"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:




  തുടർന്ന് പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറികളിൽ നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും ആനയിച്ചു. ബൊക്കെ നൽകി  JRC കേഡറ്റുകൾ നവാഗതരെ സ്വാഗതം ചെയ്തു. നിറഞ്ഞ സദസ്സിൽ നോട്ടു ബുക്കും പേനയും നൽകി കുട്ടികളെ സ്വീകരിക്കുകയും ഒപ്പം പായസവിതരണം കൂടിയായപ്പോൾ പുതിയ സ്കൂൾ അന്തരീക്ഷം നവാഗതർക്ക് മധുരതരമായി.
തുടർന്ന് പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറികളിൽ നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും ആനയിച്ചു. ബൊക്കെ നൽകി  JRC കേഡറ്റുകൾ നവാഗതരെ സ്വാഗതം ചെയ്തു. നിറഞ്ഞ സദസ്സിൽ നോട്ടു ബുക്കും പേനയും നൽകി കുട്ടികളെ സ്വീകരിക്കുകയും ഒപ്പം പായസവിതരണം കൂടിയായപ്പോൾ പുതിയ സ്കൂൾ അന്തരീക്ഷം നവാഗതർക്ക് മധുരതരമായി. തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ ക്ലാസ്സിലേക്ക് കുട്ടികളെ ആനയിച്ചു.വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.


തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ ക്ലാസ്സിലേക്ക് കുട്ടികളെ ആനയിച്ചു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.




</p>
 
<font size=3>
[[പ്രമാണം:42027 openingday1.jpg|300px]]
[[പ്രമാണം:42027 openingday2.jpg|300px]]
[[പ്രമാണം:42027 openingday3.jpg|300px]]
[[പ്രമാണം:42027 openingday4.jpg|300px]]
[[പ്രമാണം:42027 openingday5.jpg|300px]]


==ഓപ്പൺ എയർ ആഡിറ്റോറിയം ഉദ്ഘാടനം(02/06/2025)==
==ഓപ്പൺ എയർ ആഡിറ്റോറിയം ഉദ്ഘാടനം(02/06/2025)==
വരി 190: വരി 193:
[[പ്രമാണം:42027 moonday2025 3.jpeg|300px]]
[[പ്രമാണം:42027 moonday2025 3.jpeg|300px]]
[[പ്രമാണം:42027 moonday2025 4.jpeg|300px]]
[[പ്രമാണം:42027 moonday2025 4.jpeg|300px]]
[[പ്രമാണം:42027 moonday10.jpg|300px]]
[[പ്രമാണം:42027 moonday11.jpg|300px]]
[[പ്രമാണം:42027 moonday12.jpg|100px]]


==അഖില കേരള വായന മത്സരം (21/ 7 /25) ==
==അഖില കേരള വായന മത്സരം (21/ 7 /25) ==


സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി അഖില കേരള വായന മത്സരം (21/ 7 /25) 2PMന് നടന്നു. പങ്കാളിത്തം കൊണ്ട് മത്സരം ശ്രദ്ധേയമായി. മാളവിക സുധീരൻ എൽ (8B) ഗൗരി ഡി ആർ (8B) വിസ്മയ ഷൈജു(9A) എന്നിവർ താലൂക്ക് തല മത്സരത്തിന് യോഗ്യത നേടി.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി അഖില കേരള വായന മത്സരം (21/ 7 /25) 2PMന് നടന്നു. പങ്കാളിത്തം കൊണ്ട് മത്സരം ശ്രദ്ധേയമായി. മാളവിക സുധീരൻ എൽ (8B) ഗൗരി ഡി ആർ (8B) വിസ്മയ ഷൈജു(9A) എന്നിവർ താലൂക്ക് തല മത്സരത്തിന് യോഗ്യത നേടി.
