"ക്രിസ്തുരാജ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurlCHRISTURAJA A L P SCHOOL MALAPARAMBA }}
{{Infobox AEOSchool
| സ്ഥലപ്പേര്= മലാപ്പറമ്പ, കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17218
| സ്ഥാപിതദിവസം= 23
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം=1943
| സ്കൂള്‍ വിലാസം=മലാപ്പറമ്പ പി.ഒ, കോഴിക്കോട് 09
| പിന്‍ കോഡ്= 673009
| സ്കൂള്‍ ഫോണ്‍=0495 2536455
| സ്കൂള്‍ ഇമെയില്‍= christurajaalps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 128
| പെൺകുട്ടികളുടെ എണ്ണം= 80
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 208
| അദ്ധ്യാപകരുടെ എണ്ണം=8
| ഹെഡ്മിസ്ട്രെസ്സുമാര്‍=
ശ്രീമതി . മിഖായേൽ ടീച്ചർ
ശ്രീമതി .ഏലിയ ടീച്ചർ
റവ .ഫാ. പോൾ ലന്തപ്പറമ്പിൽ .എസ് .ജെ
ശ്രീമതി .കെ .സി .വേറോനിക
ശ്രീമതി .കെ .ജാനകിയമ്മ
ശ്രീമതി .കെ.സി. എഡ് ലൈൻ
ശ്രീമതി .എം.എം.മേരി
റവ.സിസ്റ്റർ .വിയാനി.എഫ് .സി.സി.
ശ്രീമതി . എം .സി.റോസി
ശ്രീമതി .ടി .മാറിയ സ്റ്റെല്ല
ശ്രീമതി .ടി.ബി.റോസ്‌ലി

{{PSchoolFrame/Header}}
{{prettyurl|Christuraja L. P. S}}
{{Infobox School
|സ്ഥലപ്പേര്=മലാപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17218
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64552747
|യുഡൈസ് കോഡ്=32040501903
|സ്ഥാപിതദിവസം=23
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1943
|സ്കൂൾ വിലാസം= ക്രിസ്തുരാജ എ എൽ പി സ്കൂൾ മലാപ്പറമ്പ്
|പോസ്റ്റോഫീസ്=മലാപ്പറമ്പ്
|പിൻ കോഡ്=673009
|സ്കൂൾ ഫോൺ=0495 2376455
|സ്കൂൾ ഇമെയിൽ=christurajalps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴിക്കോട് സിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട്
|വാർഡ്=12
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=191
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=278
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വർഗ്ഗീസ്. ടി.ജെ.
|പി.ടി.എ. പ്രസിഡണ്ട്=ഷൈജി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
| സ്കൂൾ ചിത്രം= 17218pic2.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ഫിലോമിന.പി.വി
  കോഴിക്കോട് കോർപ്പറേഷനിലെ മലാപ്പറമ്പിൽ വയനാട് റോഡിനു വടക്കുവശം ഈശോ സഭയുടെ കേരള പ്രവിശ്യ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിനോട് അനുബന്ധിച്ച് ഇഖ്‌റ ആശുപത്രിയുടെ എതിർവശത്താണ്‌ ക്രിസ്തുരാജ  എൽ.പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .1943  ൽ  ഈ പ്രദേശത്തെ സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും  കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായി .കോഴിക്കോട് സിറ്റി സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു .മുന്നൂറോളം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.സുധാകരന്‍.പി.പി.
| സ്കൂള്‍ ചിത്രം= 17228.jpg
}}
  കോഴിക്കോട് കോർപ്പറേഷനിലെ മലാപ്പറമ്പിൽ വയനാട് റോഡിനു വടക്കുവശം ഈശോ സഭയുടെ കേരള പ്രവിശ്യ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിനോട് അനുബന്ധിച്ച് ഇഖ്‌റ ആശുപത്രിയുടെ എതിർവശത്താണ്‌ ക്രിസ്തുരാജ  എൽ.പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .1943  ൽ  ഈ പ്രദേശത്തെ സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും  കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായി .കോഴിക്കോട് സിറ്റി സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു . ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .

