"ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
| ഭരണം വിഭാഗം=സർക്കാർ | | ഭരണം വിഭാഗം=സർക്കാർ | ||
| സ്കൂൾ വിഭാഗം= സർക്കാർ | | സ്കൂൾ വിഭാഗം= സർക്കാർ | ||
| പഠന | | പഠന വിഭാഗങ്ങൾ1=എച്ച്.എസ് | ||
| മാദ്ധ്യമം= മലയാളം&ഇംഗ്ലീഷ് | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=എച്ച്.എസ് | |||
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് | |||
|മാദ്ധ്യമം= മലയാളം&ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം=ഹൈസ്കൂൾ=67 ഹയർസെക്കണ്ടറി=148 | | ആൺകുട്ടികളുടെ എണ്ണം=ഹൈസ്കൂൾ=67 ഹയർസെക്കണ്ടറി=148 | ||
| പെൺകുട്ടികളുടെ എണ്ണം=ഹൈസ്കൂൾ=91 ഹയർസെക്കണ്ടറി=204 | | പെൺകുട്ടികളുടെ എണ്ണം=ഹൈസ്കൂൾ=91 ഹയർസെക്കണ്ടറി=204 | ||
| വരി 29: | വരി 32: | ||
| സ്കൂൾ ചിത്രം= ghskulathupuzha.jpg | | | സ്കൂൾ ചിത്രം= ghskulathupuzha.jpg | | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ശ്രീ.മീരാസാഹിബ് ലബ്ബ,ശ്രീ.കെ.പി.ചെല്ലപ്പ പണിക്കർ, ശ്രീ.ഷൗക്കത്ത്, ശ്രീ.ഷംസുദീൻ,ശ്രീ.കൃഷ്ണപിള്ള(മുൻ എം.എൽ.എ)എന്നിവരുടെ ശ്രമഫലമായി 1973-1974ൽസ്കൂൾ അനുവദിച്ചുകിട്ടി.കുളത്തുപ്പുഴയിലെ ഒരു സ്വകാര്യ തീപ്പെട്ടി കമ്പനിയുടെ കെട്ടിടത്തിൽ 1976 ൽ സ്ഥാപിതമായി. തുടർന്ന് സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ കുളത്തുപ്പുഴ ഗവ. യു പി എസ് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കേരള വനം വകുപ്പ് അനുവദിച്ച സ്ഥലത്തു 1984 ൽ നിലവിലെ കെട്ടിടങ്ങളുടെ പണി പൂർത്തിയാകുകയയും കല്ലുവെട്ടാംകുഴിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു മലയോര ഗ്രാമീണ മേഖലയിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിതമായ ഈ പൊതു വിദ്യാലയം ഒരു വലിയ സമൂഹത്തിന്റെ പ്രതീക്ഷകളെ സാക്ഷാത്കരിച്ചുകൊണ്ട് പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കരുത്തും വെളിച്ചവും പകരുന്നു. 2000 ൽ ഹയർസെക്കന്റരി വിഭാഗവും ആരംഭിച്ചു. ശ്രീ.ഷൗക്കത്തലി ആയിരുന്നു പ്രഥമ പ്രധാന അധ്യാപകൻ. | ശ്രീ.മീരാസാഹിബ് ലബ്ബ,ശ്രീ.കെ.പി.ചെല്ലപ്പ പണിക്കർ, ശ്രീ.ഷൗക്കത്ത്, ശ്രീ.ഷംസുദീൻ,ശ്രീ.കൃഷ്ണപിള്ള(മുൻ എം.എൽ.എ)എന്നിവരുടെ ശ്രമഫലമായി 1973-1974ൽസ്കൂൾ അനുവദിച്ചുകിട്ടി.കുളത്തുപ്പുഴയിലെ ഒരു സ്വകാര്യ തീപ്പെട്ടി കമ്പനിയുടെ കെട്ടിടത്തിൽ 1976 ൽ സ്ഥാപിതമായി. തുടർന്ന് സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ കുളത്തുപ്പുഴ ഗവ. യു പി എസ് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കേരള വനം വകുപ്പ് അനുവദിച്ച സ്ഥലത്തു 1984 ൽ നിലവിലെ കെട്ടിടങ്ങളുടെ പണി പൂർത്തിയാകുകയയും കല്ലുവെട്ടാംകുഴിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു മലയോര ഗ്രാമീണ മേഖലയിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിതമായ ഈ പൊതു വിദ്യാലയം ഒരു വലിയ സമൂഹത്തിന്റെ പ്രതീക്ഷകളെ സാക്ഷാത്കരിച്ചുകൊണ്ട് പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കരുത്തും വെളിച്ചവും പകരുന്നു. 2000 ൽ ഹയർസെക്കന്റരി വിഭാഗവും ആരംഭിച്ചു. ശ്രീ.ഷൗക്കത്തലി ആയിരുന്നു പ്രഥമ പ്രധാന അധ്യാപകൻ. | ||
ഈ വിദ്യാലയത്തിൽ 55 ശതമാനം പട്ടിക ജാതി / പട്ടിക വർഗ വിഭാഗമാണ് 33 % മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 12 % മുന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ് .ഏറിയ പങ്കും ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമാണ് . | ഈ വിദ്യാലയത്തിൽ 55 ശതമാനം പട്ടിക ജാതി / പട്ടിക വർഗ വിഭാഗമാണ് 33 % മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 12 % മുന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ് .ഏറിയ പങ്കും ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമാണ് . | ||
===== അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് (പെന്തെക്കോസ്ത് സഭകൾ) ===== | ===== അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് (പെന്തെക്കോസ്ത് സഭകൾ) ===== | ||
| വരി 40: | വരി 45: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .വിശാലമായ കളിസ്ഥലമുണ്ട് .ഓരോ കമ്പ്യൂട്ടർ ലാബ് വീതം ഉണ്ട് ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. ഹയർ സെക്കണ്ടറിക്കു ഫിസിക്സ്, കെമിസ്ട്രി, ബിയോളജി ലാബുകളുണ്ട് .2 നിലകളിലായി 12 ക്ലാസ് ക്ലാസ്സ്മുറികളുണ്ട് . കുടിവെള്ള സൗകര്യവും പര്യാപ്തമല്ല. | 3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .വിശാലമായ കളിസ്ഥലമുണ്ട് .ഓരോ കമ്പ്യൂട്ടർ ലാബ് വീതം ഉണ്ട് ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. ഹയർ സെക്കണ്ടറിക്കു ഫിസിക്സ്, കെമിസ്ട്രി, ബിയോളജി ലാബുകളുണ്ട് .2 നിലകളിലായി 12 ക്ലാസ് ക്ലാസ്സ്മുറികളുണ്ട് . കുടിവെള്ള സൗകര്യവും പര്യാപ്തമല്ല. | ||
| വരി 53: | വരി 57: | ||
* '''[[ക്ലബ്ബ് പ്രവർത്തനങ്ങൾ]].''' | * '''[[ക്ലബ്ബ് പ്രവർത്തനങ്ങൾ]].''' | ||
* '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/നല്ലപാഠം|നല്ലപാഠം]]''' | * '''[[ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/നല്ലപാഠം|നല്ലപാഠം]]''' | ||
* '''[[हिंदी मंच]] ''' | * '''[[हिंदी मंच]] '''[[പ്രമാണം:വായനയുടെ ലോകം .jpg|ലഘുചിത്രം]] | ||
* J.R.C | * J.R.C | ||