"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"24620S" (സംവാദം | സംഭാവനകൾ)
No edit summary
"24620S" (സംവാദം | സംഭാവനകൾ)
..
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 335: വരി 335:
== '''ക്ലബ് ഉദ്ഘാടനം''' ==
== '''ക്ലബ് ഉദ്ഘാടനം''' ==


== 2025 -2026 അധ്യയന വർഷത്തെ ക്ലബ്  ഉദ്ഘാടനം വളരെ വിപുലമായി നടന്നു .ശ്രീമതി ഫ്രാൻസി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു .തുടർന്ന് വിവിധ ക്ലബ് പ്രവർത്തങ്ങൾ നടന്നു .ഹെഡ്മിസ്ട്രസ്സ് സി .മരിയ തെരേസ് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു . ==
== 2025 -2026 അധ്യയന വർഷത്തെ ക്ലബ്  ഉദ്ഘാടനം വളരെ വിപുലമായി നടന്നു .ശ്രീമതി ഫ്രാൻസി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു .തുടർന്ന് വിവിധ ക്ലബ് പ്രവർത്തങ്ങൾ നടന്നു .ഹെഡ്മിസ്ട്രസ്സ് സി .മരിയ തെരേസ് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു .[https://youtube.com/shorts/oOZHvWtZ4qI?si=hmyl5juM1H91BC0q] ==
'''<u>ഓഗസ്റ്റ് 15 സ്വാതന്ത്രദിനം</u>'''[[പ്രമാണം:SNTDO22-TSR-24620-131.jpg|ലഘുചിത്രം|ഓഗസ്റ്റ് 15 ]]
ഓഗസ്റ്റ് 15 സ്വാതന്ത്രദിനതിനോടനുബന്ധിച്ചു  സ്കൂളിൽ ആഘോഷമായ പരിപാടികൾ നടന്നു .പ്രധാനാധ്യാപിക ഉത്ഘാടനം ചെയ്തു സംസാരിച്ചു .സ്വാതന്ത്ര  ദിന സന്ദേശം സിസ്റ്റർ റാണി  കുട്ടികൾക്ക് പറഞ്ഞു  നൽകി .സ്വാതന്ത്രസമര സേനാനികളുടെ വേഷമണിഞ്ഞു കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി [https://www.youtube.com/shorts/nUjJWUzpf60?feature=share]
 
 
 
'''<big><u>സ്കൂൾ കലോത്സവം</u></big>'''
 
സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് ഉത്‌ഘാടനം ചെയ്തു.കുട്ടികൾ വിവിധ പരിപാടികളിൽ മാറ്റുരച്ചു .
 
 
'''<big><u>ഓണം 2025</u></big>'''
 
ഓണം 2025 വിപുലമായ ആഘോഷങ്ങളോടെ സ്കൂളിൽ നടന്നു .പ്രധാനാധ്യാപിക ഉത്‌ഘാടനം ചെയ്ത സംസാരിച്ചു.മാവേലിയേയും വാമനനെയും സ്കൂളിൽ വരവേറ്റു
 
 
'''<big><u>അധ്യാപക ദിനം-2025</u></big>'''
 
ഈ വർഷത്തെ അധ്യാപക ദിനം വളരെ വിപുലമായി ആഘോഷിച്ചു .പ്രധാനാധ്യാപിക എല്ലാവര്ക്കും സ്വാഗതം പറഞ്ഞു .എല്ലാവരും അധ്യാപകർക്ക് ആശംസകൾ നേർന്നു . കുട്ടികൾ പൂകൊണ്ടുവന്നു അധ്യാപകർക്ക് കൈമാറിനാടകം,പ്രച്ഛന്ന വേഷം ,വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസ്സെടുത്തു .വിദ്യാർത്ഥികൾ സ്വന്തമായി ഉണ്ടാക്കിയ ആശംസ കാർഡുകൾ ,ബൊക്കെ   നൽകി  അധ്യാപകരെ ആദരിച്ചു.[https://youtube.com/shorts/FVlfKCsctrg?si=koPrBkhauE6PJ_nb]
 
'''<u>കേരളപ്പിറവി നവംബർ 1</u>'''
 
കേരളപ്പിറവി ആഘോഷം വളരെ വിപുലമായി ആഘോഷിച്ചു. കേരളത്തിന്റെ തനതു വേഷം അണിഞ്ഞ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .പ്രധാനാദ്ധ്യാപിക ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു . കുട്ടികൾ പലവിധത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു.കേരളം രൂപീകൃതമായത് എങ്ങനെ എന്ന വിഷയത്തെകുറിച്ച അദ്ധ്യാപിക സംസാരിച്ചു .[https://youtu.be/0E8tCYC_BNA?si=_08UM0k-uFD0wHml]