"ജി എൽ പി എസ് പനങ്ങാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.L.P.S PANANGAD NORTH}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|G L P S PANANGAD NORTH}}
| പേര്=ജി എൽ പി എസ് പനങ്ങാട് നോർത്ത്
{{Infobox School
| സ്ഥലപ്പേര്= പനങ്ങാട് നോർത്ത്
|സ്ഥലപ്പേര്=അഞ്ചാംപരുത്തി
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 23425
|സ്കൂൾ കോഡ്=23425
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം= 1931
|സ്ഥാപിതവർഷം=1931
| സ്കൂള്‍ വിലാസം= പനങ്ങാട് പി. ഒ
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 680665
|വിക്കിഡാറ്റ ക്യു ഐഡി=Q64090556
| സ്കൂള്‍ ഫോണ്‍=  
|യുഡൈസ് കോഡ്=32071001501
| സ്കൂള്‍ ഇമെയില്‍= glpspanangadn@gmail.com
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= അഞ്ചാംപരുത്തി
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
|പോസ്റ്റോഫീസ്=പനങ്ങാട്  
| ഭരണ വിഭാഗം= സർക്കാർ
|പിൻ കോഡ്=680665
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= പ്രീ -പ്രൈമറി
|സ്കൂൾ ഇമെയിൽ=glpspanangadn@gmail.com
| പഠന വിഭാഗങ്ങള്‍2= എൽ. പി.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കൊടുങ്ങല്ലൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ശ്രീനാരായണപുരം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 17
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം= 27
|ലോകസഭാമണ്ഡലം=ചാലക്കുടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 44
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=കൊടുങ്ങല്ലൂർ
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| പ്രധാന അദ്ധ്യാപകന്‍= സി.പി ഗിരിജ         
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= സുമ ബിജീഷ്         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 23425-glpspanangadnorth.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സംഗീത. കെ. ആർ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൂര്യ സിബി
|എം.പി.ടി.. പ്രസിഡണ്ട്=ദിവ്യ ലൈജു
|സ്കൂൾ ചിത്രം=23425-panangadn.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി


== ചരിത്രം ==
== ചരിത്രം ==
കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ചാംപരുത്തിയിലാണ് ജി.എൽ.പി.എസ്  പനങ്ങാട് നോർത്ത് സ്ഥിതി ചെയ്യുന്നത്. ഈ  വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ പി. ആർ കൃഷ്ണൻ (കിട്ടുണ്ണി) എന്ന വ്യക്തിയാണ്.  ആദ്യത്തെ പ്രധാനധ്യാപിക വി. ജാനകിയമ്മയാണ്.  1931 ൽ സ്ഥാപിച്ച ഈ  വിദ്യാലയം  ഉദ്ദേശം 16  സെൻറ്‌ സ്ഥലത്ത് ഒറ്റ  ഹാളായി ഇന്നും സ്ഥിതി ചെയ്യുന്നു.ഈ  വിദ്യാലയത്തിൽ പ്രധാനധ്യാപിക അടക്കം 5പേർ ഉണ്ട്. ഇവിടെ പ്രീ പ്രൈമറി അടക്കം 48 കുട്ടികൾ പഠിക്കുന്നു. അഞ്ചാം പരത്തിയിൽ  നിന്ന് 200 മീറ്റർ  പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു. [[ജി എൽ പി എസ് പനങ്ങാട് നോർത്ത്/ചരിത്രം|കൂടുതൽ  കാണുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ജി. എൽ. പി. എസ്. പനങ്ങാട് നോർത്ത് 16സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.4വശവും ചുറ്റുമതിലുള്ള ഈ വിദ്യാലയത്തിന് ഓടുമേഞ്ഞ ഒരു കെട്ടിടമാണ് ഉള്ളത്.
ഇടമതിലില്ലാത്ത ഈ ഹാൾ തട്ടിക ഉപയോഗിച്ച് 5 മുറിയായി തിരിച്ചിട്ടുണ്ട്.ഓഫീസും സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയും അടച്ചുറപ്പുള്ളതാണ്.കെട്ടിടത്തിന്റെ കാലപ്പഴക്കവുംസ്ഥലസൗകര്യകുറവ് ഉണ്ടെങ്കിലും ചെറിയ തോതിൽ പൂന്തോട്ടം, ജൈവവൈവിധ്യപാർക്ക്, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ പരിപാലിച്ചു പോരുന്നു.
കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാൽ മെറിഗോറൗണ്ട് എന്നിവയും വിദ്യാലയത്തിലുണ്ട്. സൗകര്യകുറവും കുട്ടികളെ ഈ വിദ്യാലയത്തിൽ ചേർക്കുന്നതിന് രക്ഷിതാക്കൾക്ക് താല്പര്യകുറവുണ്ട്സ്ഥലസൗകര്യകുറവ് ഉണ്ടെങ്കിലും ചെറിയ തോതിൽ പൂന്തോട്ടം, ജൈവവൈവിധ്യപാർക്ക്, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ പരിപാലിച്ചു പോരുന്നു.
കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാൽ മെറിഗോറൗണ്ട് എന്നിവയും വിദ്യാലയത്തിലുണ്ട്.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കോൺക്രീറ്റ് ടോയ്‌ലറ്റുകളും, ഭക്ഷണം പാചകം
ചെയ്യുന്നതിനുള്ള പാചകവാതകം ഉൾപ്പെടെയുള്ള സൗകര്യം ഇവിടെയുണ്ട്.ജല അതോറിറ്റിയുടെ വാട്ടർ കണക്ഷനും കുഴൽ കിണറും ഉപയോഗിച്ച് ദൈനംദിനആവശ്യങ്ങൾ നിറവേറ്റുന്നു. ശിശുസൗഹൃദമായ ചുമർ ചിത്രങ്ങളാലും വിദ്യാലയം അലങ്കരിച്ചിട്ടുണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ == 
മാഗസിൻ 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മുൻ സാരഥികൾ==
ജാനകിയമ്മ  ടീച്ചർ


==മുന്‍ സാരഥികള്‍==
ഇസ്മായിൽ മാസ്റ്റർ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
ശാരദ ടീച്ചർ
 
ഫാത്തിമ ടീച്ചർ
 
നന്ദിനി ടീച്ചർ
 
അബ്ദു റഹ്മാൻ മാസ്റ്റർ
 
ഗിരിജ ടീച്ചർ
 
സ്നേഹ ലത  ടീച്ചർ
 
സമീന  ടീച്ചർ
 
വത്സല  ടീച്ചർ
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
മുൻ D. D ശാന്ത
 
റിസേർവ് ബാങ്ക്
 
ഉദ്യോഗസ്ഥൻ
 
T. T. I. പ്രിൻസിപ്പൽ രമ
 
എഞ്ചിനീയർ ഉണ്ണി
 
പ്രശാന്ത് പ്രൊഫസർ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.27298|lon=76.17447|zoom=16|width=800|height=400|marker=yes}}

20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പനങ്ങാട് നോർത്ത്
വിലാസം
അഞ്ചാംപരുത്തി

അഞ്ചാംപരുത്തി
,
പനങ്ങാട് പി.ഒ.
,
680665
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഇമെയിൽglpspanangadn@gmail.com
കോഡുകൾ
സ്കൂൾ കോഡ്23425 (സമേതം)
യുഡൈസ് കോഡ്32071001501
വിക്കിഡാറ്റQ64090556
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംശ്രീനാരായണപുരം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസംഗീത. കെ. ആർ.
പി.ടി.എ. പ്രസിഡണ്ട്സൂര്യ സിബി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ ലൈജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജി

ചരിത്രം

കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ ആറാം വാർഡിൽ അഞ്ചാംപരുത്തിയിലാണ് ജി.എൽ.പി.എസ് പനങ്ങാട് നോർത്ത് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ശ്രീ പി. ആർ കൃഷ്ണൻ (കിട്ടുണ്ണി) എന്ന വ്യക്തിയാണ്. ആദ്യത്തെ പ്രധാനധ്യാപിക വി. ജാനകിയമ്മയാണ്. 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉദ്ദേശം 16 സെൻറ്‌ സ്ഥലത്ത് ഒറ്റ ഹാളായി ഇന്നും സ്ഥിതി ചെയ്യുന്നു.ഈ  വിദ്യാലയത്തിൽ പ്രധാനധ്യാപിക അടക്കം 5പേർ ഉണ്ട്. ഇവിടെ പ്രീ പ്രൈമറി അടക്കം 48 കുട്ടികൾ പഠിക്കുന്നു. അഞ്ചാം പരത്തിയിൽ  നിന്ന് 200 മീറ്റർ  പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു. കൂടുതൽ  കാണുക

ഭൗതികസൗകര്യങ്ങൾ

ജി. എൽ. പി. എസ്. പനങ്ങാട് നോർത്ത് 16സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.4വശവും ചുറ്റുമതിലുള്ള ഈ വിദ്യാലയത്തിന് ഓടുമേഞ്ഞ ഒരു കെട്ടിടമാണ് ഉള്ളത്. ഇടമതിലില്ലാത്ത ഈ ഹാൾ തട്ടിക ഉപയോഗിച്ച് 5 മുറിയായി തിരിച്ചിട്ടുണ്ട്.ഓഫീസും സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയും അടച്ചുറപ്പുള്ളതാണ്.കെട്ടിടത്തിന്റെ കാലപ്പഴക്കവുംസ്ഥലസൗകര്യകുറവ് ഉണ്ടെങ്കിലും ചെറിയ തോതിൽ പൂന്തോട്ടം, ജൈവവൈവിധ്യപാർക്ക്, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ പരിപാലിച്ചു പോരുന്നു. കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാൽ മെറിഗോറൗണ്ട് എന്നിവയും വിദ്യാലയത്തിലുണ്ട്. സൗകര്യകുറവും കുട്ടികളെ ഈ വിദ്യാലയത്തിൽ ചേർക്കുന്നതിന് രക്ഷിതാക്കൾക്ക് താല്പര്യകുറവുണ്ട്സ്ഥലസൗകര്യകുറവ് ഉണ്ടെങ്കിലും ചെറിയ തോതിൽ പൂന്തോട്ടം, ജൈവവൈവിധ്യപാർക്ക്, പച്ചക്കറിത്തോട്ടം, കളിസ്ഥലം എന്നിവ പരിപാലിച്ചു പോരുന്നു. കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാൽ മെറിഗോറൗണ്ട് എന്നിവയും വിദ്യാലയത്തിലുണ്ട്.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കോൺക്രീറ്റ് ടോയ്‌ലറ്റുകളും, ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകവാതകം ഉൾപ്പെടെയുള്ള സൗകര്യം ഇവിടെയുണ്ട്.ജല അതോറിറ്റിയുടെ വാട്ടർ കണക്ഷനും കുഴൽ കിണറും ഉപയോഗിച്ച് ദൈനംദിനആവശ്യങ്ങൾ നിറവേറ്റുന്നു. ശിശുസൗഹൃദമായ ചുമർ ചിത്രങ്ങളാലും വിദ്യാലയം അലങ്കരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാഗസിൻ

മുൻ സാരഥികൾ

ജാനകിയമ്മ  ടീച്ചർ

ഇസ്മായിൽ മാസ്റ്റർ

ശാരദ ടീച്ചർ

ഫാത്തിമ ടീച്ചർ

നന്ദിനി ടീച്ചർ

അബ്ദു റഹ്മാൻ മാസ്റ്റർ

ഗിരിജ ടീച്ചർ

സ്നേഹ ലത  ടീച്ചർ

സമീന  ടീച്ചർ

വത്സല  ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ D. D ശാന്ത

റിസേർവ് ബാങ്ക്

ഉദ്യോഗസ്ഥൻ

T. T. I. പ്രിൻസിപ്പൽ രമ

എഞ്ചിനീയർ ഉണ്ണി

പ്രശാന്ത് പ്രൊഫസർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map