[[പ്രമാണം:42027 reading day.jpg|300px]]
[[പ്രമാണം:42027 reading day1.jpg|300px]]
[[പ്രമാണം:42027 reading day2.jpg|300px]]
[[പ്രമാണം:42027 reading day3.jpg|300px]]
==സ്കൂൾ ശാസ്ത്രമേള(25/7/2025)==
ശാസ്ത്രമേളയിൽ വളരെ മികച്ച രീതിയിൽ തന്നെ കുട്ടികൾ ആശയങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിവിധ സ്റ്റിൽ മോഡലുകൾ, വർക്കിംഗ് മോഡലുകൾ, എക്സ്പിരിമെന്റുകൾ എന്നിവ മത്സരബുദ്ധിയോടെ കൂടി തന്നെ കുട്ടികൾ അവതരിപ്പിച്ചു. സയൻസ് അധ്യാപകരായ ശ്രീരാജ് ,ദീപു ,ജാസ്മിൻ  എന്നിവർ മത്സരം വിലയിരുത്തുകയും ചെയ്തു. തുടർന്ന് കുട്ടികൾക്കായി പ്രദർശനവും നടത്തുകയുണ്ടായി.
[[പ്രമാണം:42027 sciencefest2020 1.jpeg|300px]]
[[പ്രമാണം:42027 sciencefest2020 2.jpeg|300px]]
[[പ്രമാണം:42027 sciencefest2020 3.jpeg|300px]]
[[പ്രമാണം:42027 sciencefest2020 4.jpeg|300px]]
[[പ്രമാണം:42027 sciencefest2020 5.jpeg|300px]]
[[പ്രമാണം:42027 sciencefest2020 6.jpeg|300px]]
==സാമൂഹ്യശാസ്ത്ര മേള ((25/7/2025)==
2025 - 2026 അക്കാദമിക വർഷത്തെ സ്കൂൾ തല സാമൂഹ്യശാസ്ത്ര മേള  ജൂലൈ 25 ന് നടന്നു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ പങ്കാളിത്തം ഉണ്ടായി. വ്യത്യസ്ത പ്രമേയങ്ങളും ആശയങ്ങളും നിറഞ്ഞ മോഡലുകൾ മേളയെ സജീവമാക്കി. സ്റ്റിൽ മോഡലിൽ റിഷിക മാർഷൽ, നിഷിക മാർഷൽ എന്നിവരും  വർക്കിംഗ്‌ മോഡലിൽ ആഷിമ ഷൈൻ എൻ, ഐശ്വര്യ രാജ് എൽ എന്നിവരും ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:42027 socialsciencefest2020 1.jpeg|300px]]
[[പ്രമാണം:42027 socialsciencefest2020 2.jpeg|300px]]
[[പ്രമാണം:42027 socialsciencefest2020 5.jpeg|300px]]
[[പ്രമാണം:42027 socialsciencefest2020 4.jpeg|300px]]
[[പ്രമാണം:42027 socialsciencefest2020 3.jpeg|300px]]
==സ്കൂൾ ഗണിത ശാസ്ത്രമേള(25/7/2025)==
സ്കൂൾ തല ഗണിത ശാസ്ത്രമേള വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. Geometric chart, Number chart, Game, Puzzile, Pure Construction, workking model, Other chart, Single Project, Group Project തുടങ്ങിയ പ്രോഗ്രാമിൽ നിറഞ്ഞ സാന്നിധ്യം ആയിരുന്നു. വാശിയേറിയ  മത്സരത്തിൽ  മൂല്യനിർണയം നടത്തിയത് ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ഷീജ ബീഗം ടീച്ചർ, ഗണിത സീനിയർ അധ്യാപിക സാബിറ ബീവി ടീച്ചർ, ഗണിത കൺവീനർ ദീപ ടീച്ചർ എന്നിവരായിരുന്നു.
[[പ്രമാണം:42027 mathsfest2025 1.jpeg|300px]]
[[പ്രമാണം:42027 mathsfest2025 2.jpeg|300px]]
[[പ്രമാണം:42027 mathsfest2025 3.jpeg|300px]]
[[പ്രമാണം:42027 mathsfest2025 4.jpeg|300px]]
[[പ്രമാണം:42027 mathsfest2025 5.jpeg|300px]]
==സ്വദേശ് ക്വിസ് (30/07/2025)==
ജൂലൈ 30ന് സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശ് ക്വിസ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര ചരിത്രം, ആധുനിക ഇന്ത്യ, പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നു. സോഷ്യൽ സയൻസ് അധ്യാപകരായ സൂരജ്, അഭിലാഷ് എന്നിവർ ചേർന്നാണ് ക്വിസ് നയിച്ചത് .സാധിക വി എസ് (9A) ഒന്നാം സ്ഥാനവും വിസ്‌മയ ഷൈജു(9A) രണ്ടാം സ്ഥാനവും കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിന് യോഗ്യത നേടി.
[[പ്രമാണം:42027 socialsciencequiz 1.jpeg|300px]]
[[പ്രമാണം:42027 socialsciencequiz 2.jpeg|300px]]
==പ്രേംചന്ദ് ദിനം(31/07/2025)==
ജി ജി എച്ച് എസ് എസ് മിതൃമ്മല സ്കൂളിൽ വച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിന അനുസ്മരണവും ഹിന്ദി വാരാഘോഷവും സമുചിതമായി നടത്തി,. പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് രാവിലെ 9:30am സ്പെഷ്യൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു.9C യിലെ അതുല്യ എസ് നായർ, ശിവഗംഗ, എന്നിവർ പ്രേംചന്ദ് അനുസ്മരണം നടത്തി. അസംബ്ലിയിൽ യുപി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി, കുട്ടികളുടെ ആഭിമുഖ്യത്തിൽ  ഹിന്ദി പ്രാർത്ഥന ഗീതം, പ്രതിജ്ഞ, പത്രവാർത്ത, പ്രേംചന്ദ് ഗീതം, ഇന്നത്തെ ചിന്താവിഷയം, പ്രേംചന്ദിന്റെ വചനങ്ങൾ, പ്രേംചന്ദ് ജീവിതവുമായി ആസ്പദമാക്കിയുള്ള  പ്രസംഗം എന്നിവ വളരെ ഗംഭീരമായി നടത്തുകയുണ്ടായി,. അസംബ്ലിയിൽ അധ്യക്ഷ പ്രസംഗം ബഹുമാനപ്പെട്ട  ശ്രീമതി ഷീജ ടീച്ചറും(HM) പ്രിൻസിപ്പൽ ആയ സുധിരൻ സാറും നിർവഹിച്ചു. കൂടാതെ ഹിന്ദി ഭാഷയിൽ കുട്ടികളുടെ നൈസർഗിക കഴിവുകളിൽ അഭിരുചി വളർത്താൻ വേണ്ടി പ്രേംചന്ദ് ദിന പോസ്റ്റർ രചന, കയ്യെഴുത്തു മാസിക. ചുവർ പത്രിക,പ്ലാകാർഡ്, ചാർട്ടിന്റെ പ്രദർശനം എന്നിവ നടത്തുകയുണ്ടായി.പ്രേംചന്ദ് ദിന പരിപാടികൾ ആസൂത്രണം ചെയ്തത് ഹിന്ദി അധ്യാപകരായ രാജീവ് ,ശ്രീധന്യ  ,റിമി എന്നിവർ ചേർന്നായിരുന്നു.
[[പ്രമാണം:42027 premchandday 1.jpeg|300px]]
[[പ്രമാണം:42027 premchandday 2.jpeg|300px]]
[[പ്രമാണം:42027 premchandday 3.jpeg|300px]]
[[പ്രമാണം:42027 premchandday 4.jpeg|300px]]
[[പ്രമാണം:42027 premchandday 5.jpeg|300px]]
[[പ്രമാണം:42027 premchandday 6.jpeg|300px]]
==ചങ്ങാതിക്കൊരു തൈ 2025(04/08/2025 )==
ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി  സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേത്യത്വത്തിൽ കൂട്ടുകാർ  വൃക്ഷത്തൈകൾ  കൈമാറുന്ന  "ചങ്ങാതിക്കൊരു തൈ  "എന്ന  പദ്ധതിക്ക്  തുടക്കം കുറിച്ചു .കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താനും ,നെറ്റ്  സീറോ കാർബൺ കേരളം ,പരിസ്ഥിതി പുനഃ സ്ഥാപനം എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയുമാണ് ഈ  പരിപാടി സംഘടിപ്പിക്കുന്നത് .
