"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
|യൂണിറ്റ് നമ്പർ=LK/2018/43085 | |യൂണിറ്റ് നമ്പർ=LK/2018/43085 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=38 | ||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| വരി 15: | വരി 15: | ||
|ഉപജില്ല=തിരുവനന്തപുരം സൗത്ത് | |ഉപജില്ല=തിരുവനന്തപുരം സൗത്ത് | ||
|ലീഡർ= | |ലീഡർ=തങ്കലക്ഷമി എസ് ആർ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ഉമ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിന്ധു എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പോൾട്ടൺ എ | ||
|ചിത്രം=43085.lkcer.jpeg | |ചിത്രം=43085.lkcer.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്=എ | ||
}} | }} | ||
| വരി 214: | വരി 214: | ||
==ട്രെയിനിങ്== | ==ട്രെയിനിങ്== | ||
മറ്റ് കുട്ടികൾക്ക് ക്ലാസ് എടുക്കുക എന്ന പരിപാടി ബഹുമാനപ്പെട്ട എച്ച് എം ഗീത ടീച്ചർ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് അഡിഷണൽ എച്ച് എം രേഖ ടീച്ചർ എസ് ഐ ടി സി ജയ ടീച്ചർ ലിറ്റിൽ കൈറ്റ്സ് മെൻഡർമാരായ സിന്ധു ടീച്ചർ പോൽട്ടൺ സാർ എന്നിവർ ആശംസകൾ അറിയിച്ചു. 2023 26 ബാച്ചിലെ എല്ലാ കുട്ടികളും മറ്റുള്ള കുട്ടികളെ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി സഹായിച്ചു | മറ്റ് കുട്ടികൾക്ക് ക്ലാസ് എടുക്കുക എന്ന പരിപാടി ബഹുമാനപ്പെട്ട എച്ച് എം ഗീത ടീച്ചർ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് അഡിഷണൽ എച്ച് എം രേഖ ടീച്ചർ എസ് ഐ ടി സി ജയ ടീച്ചർ ലിറ്റിൽ കൈറ്റ്സ് മെൻഡർമാരായ സിന്ധു ടീച്ചർ പോൽട്ടൺ സാർ എന്നിവർ ആശംസകൾ അറിയിച്ചു. 2023 26 ബാച്ചിലെ എല്ലാ കുട്ടികളും മറ്റുള്ള കുട്ടികളെ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി സഹായിച്ചു | ||
[[പ്രമാണം:43085-other student3.jpeg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:43085-other student1.jpeg|ലഘുചിത്രം|291x291ബിന്ദു]] | ||
[[പ്രമാണം:43085-other student3.jpeg|ഇടത്ത്|ലഘുചിത്രം|222x222px]] | |||
[[പ്രമാണം:43085 yip8.0-2.jpeg|നടുവിൽ|ലഘുചിത്രം|318x318ബിന്ദു]] | |||
==ട്രെയിനിങ്== | |||
ഓഗസ്റ്റ് പതിനഞ്ചാം തീയതി കൈറ്റിന്റെ ഓഫീസിൽ വച്ച് പുല്ലൻ പാറ കോളനിയിലെ കുട്ടികൾക്ക് റോബോട്ടിക്സ് നെ കുറിച്ചും അത് ഉപയോഗിച്ച് ഉണ്ടാക്കിയ ഉപകരണങ്ങളെയൂം അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുംലിറ്റിൽ കൈറ്റ്സ് കുട്ടികൾ എടുക്കുകയുണ്ടായി. 2024 27 ബാച്ചിലെ അപർണ എസ് പൈ, മുർസില ഫാത്തിമ പൂർണിമ സജ്നാ എന്നീ കുട്ടികളും 2023 26 ബാച്ചിലെ തങ്കലക്ഷ്മി എസ് ആർ, 2025 28 ബാച്ചിലെ ഐശ്വര്യ എസ്ആറും ഈ ഒരു പരിപാടിയിൽ മെന്ററായി പ്രവർത്തിച്ചു | |||
[[പ്രമാണം:43085-p2.jpeg|ഇടത്ത്|ലഘുചിത്രം|343x343ബിന്ദു]] | |||
[[പ്രമാണം:43085-p1.jpeg|നടുവിൽ|ലഘുചിത്രം|316x316ബിന്ദു]] | |||
==ലിബറേറ്റ് എക്സ്പോ== | |||
[[പ്രമാണം:43085 CHINTHA6.jpeg|ലഘുചിത്രം]] | |||
ചിന്താ പബ്ലിക്കേഷൻ ജവഹാർബ്ബ്ബാല ഭവനിൽ നടത്തിയ ലിബറേറ്റ് എക്സ്പോയിൽ നമ്മുടെ സ്കൂളിലെ 2024- 27,23-26,25-28 | |||
ബാച്ചിലെ കുട്ടികൾ പങ്കെടുത്തു വൈഗ എം പ്രശാന്ത് തങ്കലക്ഷ്മി, ഐശ്വര്യ എസ് ആർ, അപർണ എസ് പൈ, മുർസില ഫാത്തിമ കൃഷ്ണ നന്ദ എന്നീ കുട്ടികൾ അവരവരുടെ പ്രോഡക്ടുമായി എക്സിബിഷനിൽ പങ്കെടുത്തു കൂടാതെ ചിന്താ പബ്ലിക്കേഷൻസ് നടത്തിയ റോബോട്ടിക് വർക്ക്ഷോപ്പിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു ലിബറേറ്റീവ് ക്വിസ്സിൽ അംഗങ്ങളായിട്ടുള്ള തങ്കലക്ഷ്മിയും ഐശ്വര്യയും പങ്കെടുത്ത ഒന്നാം സ്ഥാനവും ട്രോഫിയും കരസ്ഥമാക്കി | |||
==പഠന യാത്ര == | |||
ലിറ്റിൽ കൈറ്റ്സ് പഠന യാത്ര സെപ്റ്റംബർ 20 ചിത്രാഞ്ജലി സ്റ്റുഡിയോ. പലതരത്തിൽ ക്യാമറകളും ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് എഡിറ്റിംഗ് നടത്തുന്നത് എങ്ങനെയെന്ന് സിനിമകളിൽ ഉപേക്ഷിക്കുന്ന പല സെറ്റിംഗ്സുകളും ചെറ്റകളും എന്തെല്ലാമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു കൂടാതെ സിനി ആർട്ടിസ്റ്റ് ആയിട്ട് വളരെ നന്നായിട്ട് സമ്മതിക്കാനും ഓരോന്നും കുട്ടികൾക്ക് മനസ്സിലാക്കാനും സഹായിച്ചു | |||
[[പ്രമാണം:43085 trip8.jpeg|ഇടത്ത്|ലഘുചിത്രം|276x276ബിന്ദു]] | |||
[[പ്രമാണം:43085 trip6.jpeg|ലഘുചിത്രം|200x200ബിന്ദു]] | |||
[[പ്രമാണം:43085 trip7.jpeg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു]] | |||
==റോബോട്ടിക്സ് പരിശീലനം== | |||
24 - 27, 2023-26 ബാച്ചിലെകുട്ടികൾ റിസോഴ്സ് പേഴ്സണയി പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി. ഒമ്പതാം തീയതി നാലു ബാച്ചുകൾ ആയിട്ട് പരിശീലനം കുട്ടികൾക്ക് നൽകേണ്ട ഭരണാധികാരി ബാച്ചുകളിലായി പരിശീലനം നൽകി എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പഠനം ഉറപ്പാക്കി കൂടാതെ പന്ത്രണ്ടാം തീയതി ആർകെഡി എൻഎസ്എസ് ശാസ്തമംഗലം സ്കൂളിലെ ഒരു അധ്യാപികയും രണ്ടു കുട്ടികളും പരിപാടിയിൽ പങ്കെടുത്തു | |||
==ഉമ== | |||
ലിറ്റിൽ കൈറ്റ്സ് അംഗവും പ്രതിനിധിയുമായി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഉമ | |||
[[പ്രമാണം:43085 uma234.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:43085 uma123.jpeg|ലഘുചിത്രം|125x125ബിന്ദു]] | |||
[[പ്രമാണം:43085 uma345.jpeg|നടുവിൽ|ലഘുചിത്രം]] | |||