"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NASIH AMEEN T (സംവാദം | സംഭാവനകൾ)
No edit summary
Shihabutty (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|A.M.L.P.S. Vakkaloor}}"'''ഇ'''ന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" '''മഹാത്മാഗാന്ധി.'''
{{prettyurl|A.M.L.P.S. Vakkaloor}}{{Infobox School
 
സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.കാവനൂർ ഗ്രാമ പഞ്ചായത്തിലെ വാക്കാലൂർ എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1949 ൽ രൂപം കൊണ്ടതാണ്എ.എം എൽ പി സ്കൂൾ വാക്കാലൂർ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.{{Infobox School
|സ്ഥലപ്പേര്=വാക്കാലൂർ
|സ്ഥലപ്പേര്=വാക്കാലൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 59: വരി 57:
|ലോഗോ=48233-log-jpg.jpeg
|ലോഗോ=48233-log-jpg.jpeg
|logo_size=100px
|logo_size=100px
}}
}}"'''ഇ'''ന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" '''മഹാത്മാഗാന്ധി.'''
 
സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.കാവനൂർ ഗ്രാമ പഞ്ചായത്തിലെ വാക്കാലൂർ എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1949 ൽ രൂപം കൊണ്ടതാണ്എ.എം എൽ പി സ്കൂൾ വാക്കാലൂർ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
വരി 104: വരി 104:
|}
|}


 
*
=  ലൈബ്രറി==
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമി ൻ്റെനാമധേയത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച പുതിയ ലൈബ്രറി കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് .അഞ്ഞൂറിലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത് ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട്.[[എ.എം.എൽ.പി.എസ്. വാക്കാലൂർ/കൂടുതലറിയാൻ|കൂടുതലറിയാൻ]]
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.[[എ.എം.എൽ.പി.എസ്. വാക്കാലൂർ/പ്രവർത്തനങ്ങൾ അറിയാൻ|പ്രവർത്തനങ്ങൾ അറിയാൻ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 167: വരി 161:
വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിച്ചു.
വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിച്ചു.


=== റിലീഫ് പ്രവർത്തനങ്ങൾ ===
കൊറോണ കാരണം വറുതിയിൽ ആയ വാക്കാലൂർ പ്രദേശത്തെ വീടുകളിൽ കിറ്റുകൾ എത്തിച്ചുഏകദേശം 55000  രൂപയുടെ കിറ്റുകൾ വിതരണം നടത്തിയത്  ഒരു വീട്ടിലേക്ക് ആവശ്യമായ   പലവ്യഞ്ജന സാധനങ്ങൾ ആയിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്.
[[പ്രമാണം:48233-55.jpg|ലഘുചിത്രം]]
[[പ്രമാണം:48233-55.jpg|ലഘുചിത്രം]]


=== ഓണക്കിറ്റുകൾ ===
=== ഓണക്കിറ്റുകൾ ===
ഓണത്തിന് സ്കൂളിലെ ഓരോ വിദ്യാർഥികൾക്കും കും അവരുടെ വീട്ടിലേക്ക് പച്ചക്കറികൾ അടങ്ങുന്ന 325  കിറ്റുകൾ വിതരണം നടത്തി
ഓണത്തിന് സ്കൂളിലെ ഓരോ വിദ്യാർഥികൾക്കും കും അവരുടെ വീട്ടിലേക്ക് പച്ചക്കറികൾ അടങ്ങുന്ന 325  കിറ്റുകൾ വിതരണം നടത്തി
=== കുട്ടികൾക്കാവശ്യമായ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ===
പൂർവ്വവിദ്യാർത്ഥികളുടെ സഹായത്തോടെ കുട്ടികളുടെ ഇംഗ്ലീഷിലുള്ളസാരിക്കാനുള്ള കഴിവ്  കഴിവുകൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആഴ്ചതോറും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താറുണ്ട്


=== കരാട്ടെ ക്ലാസുകൾ ===
=== കരാട്ടെ ക്ലാസുകൾ ===
വരി 192: വരി 181:
=== ജൈവ പച്ചക്കറി കൃഷി ===
=== ജൈവ പച്ചക്കറി കൃഷി ===
[[പ്രമാണം:48233-20.jpg|ലഘുചിത്രം|ജൈവകൃഷി]]
[[പ്രമാണം:48233-20.jpg|ലഘുചിത്രം|ജൈവകൃഷി]]
വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു.
വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു.  
 
== '''സമ്പൂർണ ശുചിത്വ പരിപാടി''' ==
കാവനൂർ ഗ്രാമ പഞ്ചായത്തും വാക്കാലൂർസ്കൂളും ചേർന്നു കൊണ്ട് സമ്പൂർണ്ണ ശുചിത്വം എന്ന പരിപാടി വളരെ നല്ല രീതിയിൽ വിദ്യാലയത്തിൽ നടത്തി പോരുന്നു പഞ്ചായത്തിൽ നിന്നും വേസ്റ്റുകൾ വേർതിരിക്കാനായി മൂന്നു വലിയ ബോക്സും പ്ലാസ്റ്റിക് പേപ്പർ വേസ്റ്റ് കുപ്പികൾ വേർതിരിക്കാനായി ഉപയോഗപ്പെടുത്തുന്നു
 
== പ്ലാസ്റ്റിക് രഹിത വിദ്യാലയം ==
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ സ്കൂൾ  സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 3 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.
 
== സ്കോളർഷിപ്പുകൾ ==
പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കേണ്ടതായ മൈനോറിറ്റി പ്രി മെട്രിക്ക് സ്കോളർഷിപ്പ് |, ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്, സാമൂഹ്യ സുരക്ഷ വകുപ്പിന്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങിയവക്ക് കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും അർഹർ രായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
 
== പോഷകാഹാരം ==
എല്ലാ ദിവസവും 12 മണിക്ക് പാലും ലഘുഭക്ഷണവും, വിഭവസമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണവും നൽകി വരുന്നു.കൂടാതെ ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികൾക്ക്‌ നൽകുന്നുണ്ട്
 
== പഠന നേട്ടങ്ങൾ ==
പരിശീലനം ലഭിച്ച അധ്യാപികമാരുടെ നേതൃത്വത്തിലുള്ള ശിശു കേന്ദ്രീകൃത പഠന രീതിയാണ് ത്തങ്ങൾ അവലംബിച്ചിട്ടുള്ളത്.സംസ്ഥാന തലങ്ങളിൽ നടക്കുന്ന ടാലന്റ് പരീക്ഷകളിൽ റാങ്കുകളോടുകൂടിയ മികച്ച വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ കഴിവുകളും, മികവുകളും രക്ഷിതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട് .നൂറോളം കട്ടികളുള്ള LKG ,UKG ക്ലാസ്സുകളിൽ നാല് അധ്യാപികമാരും രണ്ട് ആയമാരും പ്രവർത്തിച്ചു വരുന്നു


== യൂട്യൂബ് ചാനൽ ==
== യൂട്യൂബ് ചാനൽ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._വാക്കാലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്