ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/എസ്.എം.സി/എസ്.എം.സി 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

14:49, 1 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

എസ്.എം.സി ഭാരവാഹികൾ

പേര് സ്ഥാനം ചിത്രം
അലി ഷേക്ക് മൻസൂർ എച്ച് ഹെഡ്മാസ്റ്റർ
ഇ ബി വിനോദ് കുമാർ വാർഡ് മെമ്പർ,പ്രാവച്ചമ്പലം
കെ കെ ചന്ദുകൃഷ്ണ വാർഡ് മെമ്പർ,കല്ലിയൂർ പഞ്ചായത്ത്
പ്രേംകുമാർ എസ് എസ്.എം.സി ചെയർമാൻ
സി എസ് രജീഷ് എസ്.എം.സി വൈസ് ചെയർമാൻ
സൗമ്യ എം ആർ സീനിയർ ടീച്ചർ
ആരതി പി എം.പി.ടി.എ പ്രസിഡണ്ട്
ജ്യോതിഷ് കുമാർ മെമ്പർ
ലാൽ വി ആർ മെമ്പർ
രാജേഷ് മെമ്പർ
മഞ്ചു വി എൻ മെമ്പർ
എസ് ദിൽജിത്ത് മെമ്പർ
വി ജി രാജേഷ് കുമാർ മെമ്പർ
ഷഹ്ന ബീവി മെമ്പർ
ബിനൂർ മെമ്പർ
ദീപ ആർ എസ് മെമ്പർ
ഇന്ദ്രജിത്ത് ആർ മെമ്പർ
ഗീത പി എസ് ടീച്ചർ
ബിന്ദുപോൾ കെ ടീച്ചർ
മായ വി പി ടീച്ചർ
അഞ്ജു എം.വി ടീച്ചർ
സുധലക്ഷ്മി മെമ്പർ
അശ്വതി എ സി ടീച്ചർ
അനൂപ് എ ആർ ടീച്ചർ
അജയ് കുമാർ എസ് ടീച്ചർ
രമ്യ ആർ എസ് ടീച്ചർ

എസ്.എം.സി പൊതുയോഗം

2023 24 വർഷത്തെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ വാർഷിക പൊതുയോഗം ചേർന്നു. ജനുവരി 17 ന് ചെയർമാൻ ശ്രീ.എസ്. പ്രേംകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 169 പേർ യോഗത്തിൽ സന്നിഹിതരായി. 2022 - 23 വർഷത്തെ വരവ് ചെലവ് കണക്കുകൾ, വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടും വരവു ചെലവു കണക്കുകളും അംഗീകരിച്ചു. ശ്രീ.എസ്. പ്രേംകുമാർ അധ്യക്ഷനായി പുതിയ കമ്മിറ്റി രൂപീകരിച്ചു. വൈസ് ചെയർമാനായി സി.എസ് രജീഷിനെയും എം.പി ടി എ പ്രസിഡന്റായി ശ്രീമതി.പി ആരതിയേയും തെരഞ്ഞെടുത്തു. എസ്. ദിൽ ജിത്താണ് ബസ് കമ്മിറ്റി കൺവീനർ. ശ്രീ.ബിനൂർ, ശ്രീമതി ഷെഹ്ന ബീവി എന്നിവരെ കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി. ഏഴംഗങ്ങളുള്ള മാതൃസംഗമം കമ്മിറ്റിയും നിലവിൽ വന്നു.