==ചരിത്രം==
==ചരിത്രം ==

കോഴിക്കോട് കോർപ്പറേഷനിലെ പന്ത്രണ്ടാം വാർഡിൽപെട്ട മലാപ്പറമ്പിൽ ആഗോള വ്യാപകമായി പ്രവർത്തിക്കുന്ന ഈശോ സഭയുടെ കേരള പ്രവിശ്യയുടെ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിന്റെ  അനുബന്ധ സ്ഥാപനമായ ക്രിസ്തുരാജ  എൽ.പി  സ്കൂൾ  കണ്ണൂർ തൃശൂർ ബൈപ്പാസിന്റെ പടിഞ്ഞാറായും കോഴിക്കോട് വായനാട് റോഡിന്റെ വടക്കു ഭാഗത്തായും ഇഖ്‌റ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു ഈശോ സഭ വൈദികരുടെ മാനേജ്‌മെന്റിനു കീഴിലാണ് ഈ വിദ്യാലയം .

    ഈശോ സഭാംഗങ്ങളുടെ  പരിശീലന കേന്ദ്രമായി 1933  ൽ  ക്രൈസ്റ്റ് ഹാൾ സ്ഥാപിതമായി ക്രമേണ  ഈശോ സഭയുടെ സാമൂഹ്യ പ്രവർത്തനങ്ങൾ മലാപ്പറമ്പ് പ്രദേശത്ത് വ്യാപിക്കാൻ ആരംഭിച്ചു  ഇറ്റലിയിൽ നിന്നുവന്ന  ഈശോ സഭ  മിഷണറിമാരായ ഫാദർ .ഫോറോളിയും ഫാദർ .ചൊദോത്തിയും ചേർന്ന് രക്ത സാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ നാമത്തിൽ 1943 ൽ  ക്രൈസ്റ്റ് ഹാളിനോടുചേർന്ന് ഒരു  കുരിശുപള്ളി സ്ഥാപിച്ചു . ഈ പ്രദേശത്തെ സാധാരണക്കാരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും വിദ്യ യുടെ വെളിച്ചം പകരാനും അജ്ഞത അകറ്റാനും അവരുടെ കുട്ടികളുടെ സമഗ്ര വളർച്ചയും ലക്ഷ്യമിട്ടുകൊണ്ട്  ആ പള്ളിയുടെ ഒരു ഭാഗം കർട്ടനിട്ട് വേർതിരിച്ച് ഒരു ക്ലാസ്സ്മുറി മാത്രമായി ക്രിസ്തുരാജ സ്കൂൾ സ്ഥാപിച്ചു .
    1945 ഓടെ റവ. ഫാദർ ബോനിഫസ് ഡിസൂസ .എസ്.ജെ  യുടെ ശ്രമഫലമായി സ്കൂളിനുമാത്രമായി  കെട്ടിടം പണിയുകയും അംഗീകാരത്തിന് അപേക്ഷിക്കുകയും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളുള്ള വിദ്യാലയമായി അംഗീകാരം ലഭിക്കുകയും ചെയ്തു .
ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഈശോ സഭയുടെപ്രവർത്തന മണ്ഡലത്തിൽ ഒരു പ്രൈമറി സ്കൂളായി ഒതുങ്ങിപോയ  ക്രിസ്തുരാജ  എൽ .പി .സ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ ശ്ലാഘനീയമാണ്  സാമ്പത്തികമായും സാംസ്കാരികമായും ഉയർന്ന നിലവാരം പുലർത്തുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കിടയിൽ നിന്ന് സാധാരണക്കാരെ ഉന്നം വച്ചുകൊണ്ട് അവരുടെ കുട്ടികളിൽ വിജ്ഞാനത്തിന്റെ പൊൻകിരണം പരത്തി മുന്നേറുകയാണ് ഈ സ്കൂൾ
ചുറ്റുപാടും ഹൈടെക് സ്കൂളുകളും തുടർ വിദ്യാഭ്യാസ സൗകര്യങ്ങളും വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ അവയോടൊക്കെ കിട പിടിച്ചുകൊണ്ട്  സിറ്റിയിലെ തന്നെ ഒരു മികച്ച എൽ.പി സ്കൂളായി നിലനിൽക്കുന്നത് ഇവിടുത്തെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകൊണ്ട് മാത്രമാണ്
    സാമ്പത്തിക പിന്നോക്ക അവസ്ഥയിൽ ഉള്ളവർക്ക് പ്രത്യേക പരിഗണന
നൽകി എല്ലാവരുടെയും സമഗ്ര വ്യക്തിത്വ രൂപീകരണത്തിൽ പങ്കാളിയാവാൻ ഈ കലാലയത്തിനു കഴിയുന്നു .ദൈവാനുഭവം , നീതിബോധം ,ആർദ്രത , സത്യം ,സ്നേഹം ,നീതി,സമാധാനം ,ജീവിത ലാളിത്യം , ജീവനോടും പ്രകൃതിയോടുമുള്ള ആദരവും സ്നേഹവും എന്നീ അടിസ്ഥാന മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കുവാനും ഇവിടുത്തെ മാനേജ്മെന്റും അധ്യാപകരും ശ്രമിക്കുന്നു
74 വർഷങ്ങൾ പിന്നിടുമ്പോൾ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ  വിദ്യയുടെ പ്രകാശത്തിലേക്ക് കൈ പിടിച്ചുനയിക്കാനും വളർച്ചയുടെ പടവുകൾ കയറ്റിവിടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്
  സപ്തതിയുടെ നിറവിൽ മാനേജ്‌മന്റ് പണിതുനൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് പട്ടണത്തിലെ തിരക്കുകൾക്കിടയിൽ ഹരിതാഭ നിറഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ ഈ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഊർജ്ജ ദായകമാണ്  .ഈ രീതിയിൽ ഈ സ്കൂളിനെ നവീകരിക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ച ഈശോ സഭയുടെ മുൻ പ്ര വിണ്ഷ്യൽ  ഫാദർ. ജോസഫ് കല്ലേപ്പള്ളിൽ എസ്‌.ജെ  മുൻ മാനേജർ ഫാദർ പയസ് വാച്ചപറമ്പിൽ  എസ്‌.ജെ  പിന്തുണ നൽകിയ മറ്റു ഈശോ സഭാംഗങ്ങളെയും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു .

==ഭൗതികസൗകരൃങ്ങൾ==
[[ക്രിസ്തുരാജ എൽ. പി. എസ്./ചരിത്രം|കൂടുതൽ അറിയാൻ]]
  സപ്തതിയുടെ നിറവിൽ മാനേജ്‌മന്റ് പണിതുനൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് പട്ടണത്തിലെ തിരക്കുകൾക്കിടയിൽ ഹരിതാഭ നിറഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ ഈ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഊർജ്ജ ദായകമാണ്  .ഈ രീതിയിൽ ഈ സ്കൂളിനെ നവീകരിക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ച ഈശോ സഭയുടെ മുൻ പ്രൊവിൻഷ്യൽ  ഫാദർ. ജോസഫ് കല്ലേപ്പള്ളിൽ എസ്‌.ജെ, മുൻ മാനേജർ ഫാദർ പയസ് വാച്ചപറമ്പിൽ  എസ്‌.ജെ , പിന്തുണ നൽകിയ മറ്റു ഈശോ സഭാംഗങ്ങളെയും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു .
 
==ഭൗതികസൗകര്യങ്ങൾ==
പ്രകൃതി സൗഹൃദ കാമ്പസ്‌
പ്രകൃതി സൗഹൃദ കാമ്പസ്‌
ആധുനിക ക്ലാസ് മുറികൾ  
 
ആധുനിക ക്ലാസ് മുറികൾ
 
കമ്പ്യൂട്ടർ ലാബ്  
കമ്പ്യൂട്ടർ ലാബ്  
ഓഡിയോ വിഷ്വൽ  തീയറ്റർ  
ഓഡിയോ വിഷ്വൽ  തീയറ്റർ  
ലൈബ്രറി  
 
സ്കൂൾ ലൈബ്രറി
 
ക്ലാസ് ലൈബ്രറികൾ
 
ഓപ്പൺ തീയറ്റർ.
 
ഊട്ടുമുറി  
ഊട്ടുമുറി  
പാചകപ്പുര  
 
പാചകപ്പുര ,
 
ആധുനിക ശുചിമുറികൾ  
ആധുനിക ശുചിമുറികൾ  
കളിക്കാനുള്ള സൗകര്യങ്ങൾ
ഓപ്പൺ തീയറ്റർ

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ജൈവവൈവിദ്യഉദ്യാനം
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
കളിക്കാനുള്ള സൗകര്യങ്ങൾ
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
'''കുട്ടികളുടെ തീയറ്റർ'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു  
സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും പരിശീലിക്കാനുമുള്ള വേദി .പാഠഭാഗങ്ങളുടെയും സാമൂഹിക പ്രശ്നങ്ങളുടെയും നാടകീകരണം നടത്തുകയും ചെയ്യുന്നു.  
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
 
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
'''ശാസ്ത്ര ക്ലബ്'''
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
ശാസ്ത്രാഭിരുചി വളർത്താനും പോഷിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.  
 
