനായ ഭക്ത കവിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് പൂന്താനം സ്മാരക എ യു പി സ്കൂൾ.1968 ജൂൺ ഒന്നിന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ അഞ്ച് ആറ് ഏഴ് ക്ലാസുകളിലായി 275 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.പൂന്താനം സ്മാരക സമിതിയുടെ കീഴിലാണ് ഈ വിദ്യാലയം. സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അഞ്ചംഗ മാനേജ്മെന്റ് കമ്മിറ്റിയുണ്ട് .
മധ്യകാല മലയാള കവികളിൽ പ്രമുഖനായ ഭക്ത കവിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് പൂന്താനം സ്മാരക എ യു പി സ്കൂൾ.1968 ജൂൺ ഒന്നിന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ അഞ്ച് ആറ് ഏഴ് ക്ലാസുകളിലായി 275 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.പൂന്താനം സ്മാരക സമിതിയുടെ കീഴിലാണ് ഈ വിദ്യാലയം.കൂടുതൽ [[പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/ചരിത്രം|അറിയുക]]
വേണ്ടത്ര സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ, വിശാലമായ കളിസ്ഥലം ,സംസജ്ജമായ കമ്പ്യൂട്ടർ ലാബ്, മികച്ച ലൈബ്രറി ,വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ബസ് സൗകര്യം, വിദ്യാലയത്തിൽ വെള്ളം, വൈദ്യുതി, വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം മുതലായവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.അച്ചടക്കത്തിലും അധ്യായന നിലവാരത്തിലും ഈ വിദ്യാലയം മികവ് പുലർത്തുന്നു. ഒരോ ക്ലാസിലേക്ക് മികച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ച് പ്രോത്സാഹനം നൽകുന്നു.
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഡിവിഷനുകൾ ഉള്ള അപ്പർപ്രൈമറി ആയാണ് ഇപ്പോൾ  സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ ആരംഭത്തിലുള്ള കെട്ടിടവും കൂടാതെ മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , സ്കൂളിന്റെ അൻപതാം വാർഷികത്തോട് അനുബന്ധിച്ചു നിർമ്മിച്ച സ്റ്റേജ് സുംക്ലാസ്സ്‌റൂമും ഓപ്പൺ ഓഡിറ്റോറിയവും ഇപ്പോൾ നിലവിലുണ്ട് . എല്ലാ ക്ലസ്സുകളിലും ഉറപ്പുള്ള ബെഞ്ചും ഡെസ്കും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്ന ഷെല്ഫുകളും ഉണ്ട് .ക്ലസ്സുകളിൽ എല്ലാം തന്നെ ഫാനും ലൈറ്റും ഉണ്ട് .നാല് ക്ലാസ്സുകളിൽ ടെലിവിഷൻ കൂടാതെ ഒരു സ്മാർട്റൂമും സ്കൂളിൽ കുട്ടികൾക്കായി ഉണ്ട് . [[പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ.]] നല്ല അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് സ്കൂൾ അടുക്കള പ്രവർത്തിക്കുന്നത് .കുടിവെള്ളത്തിനായി രണ്ട് കിണറുകളും കൂടാതെ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കുടിവെള്ള പൈപ്പും  സ്കൂളിൽ ഉണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകമായി മികച്ച ടോയ്‌ലറ്റ് സംവിധാനങ്ങളും സ്കൂളിൽ ഉണ്ട് .കുട്ടികളുടെ കായിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള വിശാലമായ കളിസ്ഥലം , ഔഷധ സസ്യ ഉദ്യാനം എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ്.
 
==[[പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/പാഠ്യേതര പ്രവർത്തനങ്ങൾ 2021 22|പാഠ്യേതര പ്രവർത്തനങ്ങൾ]]==
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ,ശാസ്ത്രമേള, കലാമേള ,സ്പോർട്സ്, വിദ്യാരംഗം സഹിത്യോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യോക പരിശീലനം എന്നിവ നൽകി വരുന്നു. യു എസ് എസ് ,നവോദയ തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം നൽകുന്നു . വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗും നൽകി വരുന്നു.
*ബാന്റ് ട്രൂപ്പ്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/NERKAZHCHA/NERKAZHCHA


==ഭരണനിർവഹണം==


== ഭൗതികസൗകര്യങ്ങള്‍ ==
==ഞങ്ങളെ നയിച്ചവർ==
*പി.ടി.എ.( പ്രസിഡന്റ്  നാസർ പാറക്കോടൻ , വൈസ് പ്രസിഡന്റ് സതീഷ് പ്രണവം )
*എം .ടി.എ  ( പ്രസിഡന്റ് റഫീന .എ )


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''മുൻ പ്രഥമാധ്യാപകർ'''==
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കോച്ചിംഗ് ,ശാസ്ത്രമേള, കലാമേള ,സ്പോർട്സ്, വിദ്യാരംഗം സഹിത്യോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യോക പരിശീലനം എന്നിവ നൽകി വരുന്നു. യു എസ് എസ് ,നവോദയ തുടങ്ങിയ പരീക്ഷകൾക്ക് പരിശീലനം നൽകുന്നു . വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗും നൽകി വരുന്നു.
{| class="wikitable"
*  ബാന്റ് ട്രൂപ്പ്.
|+
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
!ക്രമസംഖ്യ
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
!പേര്
== ഭരണനിര്‍വഹണം ==
!കാലഘട്ടം
|-
|1
|കണ്ണൻ കുട്ടി
|1968-1984
|-
|2
|പത്മാക്ഷി
|1984-2002
|-
|3
|സാറാമ്മ
|2002-2004
|-
|4
|ഉമ്മർ പാല‍‍ഞ്ചീരി
|2004-
|}


* [[ജി.എം.യു.പി.എസ്.അരീക്കോട്/ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]
==വഴികാട്ടി==
* പി.ടി.എ.
പെരിന്തൽമണ്ണ ---നിലംബൂർ റോഡ്
* ​എം.ടി.എ.
* എസ്.എം.സി.


=={{#multimaps: 11.053906,76.251233 | width=800px | zoom=16 }}==
ആക്കപ്പറമ്പ് ---കിഴാറ്റൂർ {{Slippymap|lat=11.05325|lon=76.25102 |width=800px |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്