"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
'== സയൻസ് ക്ലബ്ബ് ഉദ്ഘാടനം ==
ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ ഭംഗിയായി നടന്നു. ശ്രീമതി. ടെസി ജോസ് സ്വാഗതം ആശംസിച്ചു. മുൻ സ്റ്റാഫ് അംഗമായ ശ്രീ.സെബാസ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു

35052mihs (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
</gallery>
</gallery>

==ചാന്ദ്രദിന ക്വിസ് ==

സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തപ്പെട്ടു. ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ച് കുട്ടികളിൽ ഒരവബോധം സൃഷ്ടിക്കുവാൻ ഉതകുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന മത്സരം ആയിരുന്നു.
<gallery mode="packed-hover">
35052_moondayquiz_2526_1.jpg
35052_moondayquiz_2526_2.jpg
35052_moondayquiz_2526_3.jpg
</gallery>

== സയൻസ് ക്വിസ് ==

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ശാസ്ത്രക്വിസ് നടത്തപ്പെട്ടു. സയൻസ് അധ്യാപകരായ ശ്രീമതി.മേരി വിനി ജേക്കബ്, ശ്രീമതി. ലിൻസി ജോർജ്ജ് എന്നിവർ ആണ് ക്വിസിന് നേതൃത്വം നൽകിയത്. ടീമായിട്ടാണ് മത്‌സരം നടത്തപ്പെട്ടത്. പത്താം ക്ലാസിലെ സൂര്യജിത്ത്, മാത്യൂസ് മോൻ എന്നിവർ ചേർന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery mode="packed-hover">
35052_scquiz_yuvajanakshema_2526_1.jpg
35052_scquiz_yuvajanakshema_2526_2.jpg
35052_scquiz_yuvajanakshema_2526_3.jpg
35052_scquiz_yuvajanakshema_2526_4.jpg
</gallery>

== സയൻസ് ക്വിസ് സ്കൂൾ ശാസ്ത്രമേള- "Brain Waves "==

2025-2026 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള- "Brain Waves " സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, റിസേർച്ച് ടൈപ്പ് പ്രോജക്ട്, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെൻറ്സ് , ഹെർബേറിയം- ആൽബം, മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ  ഹൗസ്  അടിസ്ഥാനത്തിൽ കുട്ടികൾ മത്സരിച്ചു. വിവിധ ഇനങ്ങളിലായി 90 ഗ്രൂപ്പുകൾ മത്സരിച്ചു. അധ്യാപകരായ ശ്രീമതി. ഡാനി ജേക്കബ് , ശ്രീമതി. ബിജി, ശ്രീമതി. ടെസ്സി, ശ്രീമതി. മേരി വിനി ജേക്കബ്, ശ്രീ. രാകേഷ്, ശ്രീമതി. ലിൻസി എന്നിവർ സന്നിഹിതരായിരുന്നു. മത്‌സരശേഷം മറ്റ് കുട്ടികൾക്കായി പ്രദർശനവും സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
<gallery mode="packed-hover">
35052_scfair_2526_4.jpg
35052_scfair_2526_5.jpg
35052_scfair_2526_1.jpg
35052_scfair_2526_7.jpg
35052_scfair_2526_2.jpg
</gallery>

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0Jb5pm8MsDJ9gSDSbPvBmczL2h8ayXH4y69DnNb4FpKh7y3hLcHuKNdgrWhnf5mGTl സയൻസ് ക്വിസ് സ്കൂൾ ശാസ്ത്രമേള- "Brain Waves " -ഫേസ്‍ബുക്ക് ലിങ്ക്]