"ഗവ എച്ച് എസ് എസ് പട്ടിക്കാട്/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NEETHU K S (സംവാദം | സംഭാവനകൾ)
No edit summary
NEETHU K S (സംവാദം | സംഭാവനകൾ)
No edit summary
 
വരി 24: വരി 24:
[[പ്രമാണം:22057 ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം.jpg|ലഘുചിത്രം|22057_ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം]]
[[പ്രമാണം:22057 ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം.jpg|ലഘുചിത്രം|22057_ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം]]
[[പ്രമാണം:ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം.jpg|ലഘുചിത്രം|22057_ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം]]
[[പ്രമാണം:ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം.jpg|ലഘുചിത്രം|22057_ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം]]
[[പ്രമാണം:2025-26 അധ്യയന വർഷത്തിലെ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം.jpg|ലഘുചിത്രം|22057_ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം]]
[[പ്രമാണം:2025-26 അധ്യയന വർഷത്തിലെ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം.jpg|ലഘുചിത്രം|22057_ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം]]'''Moon day celebration'''
 
21/7/2025
 
ശാസ്ത്രലോകത്തിലെ ഒരു വലിയ നാഴികക്കലായ ദിവസമായ ജൂലൈ 21, " ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവെപ്പ് എന്നാൽ മാനവരാശിക്ക് വലിയ ഒരു കുതിച്ചുചാട്ടവും" എന്ന് ശാസ്ത്ര ലോകത്ത് രേഖപ്പെടുത്തിയ ദിവസം, പട്ടിക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചാന്ദ്രദിന പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.
 
UP, HS വിഭാഗത്തിൽ വിവിധതരം മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു..