"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== ആമുഖം == | |||
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്സ്ൽ 2018-19 അധ്യയന വർഷത്തിലാണ് ലിറ്റിൽ കൈറ്റ്സ് ബാച്ച് ആരംഭിച്ചത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു വരുന്നു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 മണി വരെയാണ് ക്ലാസ്സ്. 8, 9, 10 ക്ലാസുകളിലായി മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ബാച്ചിലേക്കും പരാമവധി 40 കുട്ടികളെയാണ് ഉൾപ്പെടുത്തുന്നത്. നിലവിൽ കൈറ്റ് മാസ്റ്റർ ബിന്ദു ജോയ് ടീച്ചറും കൈറ്റ് മിസ്ട്രസ് ചിഞ്ചു ടീച്ചറും സേവനം അനുഷ്ഠിക്കുന്നു. | |||
== ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ == | == ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ == | ||
1. ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജീസിൽ (ഐസിടി) വിദ്യാർത്ഥികളുടെ താൽപര്യം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ ഉചിതമായ ഉപയോഗത്തിന് ഒരു സംസ്കാരം സൃഷ്ടിക്കുന്നതിനും. | 1. ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജീസിൽ (ഐസിടി) വിദ്യാർത്ഥികളുടെ താൽപര്യം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ ഉചിതമായ ഉപയോഗത്തിന് ഒരു സംസ്കാരം സൃഷ്ടിക്കുന്നതിനും. | ||
| വരി 26: | വരി 29: | ||
|ഗ്രേഡ്=എ | |ഗ്രേഡ്=എ | ||
}} | }} | ||
== '''Report''' == | |||
2023 24 അധ്യയനവർഷത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ആദ്യമായി യൂണിഫോം ഏർപ്പാടാക്കി. സബ്ജില്ലാ ജില്ല കലോത്സവവേദികളിൽ എല്ലാം ഡോക്യുമെന്റേഷൻ കാര്യങ്ങളിൽ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുമാരി അംനാ സൈനബിന് സ്റ്റേറ്റ് ലെവൽ പ്രോഗ്രാമിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായി. ഹൈടെക് ക്ലാസ് റൂം പരിപാലനം, ഐ ടി എക്സിബിഷൻ, റോബോട്ടിക് ഫെസ്റ്റ്, ഡിജിറ്റൽ മാഗസിൻ, ഐടി ഉപജില്ല മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, ജില്ലാ ഐ ടി മേളയിൽ റണ്ണറപ്പ്, ഉബുണ്ടു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, ലഹരിക്കെതിരെയുള്ള ഡോക്യുമെന്ററി നിർമ്മാണം, സ്കൂളിൽ പ്രത്യേക പരിഗണന ആവശ്യമായിവരുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഐടി ബേസിക് ട്രെയിനിങ് തുടങ്ങിയവയെല്ലാം ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്ത് നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആയിരുന്നു | 2023 24 അധ്യയനവർഷത്തിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ആദ്യമായി യൂണിഫോം ഏർപ്പാടാക്കി. സബ്ജില്ലാ ജില്ല കലോത്സവവേദികളിൽ എല്ലാം ഡോക്യുമെന്റേഷൻ കാര്യങ്ങളിൽ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുമാരി അംനാ സൈനബിന് സ്റ്റേറ്റ് ലെവൽ പ്രോഗ്രാമിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായി. ഹൈടെക് ക്ലാസ് റൂം പരിപാലനം, ഐ ടി എക്സിബിഷൻ, റോബോട്ടിക് ഫെസ്റ്റ്, ഡിജിറ്റൽ മാഗസിൻ, ഐടി ഉപജില്ല മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, ജില്ലാ ഐ ടി മേളയിൽ റണ്ണറപ്പ്, ഉബുണ്ടു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, ലഹരിക്കെതിരെയുള്ള ഡോക്യുമെന്ററി നിർമ്മാണം, സ്കൂളിൽ പ്രത്യേക പരിഗണന ആവശ്യമായിവരുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഐടി ബേസിക് ട്രെയിനിങ് തുടങ്ങിയവയെല്ലാം ലിറ്റിൽ കൈറ്റ്സ് ഏറ്റെടുത്ത് നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ ആയിരുന്നു | ||