"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK14002 (സംവാദം | സംഭാവനകൾ)
14002 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
|സ്കൂൾ കോഡ്=14002
|സ്കൂൾ കോഡ്=14002
|ബാച്ച്=2025-28
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/14002
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
|റവന്യൂ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=തലശ്ശേരി
വരി 12: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ചി‍ഞ്ചു കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ചി‍ഞ്ചു കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷിൽബി ജോസഫ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷിൽബി ജോസഫ്
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= പ്രമാണം:14002 2025.jpeg
|size=250px
|size=250px
}}
}}
വരി 186: വരി 186:
[[പ്രമാണം:14002 lk aptitude test 2025.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു]]
[[പ്രമാണം:14002 lk aptitude test 2025.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു]]
സേക്രഡ്ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്.തലശ്ശേരി സ്കൂളിലെ 2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ജൂൺ 25 ബുധനാഴ്ച അഭിരുചി പരീക്ഷ നടത്തി. 115 കുട്ടികൾ രജിസ്റ്റർ ചെയ്തു. 113 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌‍വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സേക്രഡ്ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്.തലശ്ശേരി സ്കൂളിലെ 2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ജൂൺ 25 ബുധനാഴ്ച അഭിരുചി പരീക്ഷ നടത്തി. 115 കുട്ടികൾ രജിസ്റ്റർ ചെയ്തു. 113 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌‍വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
== യൂണിഫോം വിതരണം ==
[[പ്രമാണം:14002 uniform.jpeg|200px|thumb|center|]]
== സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് യൂണിഫോം വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ബിന്ദു പി എ യുടെ സാന്നിധ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.മെന്റർമാരായ ചിഞ്ചു കെ യും ഷിൽബി ജോസഫും നേതൃത്വം നൽകി.വളരെ സന്തോഷത്തോടെയാണ് കുട്ടികൾ യൂണിഫോം സ്വീകരിച്ചത് ==
== ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025 ==
[[പ്രമാണം:14002 prelim.jpeg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് ]]
സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ ഈ വർഷത്തെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 19 രാവിലെ 9.30 മുതൽ 4.30 വരെ നടന്നു.കണ്ണൂർ ജില്ല kite മാസ്റ്റർ ട്രെയിനർ രമേശൻ സാർ ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.വളരെ ആവേശത്തോടെ ആണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്.ആനിമേഷനും ഗെയിമും എല്ലാം അവർ വളരെ അധികം ആസ്വദിച്ചു.എല്ലാ കുട്ടികളും ഗ്രൂപ്പ് തിരിച്ചുള്ള മത്സരങ്ങളിൽ ഊർജ്വസ്വലരായി പങ്കെടുത്തു.സാങ്കേതിക വിദ്യ എന്ന പ്രധാന ആശയത്തെ ആസ്പദമാക്കിയാണ് വിവിധ ഗ്രൂപ്പുകൾ ആയി തിരിഞ്ഞത്.റോബോട്ടുകളുടെ വീഡിയോ കുട്ടികൾ അതിശയത്തോടെയാണ് കണ്ടത്.രമേഷ് സാറിന്റെ മേൽനോട്ടത്തിൽ കുട്ടികൾ ചിക് ഫീഡ് ഉപകരണം ഭംഗിയായി നിർമിച്ചു.
== രക്ഷാകർത്താക്കൾക്കുള്ള ക്ലാസ് ==
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനും സാങ്കേതിക വിദ്യയിൽ കുട്ടികളുടെ കഴിവ് വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ക്യാമ്പിന് ശേഷം മാതാപിതാക്കൾക്കുള്ള സെഷൻ നടന്നത്.എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ പങ്കെടുത്തു.വളരെ ശ്രദ്ധയോടും സന്തോഷത്തോടും കൂടിയാണ് അവർ പങ്കെടുത്തത്.തങ്ങളുടെ മക്കൾ ചെയ്ത റോബോട്ടിക്,ഗെയിം എന്നിവ അവർ അത്ഭുതത്തോടെ ആണ് വീക്ഷിച്ചത്.സെഷന് ശേഷം മാതാപിതാക്കൾ മെന്റർമാരുമായി സംസാരിക്കുകയും അവരുടെ ചിന്തകൾ പങ്ക് വയ്ക്കുകയും ചെയ്തു.
== ലഹരി വിരുദ്ധ ദിനം പോസ്റ്റർ ==
[[പ്രമാണം:14002 antidrug.jpeg|ലഘുചിത്രം|ലഹരി വിരുദ്ധ ദിന പോസ്റ്റർ]]
ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി.ലഹരിയുടെ ദോഷങ്ങൾ എളുപ്പത്തിൽ പങ്കുവയ്ക്കാൻപോസ്റ്ററുകൾ സഹായകമായി.സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ ലളിതമായി നൽകാൻ ഇത് വഴി കുട്ടികൾക്ക് സാധിച്ചു.
== YIP ഹെല്പ് ഡെസ്ക് ==
[[പ്രമാണം:14002 yip.jpeg||200px|thumb|center|]]
YIP ശാസ്ത്രപഥം ആശയ സമർപ്പണത്തിൽ വിദ്യാർത്ഥിനികളെ സഹായിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ YIP Help Desk സ്കൂളിൽ ആരംഭിച്ചു.അൻപതിലധികം കുട്ടികളെ രജിസ്റ്റർ ചെയ്യുവാൻ LK അംഗങ്ങൾ സഹായിച്ചു.ആശയ സമർപ്പണം,പിച്ച്ഡെക് സബ്മിഷൻ എന്നിവയിൽ എല്ലാം കുട്ടികൾ കൃത്യമായ സഹായം നൽകിയത് വിദ്യാലയത്തിന് വളരെ ഉപകാരപ്രദമായി.
== ഡിജിറ്റൽ വോട്ട് ==
2025-26 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹകരണം ഉണ്ടായിരുന്നു .സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ഈ തിരഞ്ഞെടുപ്പ്, വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യങ്ങളും ഡിജിറ്റൽ പഠനവും ഏകകാലത്ത് വളർത്തിയെടുത്ത ഒരു മാതൃകാപരമായ പരിപാടിയായി.തിരഞ്ഞെടുപ്പിന്റെ ഡോക്യുമെന്റേഷൻ വളരെ നന്നായി കുട്ടികൾ ചെയ്തു
== സ്കൂൾ വാർഷിക റിപ്പോർട്ട് ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഡോക്യുമെന്റ് ചെയ്ത് സൂക്ഷിച്ചിരുന്ന സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോയും വീഡിയോയും ഉൾപ്പെടുത്തി സ്കൂൾ വാർഷിക റിപ്പോർട്ട് തയ്യാറാക്കി annual day യുടെ ദിവസം പ്രദർശിപ്പിച്ചു
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}