'''ഇംഗ്ലീഷ് ക്ലബ്'''
 
ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.  
 
'''ആരോഗ്യ ക്ലബ്'''
 
ആരോഗ്യ അവബോധവും നല്ല ആരോഗ്യ ശീലങ്ങളും വളർത്താനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.  
 
'''സുരക്ഷാക്ലബ്‌'''
 
സ്വയവും സാമൂഹ്യവുമായുള്ള സുരക്ഷയെക്കുറിച്ച് അവബോധം നൽകാനും സാധിക്കുന്ന തരത്തിൽ സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള പരിശീലനം നൽകുന്നു.  
 
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
 
കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.  
 
'''ഗണിത ക്ലബ്ബ് '''

== മുന്‍ സാരഥികള്‍ ==
ഗണിതത്തോടുള്ള താൽപര്യമുണർത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
#
'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്'''
#
 
#
സ്വന്തം പ്രദേശത്തെ കുറിച്ചും സംസ്ഥാനത്തെ കുറിച്ചും രാഷ്ട്രത്തെക്കുറിച്ചും അറിവ് പകരുന്ന പ്രവർത്തനങ്ങളും, സാമൂഹ്യ ബോധം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങളും നടത്തുന്നു.
== നേട്ടങ്ങള്‍ ==
 
'''പരിസ്ഥിതി ക്ലബ്ബ്.'''
 
പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം നൽകാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള പരിശീലനം നൽകുന്നു.
 
==== ക്വിസ് ക്ലബ് ====
ദിനാചരണങ്ങളോട് അനുബന്ധിച്ചും,,മറ്റ് പ്രാധാന്യമുള്ള ദിനങ്ങളെ കുറിച്ചും,, പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുത്തും, ക്വിസ് പരിപാടികളും പരിശീലനങ്ങളും നടത്തിവരുന്നു.
 
==== ടാലന്റ് ലാബ് ====
കുട്ടികളുടെ സർഗാത്മകകഴിവുകൾ വികസിപ്പിക്കുന്നതിനായി ആഴ്ചതോറും ചിത്രരചന, നൃത്തം,സംഗീതം, അഭിനയം, എന്നീ മേഖലകളിലെ പ്രമുഖരെ കൊണ്ട് പരിശീലനം നൽകുന്നു
 
== '''സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ''' ==
വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തിയെടുക്കാനായി  കായികമേളയും കലാപ്രതിഭകളെ വളർത്താനായി കലാമേളയും ,ശാസ്ത്രാവബോധം വളർത്താനും പ്രകടിപ്പിക്കുവാനുമായി ശാസ്ത്രമേളയും നടത്തുന്നു.
 
== ദിനാചരണങ്ങൾ  ==
 
'''പ്രവേശനോത്സവം'''
 
പട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത്  പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ  അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു, സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിക്കുന്നു.
 
'''പരിസ്ഥതി ദിനാചരണം'''
 
പ്രകൃതി എന്റേതുമാത്രമല്ല  എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തുന്നു.
 
'''വായന വാരാചരണം'''
 
പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി  വായനാമത്സരവും നടത്തുന്നു.
 
==== ബഷീർ ദിനം ====
കോഴിക്കോടിന്റെ കഥാകാരൻ പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്ര അവതരണം എന്നിവ നടത്തുന്നു.
 
'''ഓണം'''
 
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി  പലതരം കലാപരിപാടികൾ നടത്തി .പാർശ്വവത്ക്കരിക്കപ്പെട്ടവരോട്  പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .
 
'''സ്വാതന്ത്ര്യ ദിനാചരണം'''
 
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . .ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തുന്നു .
 
'''അധ്യാപകദിനം'''
 
അധ്യാപകരെ പി ടി എ യും,  പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. .കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു 
 
'''ഗാന്ധി ജയന്തി'''
 
മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു .ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു 
 
'''കേരളപ്പിറവി'''
 
കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു.  .കേരളത്തെസംബന്ധിച്ച  വിവിധ  വിഷയങ്ങളെക്കുറിച്ച്  പഠനങ്ങളും,ചാർട്ടുകളും, സി ഡി  പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു 
 
'''ശിശുദിനം'''
കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന  പ്രവർത്തനങ്ങൾ നടത്തുന്നു,  അദ്ധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു,  പി ടി എ  യുടെ സഹകരണത്തോടെ മധുര വിതരണം  നടത്തുന്നു. 
 
