"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൂൾ ഉച്ചഭക്ഷണം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
' == മിഡ് ഡേ മീൽ സ്കീം. == സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് മിഡ് ഡേ മീൽ സ്കീം. 1984 മുതൽ സംസ്ഥാന സ്വന്തം ഫണ്ട് ഉപയോഗിച്ച് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 4: വരി 4:

== സ്കൂളിൽ ഉച്ചഭക്ഷണം. ==
== സ്കൂളിൽ ഉച്ചഭക്ഷണം. ==
[[പ്രമാണം:15051_noon_feed3.jpg|ഇടത്ത്‌|ലഘുചിത്രം|353x353ബിന്ദു|വിദ്യാർത്ഥികൾ ഉച്ചഭക്ഷണം വാങ്ങിക്കുന്നു.]]
കുട്ടികളുടെ മാനസികമായ ഉല്ലാസത്തിന് , പഠന നിലവാരത്തിലും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെകുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു . ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി

വരി 11: വരി 10:
=== ഭക്ഷണ വിതരണത്തിന് പ്രത്യേക ക്രമീകരണം. ===

വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പി ടി എ യുടെയും എം പി ടി എ യുടെയും പ്രത്യേകശ്രദ്ധ ഉണ്ടാവുന്നു.നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഉച്ചഭക്ഷണവും ഭക്ഷ്യ കിറ്റുകളും നൽകുന്നത്

[[പ്രമാണം:15051_nf5.png|ലഘുചിത്രം|340x340ബിന്ദു|അധ്യാപകർ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.]]
=== ഗുണനിലവാരം പരിശോധിക്കുന്നു. ===
=== ഗുണനിലവാരം പരിശോധിക്കുന്നു. ===
വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണം മികച്ച ഗുണനിലവാരമുള്ളവ ആണെന്ന് ഉറപ്പുവരുത്തുന്നു .അതിനുവേണ്ടി പി. ടി .എ .യുടെയും എം .പി .ടി യുടെയും നേതൃത്വത്തിൽ ഗുണനിലവാരം പരിശോധിക്കുന്നു .ലഭിക്കുന്ന അരി ,പച്ചക്കറികൾ എന്നിവയുടെ ഗുണനിലവാരം  ശ്രദ്ധിക്കുന്നു...

വരി 22: വരി 19:
=== സ്പെഷ്യൽ അരി വിതരണം ===
=== സ്പെഷ്യൽ അരി വിതരണം ===
വിദ്യാർത്ഥികൾക്ക് സമയാസമയങ്ങളിൽ സർക്കാർ അനുവദിച്ചു നൽകുന്ന അരി കൃത്യമായി വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും തന്നെ സ്പെഷ്യൽ അരി വാങ്ങി എന്ന് ഉറപ്പുവരുത്തുന്നു.അതുപോലെതന്നെ കോവിഡ കാലഘട്ടത്തിൽ സർക്കാർ അനുവദിച്ച സ്പെഷ്യൽ ഭക്ഷ്യ കിറ്റുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. രക്ഷിതാക്കളെ സംബന്ധിച്ച്  വലിയ ഒരാശ്വാസമായിരുന്നു ഭക്ഷ്യ കിറ്റുകൾ.നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ഉച്ചഭക്ഷണവും ഭക്ഷ്യ കിറ്റുകളും നൽകുന്നത്.....

[[പ്രമാണം:15051_food_cons.png|ഇടത്ത്‌|ലഘുചിത്രം|305x305ബിന്ദു|നിരയായിരുന്നു ഭക്ഷണം കഴിക്കുന്ന വിദ്യാർത്ഥികൾ]]
=== പാത്രങ്ങൾ അണുവിമുക്തമാക്കി വയ്ക്കുന്നു. ===

കുട്ടികൾക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങൾ അണു വിമുക്തമാക്കി വയ്ക്കുന്നു.വിദ്യാർഥികൾക്ക് വേണ്ടി  ഭക്ഷണംപാചകം ചെയ്യുന്ന പാത്രങ്ങൾ ശുദ്ധവും അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുന്നു. പി ടി.എ.യും ചാർജുള്ള അധ്യാപകരും ഈ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു.