"എ.എം.എൽ.പി.എസ്. വില്ലൂർ/പി.ടി.എ വാർഷിക റിപ്പോർട്ട് 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
പ്രിയരെ,
പ്രിയരെ,


എസ്.ആർ.ജി വാർഷികത്തിൽ എത്തി ചേർന്ന മുഴുവൻ അധ്യാപകരെയും ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു...
പി.ടി.വാർഷികത്തിൽ എത്തി ചേർന്ന മുഴുവൻ രക്ഷിതാക്കളെയും അധ്യാപകരെയും ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു...


കേരളം പൊതുവിദ്യാലയങ്ങളുടെ നാട്...
കേരളം പൊതുവിദ്യാലയങ്ങളുടെ നാട്...
വരി 17: വരി 17:
അവനവനിലേക്ക് ഒതുങ്ങുന്ന കാലത്ത് തൻ്റെ വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം വേണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ, വിദ്യാഭ്യാസം എന്നാൽ തൊഴിൽ നേടാനുള്ള വഴി എന്ന് മാത്രം ചിന്തിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ' അത് കൊണ്ട് തന്നെ നാം ഏറെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിത്
അവനവനിലേക്ക് ഒതുങ്ങുന്ന കാലത്ത് തൻ്റെ വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം വേണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ, വിദ്യാഭ്യാസം എന്നാൽ തൊഴിൽ നേടാനുള്ള വഴി എന്ന് മാത്രം ചിന്തിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ' അത് കൊണ്ട് തന്നെ നാം ഏറെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിത്


