ഉള്ളടക്കത്തിലേക്ക് പോവുക

"2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
18377 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<code>[[സയൻസ് ക്ലബ്ബ് പ്രവർത്തന കലണ്ടർ 2025-26]]</code>''' ==
[[കുരുന്നുകളുടെ കഥകൾ]] [[കുരുന്നുകളുടെ  കവിതകൾ]] [[കുരുന്നുകളുടെ ചിത്രങ്ങൾ]]
 
== '''<code>ശാസ്ത്രോത്സവവും പരിസ്ഥിതി ദിനവും</code>''' ==
<small>എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ വ്യത്യസ്തമായ ബോധവൽക്കരണ പരിപാടികൾ   നടത്താറുണ്ട്. ഈ വർഷവും നമ്മുടെ സ്‌കൂളായ നിടുവാലൂർ സ്കൂളിൽ പലതരം പരിസ്ഥിതി ദിന പരിപാടികൾ നടന്നു.ശാത്രോത്സവ പ്രവർത്തനങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളും കൂട്ടിച്ചേർത്തു കൊണ്ടാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം ആഘോഷിച്ചത്.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അസംബ്ലി  ചേരുകയും പരിസ്ഥിതി ദിന പ്രതിജ്ഞ പ്രധാനധ്യാപിക ശ്രീമതി:ഗീത ടീച്ചർ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും ചെയ്തു. ശേഷം കുട്ടികൾ ഗ്രൂപ്പുകളായി ഫീൽഡ് ട്രിപ്പ് പോവുകയും നമ്മുടെ പ്രകൃതിയിൽ കണ്ട കാഴ്ചകൾ ഒരു നിരീക്ഷണകുറിപ്പായി എഴുതുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണം പ്രമേയമാക്കികൊണ്ട് കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും ക്ലാസ്സ് അടിസ്ഥാനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണം എങ്ങനെ തടയാം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ:ബിജു മാസ്റ്റർ (kssp ജില്ലാ സെക്രട്ടറി )കുട്ടികൾക്ക് നൽകിയ ക്ലാസ് കുട്ടികളിൽ പ്ലാസ്റ്റിക്ക് മലിനീകരണം തടയേണ്ട ആവശ്യകതയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായിച്ചു.കുട്ടികൾ ശേഖരിച്ച ചെടികൾ അധ്യാപകരുടെ സഹായത്തോടെ നട്ട് മരങ്ങൾ നടേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സ്‌കൂളും പരിസരവും വൃത്തിയാക്കി അതിന് വേണ്ട മറ്റു ചില മുന്നൊരുക്കങ്ങൾ ചെയ്തു കൊണ്ട് വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾക് പരിസമാപ്തി  കുറിച്ചു</small>
 
== '''<code><small>പോഷകങ്ങളുടെ രുചിക്കൂട്ട് ഒരുക്കി ആറാം ക്ലാസ് വിദ്യാർഥികൾ</small></code>''' ==
<small>പ്രോട്ടീൻ അടങ്ങിയ ചെറുപയർ വിഭവങ്ങൾ വിറ്റാമിനുകൾ അടങ്ങിയ പലതരം വറവുകൾ ഇലക്കറികൾ  തുടങ്ങി മീൻകറി വരെ. നിടുവാലൂർ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഫുഡ്‌ പ്ലേറ്റിൽ നിരന്നത് ഇരുപതിലേറെ വിഭവങ്ങൾ. ആറാം ക്ലാസ്സ് ശാസ്ത്ര പാഠപുസ്തകത്തിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഫുഡ്‌ പ്ലേറ്റ് തയ്യാറാക്കിയത്.6എബിസിഡി ക്ലാസ്സുകളിലാണ് തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങൾ നിരന്നത്. വിഭവങ്ങൾ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കുമായി വിതരണം ചെയ്തു.</small>
[[പ്രമാണം:13462 foodplate2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13462 foodplate1.jpg|ലഘുചിത്രം|ആറാം ക്ലാസ്സിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ് ]]

16:26, 31 ജനുവരി 2026-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=2025-26&oldid=2949407" എന്ന താളിൽനിന്ന് ശേഖരിച്ചത്