'''ക്രിസ്തുമസ്'''
 
ക്രിസ്തുമസ് വിളക്കുകൾ , ട്രീ , പുൽക്കൂട്  എന്നിവ ഉണ്ടാക്കുന്നു  ,ഫാൻസി ഫെറ്റ് നടത്തുന്നു. .ക്രിസ്തുമസ്സിനോടനുബന്ധിച്ച സ്കിറ്റ് ,കരോൾ ഗാന മത്സരം എന്നിവ നടത്തുന്നു.  കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക്  വിതരണം ചെയ്യുന്നു
 
'''മാതൃദിനം'''
 
അമ്മമാർക്കായി വിവിധ പരിപാടികൾ  നടത്തുന്നു.  ,രചനാ മത്സരങ്ങൾ ,പാചക മത്സരങ്ങൾ  എന്നിവ  നടത്തുന്നു.  വിഭവങ്ങളുടെ പ്രദർശനം എന്നിവ  നടത്തുന്നു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും വയനാട് റോഡിൽ  5 കി.മി അകലത്തിൽ ഇഖ്‌റ ആശുപത്രിക്ക് എതിർവശം സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* വയനാട് ,കണ്ണൂർ,മലപ്പുറം ,തൃശ്ശൂർ ഭാഗങ്ങളിൽ നിന്ന് വരികയാണെങ്കിൽ മലാപ്പറമ്പ് ജംഗ്ഷനിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 100   മീറ്റർ വന്നാൽ  ഇഖ്‌റ ആശുപത്രിക്ക് എതിർവശം സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{Slippymap|lat=11.28789|lon=75.79800|zoom=18|width=full|height=400|marker=yes}}
* കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്നും 3 കി.മി അകലത്തില്‍ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം  പ്രോവിഡന്‍്സ് ഹൈസ്കൂളിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
----
|----
*  
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.2643492,75.7735634 |zoom=13}}

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്രിസ്തുരാജ എൽ. പി. എസ്.
വിലാസം
മലാപ്പറമ്പ്

ക്രിസ്തുരാജ എ എൽ പി സ്കൂൾ മലാപ്പറമ്പ്
,
മലാപ്പറമ്പ് പി.ഒ.
,
673009
,
കോഴിക്കോട് ജില്ല
സ്ഥാപിതം23 - 6 - 1943
വിവരങ്ങൾ
ഫോൺ0495 2376455
ഇമെയിൽchristurajalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17218 (സമേതം)
യുഡൈസ് കോഡ്32040501903
വിക്കിഡാറ്റQ64552747
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ191
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ278
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർഗ്ഗീസ്. ടി.ജെ.
പി.ടി.എ. പ്രസിഡണ്ട്ഷൈജി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് കോർപ്പറേഷനിലെ മലാപ്പറമ്പിൽ വയനാട് റോഡിനു വടക്കുവശം ഈശോ സഭയുടെ കേരള പ്രവിശ്യ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിനോട് അനുബന്ധിച്ച് ഇഖ്‌റ ആശുപത്രിയുടെ എതിർവശത്താണ്‌ ക്രിസ്തുരാജ  എൽ.പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് .1943  ൽ  ഈ പ്രദേശത്തെ സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും  കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായി .കോഴിക്കോട് സിറ്റി സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു .മുന്നൂറോളം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .

ചരിത്രം

കോഴിക്കോട് കോർപ്പറേഷനിലെ പന്ത്രണ്ടാം വാർഡിൽപെട്ട മലാപ്പറമ്പിൽ ആഗോള വ്യാപകമായി പ്രവർത്തിക്കുന്ന ഈശോ സഭയുടെ കേരള പ്രവിശ്യയുടെ ആസ്ഥാനമായ ക്രൈസ്റ്റ് ഹാളിന്റെ അനുബന്ധ സ്ഥാപനമായ ക്രിസ്തുരാജ എൽ.പി സ്കൂൾ കണ്ണൂർ തൃശൂർ ബൈപ്പാസിന്റെ പടിഞ്ഞാറായും കോഴിക്കോട് വായനാട് റോഡിന്റെ വടക്കു ഭാഗത്തായും ഇഖ്‌റ ആശുപത്രിയുടെ എതിർവശത്തായി സ്ഥിതിചെയ്യുന്നു ഈശോ സഭ വൈദികരുടെ മാനേജ്‌മെന്റിനു കീഴിലാണ് ഈ വിദ്യാലയം .

കൂടുതൽ അറിയാൻ

  സപ്തതിയുടെ നിറവിൽ മാനേജ്‌മന്റ് പണിതുനൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് പട്ടണത്തിലെ തിരക്കുകൾക്കിടയിൽ ഹരിതാഭ നിറഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ ഈ ക്യാമ്പസ് തന്നെ കുട്ടികൾക്ക് ഊർജ്ജ ദായകമാണ്  .ഈ രീതിയിൽ ഈ സ്കൂളിനെ നവീകരിക്കാൻ മുൻകൈ എടുത്ത് പ്രവർത്തിച്ച ഈശോ സഭയുടെ മുൻ പ്രൊവിൻഷ്യൽ  ഫാദർ. ജോസഫ് കല്ലേപ്പള്ളിൽ എസ്‌.ജെ, മുൻ മാനേജർ ഫാദർ പയസ് വാച്ചപറമ്പിൽ  എസ്‌.ജെ , പിന്തുണ നൽകിയ മറ്റു ഈശോ സഭാംഗങ്ങളെയും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പ്രകൃതി സൗഹൃദ കാമ്പസ്‌

ആധുനിക ക്ലാസ് മുറികൾ

കമ്പ്യൂട്ടർ ലാബ്

ഓഡിയോ വിഷ്വൽ തീയറ്റർ

സ്കൂൾ ലൈബ്രറി

ക്ലാസ് ലൈബ്രറികൾ

ഓപ്പൺ തീയറ്റർ.

ഊട്ടുമുറി

പാചകപ്പുര ,

ആധുനിക ശുചിമുറികൾ

ജൈവവൈവിദ്യഉദ്യാനം

കളിക്കാനുള്ള സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ തീയറ്റർ

സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനും പരിശീലിക്കാനുമുള്ള വേദി .പാഠഭാഗങ്ങളുടെയും സാമൂഹിക പ്രശ്നങ്ങളുടെയും നാടകീകരണം നടത്തുകയും ചെയ്യുന്നു.

ശാസ്ത്ര ക്ലബ്

ശാസ്ത്രാഭിരുചി വളർത്താനും പോഷിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.

ആരോഗ്യ ക്ലബ്

ആരോഗ്യ അവബോധവും നല്ല ആരോഗ്യ ശീലങ്ങളും വളർത്താനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.

സുരക്ഷാക്ലബ്‌

സ്വയവും സാമൂഹ്യവുമായുള്ള സുരക്ഷയെക്കുറിച്ച് അവബോധം നൽകാനും സാധിക്കുന്ന തരത്തിൽ സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള പരിശീലനം നൽകുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.

ഗണിത ക്ലബ്ബ്

ഗണിതത്തോടുള്ള താൽപര്യമുണർത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സ്വന്തം പ്രദേശത്തെ കുറിച്ചും സംസ്ഥാനത്തെ കുറിച്ചും രാഷ്ട്രത്തെക്കുറിച്ചും അറിവ് പകരുന്ന പ്രവർത്തനങ്ങളും, സാമൂഹ്യ ബോധം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങളും നടത്തുന്നു.

പരിസ്ഥിതി ക്ലബ്ബ്.

പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം നൽകാനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള പരിശീലനം നൽകുന്നു.

ക്വിസ് ക്ലബ്

ദിനാചരണങ്ങളോട് അനുബന്ധിച്ചും,,മറ്റ് പ്രാധാന്യമുള്ള ദിനങ്ങളെ കുറിച്ചും,, പ്രത്യേക വിഷയങ്ങൾ തിരഞ്ഞെടുത്തും, ക്വിസ് പരിപാടികളും പരിശീലനങ്ങളും നടത്തിവരുന്നു.

ടാലന്റ് ലാബ്

കുട്ടികളുടെ സർഗാത്മകകഴിവുകൾ വികസിപ്പിക്കുന്നതിനായി ആഴ്ചതോറും ചിത്രരചന, നൃത്തം,സംഗീതം, അഭിനയം, എന്നീ മേഖലകളിലെ പ്രമുഖരെ കൊണ്ട് പരിശീലനം നൽകുന്നു

സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ

വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തിയെടുക്കാനായി കായികമേളയും കലാപ്രതിഭകളെ വളർത്താനായി കലാമേളയും ,ശാസ്ത്രാവബോധം വളർത്താനും പ്രകടിപ്പിക്കുവാനുമായി ശാസ്ത്രമേളയും നടത്തുന്നു.

ദിനാചരണങ്ങൾ

പ്രവേശനോത്സവം

പട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത് പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു, സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിക്കുന്നു.

പരിസ്ഥതി ദിനാചരണം

പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തുന്നു.

വായന വാരാചരണം

പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തുന്നു.

ബഷീർ ദിനം

കോഴിക്കോടിന്റെ കഥാകാരൻ പ്രശസ്തനായ ബേപ്പൂർ സുൽത്താന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ചുള്ള പ്രഭാഷണങ്ങൾ, ഡോക്യുമെന്ററികൾ, കൃതികൾ പരിചയപ്പെടുത്തൽ,കഥാപാത്ര അവതരണം എന്നിവ നടത്തുന്നു.

ഓണം

കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി .പാർശ്വവത്ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു .

സ്വാതന്ത്ര്യ ദിനാചരണം

സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും, ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും ,പ്രസംഗ മത്സരവും , ദേശഭക്തി ഗാന മത്സരവും നടത്തുന്നു . .ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തുന്നു .

അധ്യാപകദിനം

അധ്യാപകരെ പി ടി എ യും, പൂർവ്വാധ്യാപകരെ അധ്യാപകരും പൊതു ചടങ്ങിൽ ആദരിക്കുന്നു. .കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തുന്നു

ഗാന്ധി ജയന്തി

മത സൗഹാർദ്ദ പ്രാർത്ഥനയോടെ ആരംഭിക്കുന്നു. .ഗാന്ധിയുമായി ബന്ധപ്പെട്ട ചുമർ പത്ര നിർമ്മാണങ്ങൾ ക്‌ളാസ്സുകളിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകാരും കൂടി കൈയെഴുത്തു മാസിക നിർമ്മിച്ച് പ്രകാശനം ചെയ്യുന്നു .ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു

കേരളപ്പിറവി

കേരളത്തെ കുറിച്ച് പൊതു അറിവുകൾ പങ്കുവെക്കുന്നു. .കേരളത്തെസംബന്ധിച്ച  വിവിധ  വിഷയങ്ങളെക്കുറിച്ച്  പഠനങ്ങളും,ചാർട്ടുകളും, സി ഡി പ്രദർശനങ്ങളും, ചുമർ പത്ര നിർമ്മാണവും നടത്തുന്നു

ശിശുദിനം

കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു, അദ്ധ്യാപകർ വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു, പി ടി എ യുടെ സഹകരണത്തോടെ മധുര വിതരണം  നടത്തുന്നു.

ക്രിസ്തുമസ്

ക്രിസ്തുമസ് വിളക്കുകൾ , ട്രീ , പുൽക്കൂട് എന്നിവ ഉണ്ടാക്കുന്നു ,ഫാൻസി ഫെറ്റ് നടത്തുന്നു. .ക്രിസ്തുമസ്സിനോടനുബന്ധിച്ച സ്കിറ്റ് ,കരോൾ ഗാന മത്സരം എന്നിവ നടത്തുന്നു. കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക് വിതരണം ചെയ്യുന്നു

മാതൃദിനം

അമ്മമാർക്കായി വിവിധ പരിപാടികൾ നടത്തുന്നു. ,രചനാ മത്സരങ്ങൾ ,പാചക മത്സരങ്ങൾ എന്നിവ നടത്തുന്നു. വിഭവങ്ങളുടെ പ്രദർശനം എന്നിവ നടത്തുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും വയനാട് റോഡിൽ 5 കി.മി അകലത്തിൽ ഇഖ്‌റ ആശുപത്രിക്ക് എതിർവശം സ്ഥിതിചെയ്യുന്നു.
  • വയനാട് ,കണ്ണൂർ,മലപ്പുറം ,തൃശ്ശൂർ ഭാഗങ്ങളിൽ നിന്ന് വരികയാണെങ്കിൽ മലാപ്പറമ്പ് ജംഗ്ഷനിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 100   മീറ്റർ വന്നാൽ  ഇഖ്‌റ ആശുപത്രിക്ക് എതിർവശം സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=ക്രിസ്തുരാജ_എൽ._പി._എസ്.&oldid=2536374" എന്ന താളിൽനിന്ന് ശേഖരിച്ചത്