"എ.കെ.എം.എച്ച്.എസ്. കുടവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''പ്രവേശനോത്സവം- ജൂൺ 2,2025''' == | == '''പ്രവേശനോത്സവം- ജൂൺ 2,2025''' == | ||
'''<u><big>പ്രവേശനോത്സവം ജൂൺ 2</big></u>''' | '''<u><big>പ്രവേശനോത്സവം ജൂൺ 2</big></u>''' | ||
എ കെ എം എച്ച് എസ് കുടവടൂര സ്കൂളിലെ 2025-26അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ ബലൂണുകളാലും വർണക്കടലാസുകളാലും അലങ്കരിക്കപ്പെട്ടു .പ്രധാന അധ്യാപകൻ ശ്രീ ഫൈസി സർ സ്വാഗതമേകി .മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എം എം താഹ ഉത്‌ഘാടന കർമ്മം നിർവഹിച്ചു . ഹൈസ്കൂൾ വിഭാഗം അധ്യാപകരായ ലിജു സർ ,അൻസർ സർ ,അജിത് സർ , സ്കൂൾ മാനേജർ ശ്രീ സിദ്ധിഖ് സർ , എന്നിവർ ആശംസ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി നൗഷാദ് സർ നന്ദി രേഖപ്പെടുത്തി | |||
[[പ്രമാണം:42074-pravesanolsavam2.jpg|ലഘുചിത്രം|inaguration]][[പ്രമാണം:42074-pravesanolsavam3.jpg|ലഘുചിത്രം|ലഡ്ഡു വിതരണം ]] [[പ്രമാണം:42074-pravesanolsavam4.jpg|ലഘുചിത്രം|ഫൈസി സർ സംസാരിക്കുന്നു ]] | [[പ്രമാണം:42074-pravesanolsavam2.jpg|ലഘുചിത്രം|inaguration]][[പ്രമാണം:42074-pravesanolsavam3.jpg|ലഘുചിത്രം|ലഡ്ഡു വിതരണം ]] [[പ്രമാണം:42074-pravesanolsavam4.jpg|ലഘുചിത്രം|ഫൈസി സർ സംസാരിക്കുന്നു ]] | ||
| വരി 25: | വരി 24: | ||
== '''ലഹരി വിരുദ്ധ ദിനം''' == | == '''ലഹരി വിരുദ്ധ ദിനം''' == | ||
[[പ്രമാണം:42074-lahari1.jpg|ലഘുചിത്രം|goal aravam]] | |||
2025 ജൂൺ 26 വ്യാഴം എ കെ എം ഹൈ സ്കുൾ സ്പോർട്സ് ക്ലബ്ബ് ൻ്റെ ആഭിമുഖ്യത്തിൽ ദിനചരണവുമായി ബന്ധപെട്ടു നടത്തിയ പ്രവർത്തനങ്ങൾ . ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം, മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിനും എതിരായ അന്താരാഷ്ട്ര ദിനമാണ് ജൂൺ 26. 1989 ജൂൺ 26 മുതൽ എല്ലാ വർഷവും ഇത് ആചരിച്ചുവരുന്നു.[[പ്രമാണം:42074-lahari1.jpg|ലഘുചിത്രം|goal aravam]] | |||
[[പ്രമാണം:42074-lahari2.jpg|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടിച്ചങ്ങല ]] | [[പ്രമാണം:42074-lahari2.jpg|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടിച്ചങ്ങല ]] | ||
__പുതിയവിഭാഗംകണ്ണി__ | __പുതിയവിഭാഗംകണ്ണി__ | ||