[[പ്രമാണം:42027_tree.jpg|500px]]
[[പ്രമാണം:42027 treeforfriend.jpeg|300px]]
==എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പയിൻ(01/08/2025 )==
കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് ജില്ലാ വനിത ശിശു വികസന ഓഫീസ് ഡിസ്ട്രിക്ട് സങ്കൽപ് തിരുവനന്തപുരം നാഷണൽ എംപ്ലോയ്മെന്റ് സർവീസസ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കിളിമാനൂർ സംയുക്തമായി 01.08.2025 ന്‌ ഗവണ്മെന്റ് ഗേൾസ് എച് എസ് എസ് മിതിർമല വെച്ച് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ശ്രീമതി ആര്യ വിനയന്റെയും ( സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ), ശ്രീ ശ്രീകാന്ത് ആർ  ( SFL ഡിസ്ട്രിക്ട് സങ്കൽപ് ) നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിനിൽ സ്വാഗതം ശ്രീമതി ഷീജ ബീഗം( ഹെഡ്മിസ്ട്രസ് ) സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗം ശ്രീ സുധീരൻ കെ ജെ  ( പ്രിൻസിപ്പൽ ) നിർവഹിച്ചു. ശ്രീമതി ലാലി  ( സ്റ്റാഫ് സെക്രട്ടറി ) പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ശ്രീ ശ്രീകാന്ത് ആർ ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴ്സിനെ കുറിച്ചും, മറ്റു കോഴ്സുകളെ കുറിച്ചും സംസാരിച്ചു. ശ്രീ. ഫ്രാൻസിസ് ഹിലാരി  ( എംപ്ലോയ്മെന്റ് ഓഫീസർ കിളിമാനൂർ) ശ്രീമതി ലിനി. (OA), വിജയകുമാരി  (OA), ശ്രീ. എബി ബി നായർ ( ക്ലർക്ക് ) എന്നിവർ നല്ല രീതിയിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പയിൻ നടത്തി. ശ്രീ ആര്യ വിനയൻ നന്ദി പറഞ്ഞ പരിപാടിയിൽ 54 വിദ്യാർത്ഥിനികൾ പങ്കെടുത്തു.
==ലിറ്റിൽ കൈറ്റ്സ് 2026-28 ബാച്ച്  പ്രിലിമിനറി ക്യാമ്പ്(24/09/2025)  ==
2025-2028 ബാച്ചിന്റെ പ്രിലിമിനറീ ക്യാമ്പ് 24/09/2025 ബുധൻ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു .ഹെഡ്മിസ്ട്രെസ്സ്  ഷീജ ബീഗം ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ ട്രെയിനെർ അഭിലാഷ് സർ ക്യാമ്പ് നയിച്ചു .തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളിൽ 28 പേർ കാമ്പിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ സവിശേഷതകൾ ,പ്രാധാന്യം , ക്ലബ് അംഗങ്ങളുടെ ചുമതലകൾ എന്നിവ വിശദീകരിച്ചു .തുടർന്നു പ്രോഗ്രാമിങ്ങ് , ആനിമേഷൻ , റോബോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിച്ചു .3.00 മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കൾ പങ്കെടുത്ത പ്രത്യേക ക്ലാസ്സ് പി റ്റി എ യുഗവും നടന്നു.
[[പ്രമാണം:42027 24092512.JPG|300px]]
[[പ്രമാണം:42027 24092502.JPG|300px]]
[[പ്രമാണം:42027 24092503.JPG|300px]]
[[പ്രമാണം:42027 24092504.JPG|300px]]
[[പ്രമാണം:42027 24092505.JPG|300px]]
[[പ്രമാണം:42027 24092506.JPG|300px]]
[[പ്രമാണം:42027 24092507.JPG|300px]]
[[പ്രമാണം:42027 24092508.JPG|300px]]
[[പ്രമാണം:42027 24092509.JPG|300px]]
[[പ്രമാണം:42027 24092510.JPG|300px]]
[[പ്രമാണം:42027 24092511.JPG|300px]]
==സ്കൂൾ കലോത്സവം- ചിലമ്പൊലി 2025(18/09/2025 )==
മിതൃമ്മല ഗേൾസ് എച്ച് എസ് എസ് സ്കൂളിലെ ഈ വർഷത്തെ  സ്കൂൾ കലോത്സവം ചിലമ്പൊലി 2025 എന്ന പേരിൽ  സെപ്റ്റംബർ 18,19 തീയതികളിൽ നടത്തുകയുണ്ടായി,. സെപ്റ്റംബർ പതിനെട്ടാം തീയതി രാവിലെ 9 :30 ന് വേദി ഒന്നായ സ്കൂൾ ഓഡിറ്റോറിയത്തിൽ ഈശ്വരാ പ്രാർത്ഥനയോടുകൂടി  കലോത്സവത്തിന് തിരി തെളിഞ്ഞു. ഒന്നാം വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9:30 മണിയോടുകൂടി അഡ്വ: കല്ലറ ബാലചന്ദ്രൻ നായർ ( വാർഡ് മെമ്പർ )ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷ പ്രസംഗം ശ്രീ ജയകുമാർ (PTA പ്രസിഡന്റ് ) നടത്തുകയുണ്ടായി.സ്വാഗത പ്രസംഗത്തിനായി ജി. സുധീരൻ( പ്രിൻസിപ്പാൾ ) നിർവഹിച്ചു. തെങ്ങുംകോട് രാജേഷ്(SMC ചെയർമാൻ ), ശ്രീമതി ഷീജ ബീഗം ( ഹെഡ്മിസ്ട്രസ് ), ശ്രീമതി ലാലി ( സ്റ്റാഫ് സെക്രട്ടറി ) ആശംസ പ്രസംഗം  നിർവഹിച്ചു. കലോത്സവത്തിന്റെ നന്ദി പ്രോഗ്രാം കൺവീനർ രാജീവ് സാർ രേഖപ്പെടുത്തി. വേദി ഒന്നിൽ തായമ്പക മത്സരത്തോടുകൂടി കലോത്സവ പരിപാടികൾക്ക് കൊടി കയറി. കൂടെ, സംഘഗാനം,മോണോ ആക്ട് ദേശഭക്തിഗാനം, നാടൻപാട്ട്,വഞ്ചിപ്പാട്ട്, പണിയ നൃത്തം  തിരുവാതിര,ഒപ്പന  എന്നീ ഇനങ്ങളിലായി Up, hs, hss വിഭാഗത്തിലെ കുട്ടികൾ മാറ്റ് ഉരച്ചു. വേദി രണ്ട് മൾട്ടിമീഡിയ റൂമിൽ മലയാളം ഇംഗ്ലീഷ്,കന്നട,ഹിന്ദി തമിഴ്,അറബി പദ്യം ചൊല്ലൽ, കഥാപ്രസംഗം, അക്ഷര ശ്ലോകം ലളിതഗാനം,മാപ്പിളപ്പാട്ട് മത്സരങ്ങൾ നടത്തുകയുണ്ടായി. രണ്ടാം ദിനത്തിൽ വേദി ഒന്നിൽ ( സ്കൂൾ ഓഡിറ്റോറിയം ) നൃത്ത മത്സരങ്ങൾ നടത്തുകയുണ്ടായി. കലോത്സവത്തിന്റെ  അവസാന ദിനമായ രണ്ടാം ദിവസം(19/9/2025)4:30pmന് സമാപന സമ്മേളനത്തോടുകൂടി ഈ വർഷത്തെ കലോത്സവം കൊടിയിറങ്ങി.
==പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം(03/11/2025 )==
സ്കൂളിന് തിരുവനന്തപുരം ജില്ലാ  പഞ്ചായത്ത് നിർമിച്ചു നൽകിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം .ബഹു വാർഡ് മെമ്പർ അഡ്വ.കല്ലറ ബാലചന്ദ്രൻ അദ്ധ്യക്ഷ്നായ യോഗത്തിൽ ബഹു .ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ബിൻഷ ബി ഷറഫ് നിർവഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ സുധീരൻ സർ സ്വാഗതം പറഞ്ഞു .സ്കൂൾ പി റ്റി എ ,എസ് എം സി , എം പി റ്റി എ ഭാരവാഹികൾ ആശംസകൾ നേർന്നു .ഒപ്പം കഴിഞ്ഞ SSLC , ഹയർസെകന്ററി പരീക്ഷകളിൽ ഉന്നത വജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ മൊമെന്റൊ  വിതരണവും നടന്നു
[[പ്രമാണം:42027 arch inaguration1.jpg|300px]]
[[പ്രമാണം:42027 arch inaguration2.jpg|300px]]
[[പ്രമാണം:42027 arch inaguration3.jpg|300px]]
[[പ്രമാണം:42027 arch inaguration4.jpg|300px]]
[[പ്രമാണം:42027 arch inaguration5.jpg|300px]]
[[പ്രമാണം:42027 arch inaguration6.jpg|300px]]