"ഗവൺമെന്റ് യു പി എസ്സ് മുളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt.U.P.S.Mulakkulam }}
{{prettyurl|Govt.U.P.S.Mulakkulam }}
{{Infobox AEOSchool
 
| സ്ഥലപ്പേര്= മുളക്കുളം
{{Infobox School
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
|സ്ഥലപ്പേര്=മുളക്കുളം
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
| സ്കൂള്‍ കോഡ്= 45360
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1906
|സ്കൂൾ കോഡ്=45360
| സ്കൂള്‍ വിലാസം= മുളക്കുളം<br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686610
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04829252219
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= gupsmulakkulam2012@gmail.com
|യുഡൈസ് കോഡ്=32100901204
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= കുറവിലങ്ങാട്
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1906
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=മുളക്കുളം സൗത്ത് പി.ഒ.,പിൻകോഡ്-686613,കോ‍ട്ടയം ജില്ല
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=മുളക്കുളം സൗത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686610
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=04829 252219
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=gupsmulakkulam2012@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=gupsmulakkulam2012@gmail.com
| ആൺകുട്ടികളുടെ എണ്ണം=41
|ഉപജില്ല=കുറവിലങ്ങാട്
| പെൺകുട്ടികളുടെ എണ്ണം=34
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=75
|വാർഡ്=2
| അദ്ധ്യാപകരുടെ എണ്ണം=9
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍= കെ പി മോളി
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പി.ടി.. പ്രസിഡണ്ട്=പി വി പൗലോസ്     
|താലൂക്ക്=വൈക്കം
| സ്കൂള്‍ ചിത്രം= 762A2502 - Copy.JPG |
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
}}
|ഭരണവിഭാഗം=സർക്കാർ
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=09
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മോളി. കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ലിബിൻ കെ പോൾ
|എം.പി.ടി.. പ്രസിഡണ്ട്=ജയമോൾ സി .റ്റി.
|സ്കൂൾ ചിത്രം=762A2502 - Copy.JPG |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
കോട്ടയം ജില്ലയിലയുടെ വടക്കുഭാഗത്ത്  എറണാകുളം ജില്ലാ അതിർത്തിയോടുചേർന്നു ചെയ്യുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ,മുളക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
ശ്രീമൂലം തിരുനാൾ  മഹാരാജാവിൻറെ കാലത്താണ് മുളക്കുളത്തു ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത് . 1906 ൽ  മുറംതൂക്കിൽ കുഞ്ഞുവർക്കിയുടെ സ്ഥലത്തെ ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടമായിട്ടായിരുന്നു തുടക്കം. 1921 ൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിലേക്ക്  പെൺപള്ളിക്കൂടവുമായി യോജിച്ചു  പ്രവർത്തിക്കാൻ തുടങ്ങി.  1982  ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള അനേകം വ്യക്തികൾ ഇവിടെ പ്രാഥമികവിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. മുളക്കുളം ഗ്രാമത്തിന്റെ  അഭിമാനമായ ഈ പള്ളിക്കൂടം 2006 ൽ ശതാബ്ദി ആഘോഷിച്ചു.  
ശ്രീമൂലം തിരുനാൾ  മഹാരാജാവിൻറെ കാലത്താണ് മുളക്കുളത്തു ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത് . 1906 ൽ  മുറംതൂക്കിൽ കുഞ്ഞുവർക്കിയുടെ സ്ഥലത്തെ ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടമായിട്ടായിരുന്നു തുടക്കം. 1921 ൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിലേക്ക്  പെൺപള്ളിക്കൂടവുമായി യോജിച്ചു  പ്രവർത്തിക്കാൻ തുടങ്ങി.  1982  ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള അനേകം വ്യക്തികൾ ഇവിടെ പ്രാഥമികവിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. മുളക്കുളം ഗ്രാമത്തിന്റെ  അഭിമാനമായ ഈ പള്ളിക്കൂടം 2006 ൽ ശതാബ്ദി ആഘോഷിച്ചു.  




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
75  സെന്റ് സ്ഥലത്ത് സ്കുൾ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം
ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു  ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു.
ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 2 യൂറിനലുകളും
എട്ടു ടോയ്‌ലെറ്റുകളും ,1 CWSN ടോയ് ലറ്റ് ,1 ബാലികാസൗഹൃദ ശൗചാലയം എന്നിവ പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു.
സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം  ഉണ്ട്.
ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്.                  കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്,  മേശ,ബോർഡ്
എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും
ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ
സൗകര്യം ഉളളതുമാണ്.
നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി സ്കൂളും ഇവിടെയുണ്ട്. പ്രീ- പ്രൈമറിയിൽ എൽ കെ ജിയും , യു കെ ജിയും  ഉണ്ട്.പ്രീ- പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ഉണ്ട്.കുട്ടികളുടെ പഠനത്തിനായി ഡിജിറ്റൽ സൗകര്യങ്ങൾ  ഉറപ്പാക്കാനായിട്ടുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 45: വരി 90:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :  
# സുഷമ പ്രിയദർശിനി            1994 - 95  
# സുഷമ പ്രിയദർശിനി            1994 - 95  
# എസ്‌ കെ ഗോപാലകൃഷ്ണൻ നായർ 1997 - 98  
# എസ്‌ കെ ഗോപാലകൃഷ്ണൻ നായർ 1997 - 98  
വരി 54: വരി 99:
# പി എം മത്തായി              2005-10  
# പി എം മത്തായി              2005-10  
# കെ പി മോളി                2010 -
# കെ പി മോളി                2010 -
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
<gallery>
45360_1.JPG


== നേട്ടങ്ങള്‍ ==
</gallery>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ ==
*കലോത്സവം, പ്രവൃത്തി പരിചയ മേള,ക്വിസ് മത്സരങ്ങൾ, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്.
*എൽ എസ് എസ് , യു എസ് എസ്  പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.
*2021ലെ LSS സ്കോളർഷിപ്പ് കുമാരി.അലീസാ സാബു നേടി
*ലൈബ്രറി കൗൺസ്ലിൻെ ആഭിമുഖ്യത്തിൽനടന്നവായനാമത്സരത്തിൽ കോട്ടയം ജില്ലയിൽ15000ൽപരം കുട്ടികൾപങ്കെടുത്തതിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സാന്ദ്രാ എം.എസ്. 9ാം സ്ഥാനം നേടി.
*2021 ലെ LSSസ്കോളർഷിപ്പ് ബോവസ് ജിബു ഏലിയാസ് നേടി.
*2021-ലെUSSസ്‌കോളർഷിപ്പ് മീരാ കൃഷ്ണ,ഡീതുൾ സെബാസ്റ്റ്യൻ എന്നിവർ നേടി.
*2023ലെ LSS സ്കോളർഷിപ്പ് സാരംഗ്കെ.സതീഷ്,ദേവനന്ദ ദീപു എന്നിവർ നേടി.
*2023ലെ USS സ്കോളർഷിപ്പ് ശ്രീലക്ഷ്മി രാജേഷ് നേടി.
*2023ലെ ഉപജില്ലാപ്രവൃത്തിപരിചയ മേളയിൽ അബിനോവ്സാജൻചിരട്ട കൊണ്ടുള്ളഉൽപന്ന നിർമ്മാണത്തിനും, അർഷൽബിനു ഫയൽ ,ബോർഡ് നിർമ്മാണത്തിലും UPവിഭാഗത്തിൽഒന്നാം സ്ഥാനം നേടി.
*ഗോവിന്ദ് ബി നായർ മെറ്റൽ എൻഗ്രേവിംഗിൽ UP വിഭാഗംരണ്ടാം സ്ഥാനം നേടി.
*മുത്തു കൊണ്ടുള്ളഉൽപന്നനിർമ്മാണത്തിൽ തീർത്ഥ സജോ UP വിഭാഗത്തിൽമൂന്നാം സ്ഥാനം നേടി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 64: വരി 124:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.84,76.49|width=500|zoom=14}}
{{Slippymap|lat= 9.84|lon=76.49|width=500|zoom=14|width=full|height=400|marker=yes}}
Govt.U.P.S.Mulakkulam  
Govt.U.P.S.Mulakkulam  


വരി 72: വരി 132:
|}
|}
|
|
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവര്‍ മുളക്കുളം അമ്പലപടിയിൽ ബസ് ഇറങ്ങി ഭാഗത്തുനിന്ന് വരുന്നവർ റോഡ് കുറുകെ കടന്നു 20 ചുവടു മുന്നോട്ടു നടക്കുക. ഇടതുവശത്തായി സ്കൂളിന്റെ  ശതാബ്ദി സ്മാരക ആർച് കാണാവുന്നതാണ്.  
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മുളക്കുളം അമ്പലപടിയിൽ ബസ് ഇറങ്ങി ഭാഗത്തുനിന്ന് വരുന്നവർ റോഡ് കുറുകെ കടന്നു 20 ചുവടു മുന്നോട്ടു നടക്കുക. ഇടതുവശത്തായി സ്കൂളിന്റെ  ശതാബ്ദി സ്മാരക ആർച് കാണാവുന്നതാണ്.  


* പിറവം ഭാഗത്തു നിന്ന് വരുന്നവര്‍ മുളക്കുളം  അമ്പലപടിയിൽ  ബസ് ഇറങ്ങി  ഇടതു വശത്തെ വഴിയിൽക്കൂടി 20 ചുവടു മുന്നോട്ടു നടക്കുക. ഇടതുവശത്തായി സ്കൂളിന്റെ  ശതാബ്ദി സ്മാരക ആർച് കാണാവുന്നതാണ്.
* പിറവം ഭാഗത്തു നിന്ന് വരുന്നവർ മുളക്കുളം  അമ്പലപടിയിൽ  ബസ് ഇറങ്ങി  ഇടതു വശത്തെ വഴിയിൽക്കൂടി 20 ചുവടു മുന്നോട്ടു നടക്കുക. ഇടതുവശത്തായി സ്കൂളിന്റെ  ശതാബ്ദി സ്മാരക ആർച് കാണാവുന്നതാണ്.


