"ചൊവ്വ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Chovvahss (സംവാദം | സംഭാവനകൾ)
No edit summary
Chovvahss (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=യു.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
വരി 71: വരി 71:
|box_width=380px
|box_width=380px
}}
}}
[[ചരിത്രം]]
<u><big>'''ചരിത്രം'''</big></u>                           


[[ചരിത്രം|കണ്ണൂർ ജില്ലയിലെ മേലെ ചൊവ്വയിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഏറെ പ്രൗഢിയോടെ നിലകൊള്ളുന്ന പൊതുവിദ്യാലയം ആണ് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂൾ മുൻകാലങ്ങളിൽ ചൊവ്വ എലിമെന്ററി സ്കൂൾ, ഹയർ എലിമെന്ററി സ്കൂൾ, ബംഗ്ലാവ് ഹൈസ്കൂൾ എന്നീ പേരുകളിൽ ഒക്കെ അറിയപ്പെട്ടിരുന്നു.]]
ചൊവ്വയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പെടെ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 1945ൽ സർവശ്രീ എം.പി കുഞ്ഞമ്പു, പോത്തേരി കുഞ്ഞിക്കണ്ണൻ, എം. ഭാർഗ്ഗവൻ മാസ്റ്റർ എന്നീ പ്രമുഖ വ്യക്തികൾ ചേർന്ന് രൂപീകരിച്ച ചൊവ്വ എജുക്കേഷണൽ സൊസൈറ്റിയാണ് സ്കൂൾ സ്ഥാപിച്ചത്.


[[ചരിത്രം|ചൊവ്വയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പെടെ ലഭിക്കുന്നതിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 1945ൽ സർവശ്രീ എം.പി കുഞ്ഞമ്പു, പോത്തേരി കുഞ്ഞിക്കണ്ണൻ, എം. ഭാർഗ്ഗവൻ മാസ്റ്റർ എന്നീ പ്രമുഖ വ്യക്തികൾ ചേർന്ന് രൂപീകരിച്ച ചൊവ്വ എജുക്കേഷണൽ സൊസൈറ്റിയാണ് സ്കൂൾ സ്ഥാപിച്ചത്.]]
പിന്നീട് നിരവധി മഹത് വ്യക്തികൾ വിദ്യാലയത്തിന്റെ ഭരണപരമായ കാര്യങ്ങൾ ഏറ്റെടുക്കുകയുണ്ടായി.  
 
നിലവിൽ ശ്രീ. പി കെ ബാലകൃഷ്ണൻ മാനേജരായും, ശ്രീ. ടി കെ ജയരാമൻ പ്രസിഡന്റായും, ശ്രീമതി ഒ. ജാനകി സെക്രട്ടറിയായും ഉള്ള ഭരണസമിതിയാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. [[ചൊവ്വ എച്ച് എസ് എസ്/ചരിത്രം]]
"https://schoolwiki.in/ചൊവ്വ_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്