1923 ൽ സ്ഥാപിതമായഎ എം എൽ പി സ്കൂൾ വില്ലൂർ നൂറുവർഷം പിന്നിടുമ്പോൾ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇടയിൽ പുരോഗതി വളർത്താൻ സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കഴിഞ്ഞവർഷം സ്കൂളിൻറെ സമഗ്ര വളർച്ചയ്ക്ക് അനിവാര്യമായ പങ്കുവഹിച്ചിട്ടുണ്ട് മുൻസിപ്പൽ ഉപജില്ല കലാമേളകളും വിദ്യാരംഗം അവാർഡുകളും നൂതനാശയങ്ങൾക്കുള്ള അവാർഡും നമുക്ക് എടുത്തു പറയേണ്ട മികവുകളാണ് ഈ വർഷം അവസാനം നമ്മുടെ 9 വിദ്യാർഥികൾ എൽഎസ്എസ് സ്കോളർഷിപ്പിൽ ഉന്നത വിജയം നേടിയതും നമ്മളുടെ മികവിന്റെ തെളിവുകളാണ് വിദ്യാഭ്യാസം അവസാന കുട്ടിക്കും എന്ന ലക്ഷ്യത്തോടെ ഈ അധ്യാന വർഷം നടത്തിയ വിജയത്തിളക്കം പരിപാടിയും വിദ്യാഭ്യാസ സെമിനാറും സ്കൂൾ ചരിത്രത്തിലേക്ക് എഴുതി ചേർക്കേണ്ട മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്
1923 ൽ സ്ഥാപിതമായഎ എം എൽ പി സ്കൂൾ വില്ലൂർ നൂറുവർഷം പിന്നിടുമ്പോൾ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ പുരോഗതി വളർത്താൻ പി .ടി എ കഴിഞ്ഞവർഷം സ്കൂളിൻറെ സമഗ്ര വളർച്ചയ്ക്ക് അനിവാര്യമായ പങ്കുവഹിച്ചിട്ടുണ്ട് മുൻസിപ്പൽ ഉപജില്ല കലാമേളകളും വിദ്യാരംഗം അവാർഡുകളും നൂതനാശയങ്ങൾക്കുള്ള അവാർഡും നമുക്ക് എടുത്തു പറയേണ്ട മികവുകളാണ് ഈ വർഷം അവസാനം നമ്മുടെ 9 വിദ്യാർഥികൾ എൽഎസ്എസ് സ്കോളർഷിപ്പിൽ ഉന്നത വിജയം നേടിയതും നമ്മളുടെ മികവിന്റെ തെളിവുകളാണ് വിദ്യാഭ്യാസം അവസാന കുട്ടിക്കും എന്ന ലക്ഷ്യത്തോടെ ഈ അധ്യാന വർഷം നടത്തിയ വിജയത്തിളക്കം പരിപാടിയും വിദ്യാഭ്യാസ സെമിനാറും സ്കൂൾ ചരിത്രത്തിലേക്ക് എഴുതി ചേർക്കേണ്ട മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
വരി 416: വരി 416:
24/3/25 തിങ്കളാഴ്ച്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവത്തിൻ്റെ ഭാഗമായുള്ള ചലച്ചിത്രോത്സവം പരിപാടി നടന്നു. കുട്ടികളുടെ അഞ്ച് കുഞ്ഞു സിനിമകളായ ഇമ്മ്ണി ബല്യാരാൾ, Hope, Vicky, Anthero, Tokri എന്നിവയാണ് കാണിച്ച് കൊടുത്തത്. ഒരു തീയേറ്ററിനെ പോലെ സജ്ജീകരിച്ച ക്ലാസ് റൂമാണ് കുട്ടികൾക്ക് ഒരുക്കിയത്. ഓരോ ഷോട്ട് ഫിലിമും വളരെ കൗതുകത്തോടെയും ആസ്വാദ്യകരവുമായാണ് കുട്ടികൾ വീക്ഷിച്ചത്. ഈ പരിപാടിക്ക് സ്കൂൾ അധ്യാപകനായ ശെരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
24/3/25 തിങ്കളാഴ്ച്ച വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവത്തിൻ്റെ ഭാഗമായുള്ള ചലച്ചിത്രോത്സവം പരിപാടി നടന്നു. കുട്ടികളുടെ അഞ്ച് കുഞ്ഞു സിനിമകളായ ഇമ്മ്ണി ബല്യാരാൾ, Hope, Vicky, Anthero, Tokri എന്നിവയാണ് കാണിച്ച് കൊടുത്തത്. ഒരു തീയേറ്ററിനെ പോലെ സജ്ജീകരിച്ച ക്ലാസ് റൂമാണ് കുട്ടികൾക്ക് ഒരുക്കിയത്. ഓരോ ഷോട്ട് ഫിലിമും വളരെ കൗതുകത്തോടെയും ആസ്വാദ്യകരവുമായാണ് കുട്ടികൾ വീക്ഷിച്ചത്. ഈ പരിപാടിക്ക് സ്കൂൾ അധ്യാപകനായ ശെരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:18431 cinema 2024-25.jpg|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ ചലച്ചിത്രോത്സവം]]
[[പ്രമാണം:18431 cinema 2024-25.jpg|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ ചലച്ചിത്രോത്സവം]]
== എൽ എസ് എസ്  ചരിത്രം കുറിച്ച് എ എം എൽ പി എസ് വില്ലൂർ ==
ഈ വർഷം 15 വിദ്യാർത്ഥികളാണ് എൽ എസ് എസ് പരീക്ഷക്ക് ഒരുങ്ങിയത് . അതിൽ 9 പേർക്ക് എൽ എസ് എസ് ലഭിച്ചു.ഇത് ഞങ്ങളുടെ സ്കൂളിന്റെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെ സ്വന്തം കഴിവ് തെളിയിച്ച ഞങ്ങളുടെ പ്രിയ വിദ്യാർത്ഥികളുടെയും അഭിമാന നിമിഷമായിരുന്നു.കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ എൽഎസ്എസ് ലഭിച്ച വിദ്യാലയങ്ങളിൽ ഒന്ന്. സ്കൂളിൻറെ ചരിത്രത്തിൽ തിളക്കമാർന്ന വിജയം. ഇതിനായി പ്രയത്നിച്ച എല്ലാ അധ്യാപകർക്കും അഭിനന്ദനങ്ങൾ.
== രണ്ടാം വിദ്യാഭ്യാസ സെമിനാർ ==
5/5/25 തിങ്കളാഴ്ച സ്കൂളിൽ രണ്ടാം വിദ്യാഭ്യാസ സെമിനാർ നടന്നു. മലപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജോസ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പൊതുവിദ്യാഭ്യാസം ചരിത്രം വർത്തമാനം ഇനി വേണ്ടത്? എന്നീ വിഷയത്തിൽ എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ മനോജ് കുമാർ സംസാരിച്ചു. പൊതു വിദ്യാലയവും ഇംഗ്ലീഷ് പഠനവും എന്നീ വിഷയത്തിൽ ഡയറ്റ് ഫാക്കൽറ്റി ശ്രീമതി ബിന്ദു ടീച്ചറും വിഷയം അവതരിപ്പിച്ചു. ഉച്ചക്കുശേഷം 3 ഗ്രൂപ്പുകളായി തിരിഞ്ഞു.ഇംഗ്ലീഷ് ഗണിതം, , പരിസര പഠനം, അറബി ,കല, സ്പോർട്സ്, വർക്ക് എക്സ്പീരിയൻസ്, എന്നീ വിഷയങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും അക്കാദമിക ചർച്ച നടന്നു.സ്കൂളിൻ്റെ ഭൗതിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടന്നു.അടുത്ത 10 വർഷത്തേക്കുള്ള പരിപാടികളാണ് സെമിനാറിൽ  ആസൂത്രണം ചെയ്തത്.കാലാനുസൃതമായി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തുന്നതാണ്.
== അവധിക്കാല പ്രവർത്തന പുസ്തകം നൽകി ==
അവധിക്കാലം കുട്ടികൾക്ക് സന്തോഷത്തിൻ്റെ ദിനങ്ങളാണ്. പുതിയ കാഴ്ചകൾ കാണാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവയിക്കാനുമുള്ള അവസരം.
  എന്നാൽ വിദ്യാർത്ഥികളുടെ അവധിക്കാല ആഘോഷങ്ങൾക്കൊപ്പം കുറച്ച് സമയം മനസ്സിന് കുളിർമയേകാൻ  .. അവരുടെ എഴുത്തിനും വായനക്കും  വിടവ് വരാതിരിക്കാൻ LKG മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ആക്റ്റിവിറ്റി ബുക്ക് നൽകി. വളരെ ആകർഷകമായ രീതിയിലാണ് പുസ്തകം തയ്യാറാക്കിയത്.
== ഉപസംഹാരം ==
പ്രിയരെ
കഴിഞ്ഞ ഒരു വർഷം നമ്മുടെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ ഒരു അവലോകനമാണ് ഇവിടെ അവതരിപ്പിച്ചത്. ചിട്ടയായ രീതിയിൽ വിദ്യാർത്ഥികളുട മാനസിക ശരീരിക വളർച്ചക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ നടന്നത്. ക്രിയാത്മകമായ വിമർശനങ്ങൾ സ്വാഗതം ചെയ്തു കൊണ്ട് റിപ്പോർട്ട്  ചർച്ചക്കായിസമർപ്പിക്കുന്നു.
ടി. സി സിദിൻ
ഹെഡ്മാസ്റ്റർ
എ. എം. എൽ. പി വില്ലൂർ