"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32501 (സംവാദം | സംഭാവനകൾ)
32501 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ.ദാമോദരൻ.കെ
|പ്രധാന അദ്ധ്യാപകൻ=ശ്രീ.വിപിൻ ജി കൃഷ്ണ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ദാമോദരൻ.കെ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.വിപിൻ ജി കൃഷ്ണ
|എം.പി.ടി.എ. പ്രസിഡണ്ട്=നിനുശ്രീ
|എം.പി.ടി.എ. പ്രസിഡണ്ട്=നിനുശ്രീ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 78: വരി 78:
'''തീക്കോയി ഗ്രാമപഞ്ചായത്തിൽ നാല് പതിറ്റാണ്ടായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് ഈരാറ്റുപേട്ട നഗരസഭയിൽ 12-ാം വാർഡിൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ വസ്തുവിൽ സംസ്ഥാന സർക്കാർ, വിദ്യാഭ്യാസവകുപ്പ് മുഖേന അനുവദിച്ച 7.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 സെപ്റ്റംബർ 15 വ്യാഴം 3 pm ന് ബഹു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ബഹു.പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.പത്തനംതിട്ട പാർലമെന്റ് അംഗം ശ്രീ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.'''
'''തീക്കോയി ഗ്രാമപഞ്ചായത്തിൽ നാല് പതിറ്റാണ്ടായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് ഈരാറ്റുപേട്ട നഗരസഭയിൽ 12-ാം വാർഡിൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ വസ്തുവിൽ സംസ്ഥാന സർക്കാർ, വിദ്യാഭ്യാസവകുപ്പ് മുഖേന അനുവദിച്ച 7.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 സെപ്റ്റംബർ 15 വ്യാഴം 3 pm ന് ബഹു. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ബഹു.പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.പത്തനംതിട്ട പാർലമെന്റ് അംഗം ശ്രീ ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തി.'''


'''<big>ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ സ്കൂൾ മന്ദിരം യാഥാർത്ഥ്യമായി.</big>'''
'''<big>ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ സ്കൂൾ മന്ദിരം യാഥാർത്ഥ്യമായി</big>'''[[ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ചരിത്രം|തുടർന്ന് വായിക്കുക]]
 
[[തുടർന്ന് വായിക്കുക]]<nowiki/>തീക്കോയി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക സാങ്കേതിക വിദ്യാഭ്യാസ സാഥാപനമായ തീക്കോയി ഗവൺമെന്റ് ഹൈസ്കൂളിന്, ഈരാറ്റുപേട്ട നഗരസഭയിൽ മുനിസിപ്പൽ ഡിവിഷൻ 12-ൽ (ആനിയിളപ്പ്) വാങ്ങിയ 2.5 ഏക്കർ സ്ഥലത്ത് സംസ്ഥാന സർക്കാർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് മുഖേന അനുവദിച്ച 7.5 കോടി രൂപയും ബഹു.പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ അ‍ഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും നൽകിയ 1 കോടിരൂപയും ഉൾപ്പെടെ 8.5 കോടി രൂപ ഉപയോഗിച്ച് പുതിയതായി നിർമ്മിച്ച സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം '''2025 മേയ്  29 വ്യാഴം 2.00 pm ന്''' ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി '''ഡോ.ആർ. ബിന്ദു''' നിർവ്വഹിച്ചു. ബഹുമാനപ്പെട്ട എം എൽ എ '''അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ''' ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
 
'''പുതിയ സ്കൂൾ മന്ദിരത്തിലെ പ്രവേശനോത്സവം - 2025 ജൂലൈ 10 വ്യാഴം'''
 
തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിന്റെ പുതിയ സ്കൂൾ മന്ദിരത്തിലെ (ആനിയിളപ്പ്)പ്രവേശനോത്സവം '''2025 ജൂലൈ 10 വ്യാഴാഴ്ച''' നടന്നു. സ്കൂൾ സൂപ്രണ്ട് ഇൻ ചാർജ് ശ്രീ.എ.ജെ നജാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു:പൂഞ്ഞാർ നിയോജകമണ്ഡലം എം എൽ എ '''അ‍ഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ''' പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ബഹു:എം എൽ എ യ്ക്കുള്ള പുരസ്കാരസമർപ്പണവും തീക്കോയി ഗ്രാമപ‍ഞ്ചായത്ത്,ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ ,പിടിഎ പ്രസിഡന്റ്, അധ്യാപകർ,സ്കൂളിലെ മുൻ അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ ആശംസപ്രസംഗവും കുട്ടികളുടെ കലാപരിപാടികളും നടന്ന് ദേശീയഗാനത്തോടുകൂടി യോഗപരിപാടികൾ സമാപിയ്ക്കുകയും വിദ്യാർത്ഥിനി വിദ്യാർത്ഥികൾ ക്ലാസ് റൂമുകളിൽ പ്രവേശിച്ച് പഠനമാരംഭിയ്ക്കുകയും ചെയ്തു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''ഈ സ്കൂൾ നിലവിൽ ഒരു വാടകകെട്ടിടത്തിലാണ് പ്രവ‍ർത്തിക്കുന്നത്.ഗവ : ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയിയിൽ Electrical Wiring & Maintenance of Domestic Appliances, Plumbing, Welding എന്നീ ട്രേഡുകളാണുള്ളത്. NSQF (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് )ട്രേഡുകളായ 1. Construction and building Technology 2. Electrical Equipment Maintenance എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകുകയും പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്ക്  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന  NSQF  ലെവൽ 2 സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ ഹൈടെക്ക് സ്മാർട്ട്  ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.[[ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/ഭൗതികസൗകര്യങ്ങൾ|തുട‍‍‍‍‍‍‍ർന്ന് വായിക്കുക]]'''
'''ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ആനിയിളപ്പിൽ പ്രവർത്തിച്ചു വരുന്ന തീക്കോയി ഗവ:ടെക്നിക്കൽ ഹൈസ്കൂളിൽ Electrical Wiring & Maintenance of Domestic Appliances, Plumbing, Welding എന്നീ ട്രേഡുകളാണുള്ളത്. NSQF (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് )ട്രേഡുകളായ 1. Construction and building Technology 2. Electrical Equipment Maintenance എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകുകയും പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്ക്  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന  NSQF  ലെവൽ 2 സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ ഹൈടെക്ക് സ്മാർട്ട്  ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.'''


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 128: വരി 122:
| 2 || '''Sri Rajan K''' || 2022-2024
| 2 || '''Sri Rajan K''' || 2022-2024
|-
|-
| 3 || '''നജാം എ ജെ''' || 2024-
| 3 || '''നജാം എ ജെ''' || 2024-2025
|-
|-
| 4 ||  ||  
| 4 ||  ||  
വരി 146: വരി 140:


=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==
'''Deepa
Anju A.P (HST Physical Science), Deepa.L (HST Physical Science), Anjumol Chandran (HST Social Science), Regin Mary Alex(HST Mathe Matics), Leena E.P(HST Malayalam)
Anju
Anju
Regin
Alphonsa'''


=='''ഓഫീസ്'''==
=='''ഓഫീസ്'''==
വരി 213: വരി 203:
|28/10/2020 - 14/1/2022
|28/10/2020 - 14/1/2022
|-
|-
|13
|'''13'''
|'''രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്)'''
|'''രാജൻ.പി (ഫുൾ അഡീഷണൽ ചാർജ്)'''
|15/1/2022 - 2/8/2023
|15/1/2022 - 2/8/2023
|-
|-
|14
|'''14'''
|'''ദാമോദരൻ.കെ'''
|'''ദാമോദരൻ.കെ'''
|3/8/2023
|3/8/2023 - 4/7/2025
|-
|'''15'''
|'''നജാം എ ജെ ( ഫുൾ അഡീഷണൽ ചാർജ് )'''
|4/7/2025 - 4/8/2025
|-
|'''16'''
|
|
|}
|}