|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | == '''<code>[[2025-26]]</code>''' == |
|
| |
|
| '''സയൻസ് ക്ലബ്ബ് പ്രവർത്തന കലണ്ടർ 2025-26'''
| | [[വർഗ്ഗം:Science Club]] |
| | |
| കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. ശാസ്ത്ര സംബന്ധിയായ ദിനാചരണങ്ങൾ, എക്സിബിഷൻ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു
| |
| | |
| ലക്ഷ്യങ്ങൾ
| |
| | |
| ശാസ്ത്രീയ അറിവ് നേടുന്നതിന് അവരുടെ ശാസ്ത്രീയ വീക്ഷണം വിശാലമാക്കുന്നതിലൂടെ ശരിയായ പ്രോത്സാഹനവും പ്രചോദനവും നൽകുക.
| |
| | |
| സയൻസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.
| |
| | |
| സർഗ്ഗാത്മകത വികസിപ്പിക്കുന്നതിനും പര്യവേക്ഷണ ശീലം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യുക
| |
| | |
| വിദ്യാർത്ഥികളുടെ കാഴ്ചപ്പാട് വിശാലമാക്കുന്നതിന്, ജീവിത സാഹചര്യങ്ങളിൽ അറിവ് പ്രയോഗിക്കുക.
| |
| | |
| വിദ്യാർത്ഥികളുടെ സൃഷ്ടിപരവും, പര്യവേഷണപരവും, കണ്ടുപിടുത്തപരവുമായ കഴിവുകളുടെ വികാസത്തിന് അവസരം നൽകുക.
| |
| | |
| വിദ്യാർത്ഥികളുടെ സൃഷ്ടിപരവും, പര്യവേഷണപരവും, കണ്ടുപിടുത്തപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് അവസരം നൽകുക.
| |
| | |
| സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2025-26 അധ്യയന വർഷത്തിൽ നടത്താൻ ആസൂത്രണം ചെയ്ത ദിനാചരണങ്ങൾ
| |
| | |
| '''ജൂൺ 5 -ലോക പരിസ്ഥിതി ദിനം'''
| |
| | |
| ഗാർഡനിങ്
| |
| | |
| വൃക്ഷതൈ നട്ടു പിടിപ്പിക്കൽ
| |
| | |
| സ്കൂൾ സൗന്ദര്യ വൽക്കരണം
| |
| | |
| '''ജൂലൈ 21 -ചന്ദ്ര ദിനം''' സി.ഡി. പ്രദർശനം
| |
| | |
| ക്ലാസ് തല ബുള്ളറ്റിൻ -സ്കൂൾ തല മത്സരം
| |
| | |
| ചാന്ദ്രദിന ക്വിസ് -ഓൺലൈൻ
| |
| | |
| '''ആഗസ്റ്റ് -6 ഹിരോഷിമ ദിനം''' സന്ദേശ റാലി
| |
| | |
| പ്രഭാഷണം
| |
| | |
| '''സെപ്റ്റംബർ 16 അന്താരാഷ്ട്ര ഓസോൺ ദിനം''' റേഡിയോ പ്രഭാഷണം
| |
| | |
| സയൻസ് നോട്ടീസ് ബോർഡ് നിർമാണം
| |
| | |
| '''ഡിസംബർ 1 ലോക എയ്ഡ്സ് ദിനം''' ബോധവത്കരണ ക്ലാസ്
| |
| | |
| ക്ലാസ് തല ക്യാമ്പയിൻ സയൻസ് ക്ലബ് അംഗങ്ങൾ
| |
| | |
| '''ഡിസംബർ 3 ഭോപ്പാൽ ദിനം'''
| |
| | |
| '''ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം'''
| |
| | |
| '''ഡോക്യുമെന്ററി പ്രകാശനം'''
| |
| | |
| '''ശാസ്ത്ര പരീക്ഷണങ്ങൾ'''
| |
| | |
| '''മാർച്ച് 14 ഐൻസ്റ്റീൻ ദിനം''' ശാസ്ത്ര പുസ്തക വായന ദിനം
| |
| | |
| ഐൻസ്റ്റീൻ ജീവചരിത്ര പുസ്തക പ്രകാശനം
| |
| | |
| '''മാർച്ച് 22''' ലോക ജല ദിനം
| |
| | |
| '''ഓരോ മാസത്തിലേയും പൊതു പ്രവർത്തങ്ങൾ'''
| |
| | |
| '''ജൂൺ''' ക്ലബ് രൂപീകരണം :-ക്ലാസ് തല കോ ഓർഡിനേറ്റർമാരെ കണ്ടെത്തൽ
| |
| | |
| എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരണം
| |
| | |
| മഴക്കാല രോഗങ്ങളെക്കുറിച്ചു ബോധവത്കരണം
| |
| | |
| '''ജൂലൈ''' പരീക്ഷണ കളരി
| |
| | |
| ശാസ്ത്ര നൂതന ആശയം അവതരിപ്പിക്കൽ
| |
| | |
| ശാസ്ത്ര വാർത്തകളുടെ അവതരണം
| |
| | |
| '''ആഗസ്റ്റ്''' പരീക്ഷണം കുട്ടികളുടെ അവതരണം
| |
| | |
| ഹിരോഷിമ ദിനാചരണം
| |
| | |
| ഫീൽഡ് ട്രിപ്പ്
| |
| | |
| '''സെപ്റ്റംബർ''' ശാസ്ത്ര പുസ്തക പരിചയം
| |
| | |
| ശാസ്ത്ര പുസ്തക അവലോകനം (കുട്ടികളും അദ്ധ്യാപകരും)
| |
| | |
| '''ഒക്ടോബർ''' ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ
| |
| | |
| വാട്ടർ പുരിറ്റി ടെസ്റ്റ്
| |
| | |
| യൂണിവേഴ്സൽ ഇൻഡിക്കേറ്റർ
| |
| | |
| '''നവംബർ''' സയൻസ് മാജിക്
| |
| | |
| കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തനം വിലയിരുത്തൽ
| |
| | |
| '''ജനുവരി''' പരീക്ഷണം
| |
| | |
| നൂതന ആശയ അവതരണം
| |
| | |
| '''ഫെബ്രുവരി''' ഗ്രൂപ്പ് പ്രവർത്തനം
| |
| | |
| സമാപനം
| |
| {| class="wikitable"
| |
| |
| |
| |
| |
| |}
| |
| [[Images/f/fc/13462 foodplate1.jpg]] | |