"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 52: | വരി 52: | ||
== ചരിത്രം == | == ചരിത്രം == | ||
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള | കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് അടുത്തായി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയും, കൂവപ്പള്ളി ജുമാ മസ്ജിദും, ഞർക്കലത്തുകാവ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ അമൽജ്യോതി എൻജിനീയറിങ് കോളേജും ഈ സ്കൂളിന് അടുത്തായി സ്ഥിതിചെയ്യുന്നു. | ||
പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് അടുത്തായി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയും, കൂവപ്പള്ളി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മെയിൻ റോഡ് സൈഡിൽ മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ | മെയിൻ റോഡ് സൈഡിൽ മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ റബ്ബർ തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന കരിങ്കല്ലിൽ പണിതീർത്ത മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്.ആകെ ആറ് ഡിവിഷലുകളിലായി 143 കുട്ടികൾപഠിക്കുന്നു. പ്രധാമാധ്യാപികക്കൊപ്പം 10 അധ്യാപകരും നാല് അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 13 കമ്പ്യൂട്ടറുകൾ ഉള്ള ലാബും ഒരു മൾട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ മൈതാനവും ഉണ്ട്. പൂഞ്ഞാർ എംഎൽഎ ബഹുമാന്യനായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ അനുവദിച്ചു നൽകിയ ഗേൾസ് ഫ്രണ്ട്ലി റൂമും ഇവിടെയുണ്ട്. കാർഷിക ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നല്ലൊരു അടുക്കളത്തോട്ടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
* കാർഷിക ക്ലബ്ബ് | |||
* ടീൻസ് ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* ഐടി ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/വിമുക്തി ക്ലബ്ബ്|വിമുക്തി ക്ലബ്ബ്]] | |||
* സ്കൂൾ വിക്കി ക്ലബ്ബ് | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* ആർട്സ് ക്ലബ്ബ് | |||
* സ്പോർട്സ് ക്ലബ്ബ് | |||
* | * [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* ദീപിക ബാലജന സഖ്യം (ഡിസിഎൽ ) | |||
* വിൻസെന്റ് ഡി പോൾ | |||
* | * കെ സി എസ് എൽ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളിൽ ഒന്നാണിത്.ഫാദർ ഡോമിനിക് ആയല്ലുപറമ്പിൽ മാനേജരായി സേവനമനുഷ്ടിക്കുന്ന കാഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ് മെന്റിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു. | കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളിൽ ഒന്നാണിത്.ഫാദർ ഡോമിനിക് ആയല്ലുപറമ്പിൽ മാനേജരായി സേവനമനുഷ്ടിക്കുന്ന കാഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ് മെന്റിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു.സ്കൂൾ മാനേജർ ആയി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി വികാരി ഫാദർ മാത്യു പുതുമനയും അസിസ്റ്റന്റ് മാനേജരായി ഫാദർ ജോസഫ് ഇടിയാകുന്നേലും സേവനം ചെയ്യുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 114: | വരി 121: | ||
17.ശ്രിമതി സെലീനാമ്മ ജേക്കബ് 2018-19 | 17.ശ്രിമതി സെലീനാമ്മ ജേക്കബ് 2018-19 | ||
18 | 18.ശ്രിമതി ബീനാ വർഗീസ് 2019-2024 | ||
19.ശ്രീമതി ജോഷിന മേരി ജോർജ് 2024- | |||
== വഴികാട്ടി == | == വഴികാട്ടി == | ||