|}
|}

22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലയുടെ വടക്കുഭാഗത്ത് എറണാകുളം ജില്ലാ അതിർത്തിയോടുചേർന്നു ചെയ്യുന്ന ഈ വിദ്യാലയം കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ,മുളക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

ഗവൺമെന്റ് യു പി എസ്സ് മുളക്കുളം
വിലാസം
മുളക്കുളം

മുളക്കുളം സൗത്ത് പി.ഒ.,പിൻകോഡ്-686613,കോ‍ട്ടയം ജില്ല
,
മുളക്കുളം സൗത്ത് പി.ഒ.
,
686610
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04829 252219
ഇമെയിൽgupsmulakkulam2012@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45360 (സമേതം)
യുഡൈസ് കോഡ്32100901204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ09
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി. കെ പി
പി.ടി.എ. പ്രസിഡണ്ട്ലിബിൻ കെ പോൾ
എം.പി.ടി.എ. പ്രസിഡണ്ട്ജയമോൾ സി .റ്റി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മുളക്കുളത്തു ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത് . 1906 ൽ മുറംതൂക്കിൽ കുഞ്ഞുവർക്കിയുടെ സ്ഥലത്തെ ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടമായിട്ടായിരുന്നു തുടക്കം. 1921 ൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിലേക്ക് പെൺപള്ളിക്കൂടവുമായി യോജിച്ചു പ്രവർത്തിക്കാൻ തുടങ്ങി. 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള അനേകം വ്യക്തികൾ ഇവിടെ പ്രാഥമികവിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. മുളക്കുളം ഗ്രാമത്തിന്റെ അഭിമാനമായ ഈ പള്ളിക്കൂടം 2006 ൽ ശതാബ്ദി ആഘോഷിച്ചു.


ഭൗതികസൗകര്യങ്ങൾ

75 സെന്റ് സ്ഥലത്ത് സ്കുൾ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 2 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും ,1 CWSN ടോയ് ലറ്റ് ,1 ബാലികാസൗഹൃദ ശൗചാലയം എന്നിവ പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി സ്കൂളും ഇവിടെയുണ്ട്. പ്രീ- പ്രൈമറിയിൽ എൽ കെ ജിയും , യു കെ ജിയും ഉണ്ട്.പ്രീ- പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ഉണ്ട്.കുട്ടികളുടെ പഠനത്തിനായി ഡിജിറ്റൽ സൗകര്യങ്ങൾ ഉറപ്പാക്കാനായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. സുഷമ പ്രിയദർശിനി 1994 - 95
  2. എസ്‌ കെ ഗോപാലകൃഷ്ണൻ നായർ 1997 - 98
  3. കെ എം വര്ഗീസ് 1999 - 2003
  4. വര്ഗീസ് സക്കറിയ 2003 - 04
  5. എസ്‌ യമുന 2004 - 05
  6. പി എം മത്തായി 2005-10
  7. കെ പി മോളി 2010 -

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

നേട്ടങ്ങൾ

  • കലോത്സവം, പ്രവൃത്തി പരിചയ മേള,ക്വിസ് മത്സരങ്ങൾ, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്.
  • എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.
  • 2021ലെ LSS സ്കോളർഷിപ്പ് കുമാരി.അലീസാ സാബു നേടി
  • ലൈബ്രറി കൗൺസ്ലിൻെ ആഭിമുഖ്യത്തിൽനടന്നവായനാമത്സരത്തിൽ കോട്ടയം ജില്ലയിൽ15000ൽപരം കുട്ടികൾപങ്കെടുത്തതിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സാന്ദ്രാ എം.എസ്. 9ാം സ്ഥാനം നേടി.
  • 2021 ലെ LSSസ്കോളർഷിപ്പ് ബോവസ് ജിബു ഏലിയാസ് നേടി.
  • 2021-ലെUSSസ്‌കോളർഷിപ്പ് മീരാ കൃഷ്ണ,ഡീതുൾ സെബാസ്റ്റ്യൻ എന്നിവർ നേടി.
  • 2023ലെ LSS സ്കോളർഷിപ്പ് സാരംഗ്കെ.സതീഷ്,ദേവനന്ദ ദീപു എന്നിവർ നേടി.
  • 2023ലെ USS സ്കോളർഷിപ്പ് ശ്രീലക്ഷ്മി രാജേഷ് നേടി.
  • 2023ലെ ഉപജില്ലാപ്രവൃത്തിപരിചയ മേളയിൽ അബിനോവ്സാജൻചിരട്ട കൊണ്ടുള്ളഉൽപന്ന നിർമ്മാണത്തിനും, അർഷൽബിനു ഫയൽ ,ബോർഡ് നിർമ്മാണത്തിലും UPവിഭാഗത്തിൽഒന്നാം സ്ഥാനം നേടി.
  • ഗോവിന്ദ് ബി നായർ മെറ്റൽ എൻഗ്രേവിംഗിൽ UP വിഭാഗംരണ്ടാം സ്ഥാനം നേടി.
  • മുത്തു കൊണ്ടുള്ളഉൽപന്നനിർമ്മാണത്തിൽ തീർത്ഥ സജോ UP വിഭാഗത്തിൽമൂന്നാം സ്ഥാനം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി