"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
<center> | |||
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനം|ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനം|'''രക്ഷിതാക്കൾക്കുള്ള പരിശീലനം'''|class=mw-ui-progressive}} | |||
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26/രക്ഷിതാക്കൾക്കുളള പരിശീലനം|രക്ഷിതാക്കൾക്കുളള പരിശീലനം|'''ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം'''|class=mw-ui-progressive}} | |||
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26/പൊതുജനങ്ങൾക്കുള്ള പരിശീലനം|'''പൊതുജനങ്ങൾക്കുള്ള പരിശീലനം'''|class=mw-ui-progressive}} | |||
{{Clickable button 2|ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26/ബോധവത്കരണ ക്ലാസ്|'''ബോധവത്കരണ ക്ലാസ്'''|class=mw-ui-progressive}} | |||
</center> | |||
== '''അംഗങ്ങൾ''' == | == '''അംഗങ്ങൾ''' == | ||
| വരി 18: | വരി 26: | ||
|ഗ്രേഡ്=എ | |ഗ്രേഡ്=എ | ||
}} | }} | ||
{| class="wikitable" | |||
| colspan="3" |'''Little KITE Batch 2023-2026''' | |||
|- | |||
|Sl No | |||
|Name | |||
|Ad.NO | |||
|- | |||
|'''1''' | |||
|ABDUL NAFIH K | |||
|9274 | |||
|- | |||
|'''2''' | |||
|ABHINNA CP | |||
|8185 | |||
|- | |||
|'''3''' | |||
|ANSIYA EP | |||
|8282 | |||
|- | |||
|'''4''' | |||
|ARCHANA C | |||
|8705 | |||
|- | |||
|'''5''' | |||
|ARUNIMA P | |||
|9040 | |||
|- | |||
|'''6''' | |||
|AYISHA RABEEHA K | |||
|8792 | |||
|- | |||
|'''7''' | |||
|DEVANANTHA M | |||
|8371 | |||
|- | |||
|'''8''' | |||
|FATHIMA HANNA P | |||
|8719 | |||
|- | |||
|'''9''' | |||
|FATHIMA HANNA V A | |||
|9218 | |||
|- | |||
|'''10''' | |||
|FATHIMA LUBNA KP | |||
|8670 | |||
|- | |||
|'''11''' | |||
|FATHIMA MINHA | |||
|9244 | |||
|- | |||
|'''12''' | |||
|FATHIMA NIDHA K V | |||
|8793 | |||
|- | |||
|'''13''' | |||
|FATHIMA NIDHA T | |||
|8794 | |||
|- | |||
|'''14''' | |||
|FATHIMMA HUSNA | |||
|8188 | |||
|- | |||
|'''15''' | |||
|MADHIHA P | |||
|8757 | |||
|- | |||
|'''16''' | |||
|MINHA FATHIMA MP | |||
|8192 | |||
|- | |||
|'''17''' | |||
|MISRIYA K | |||
|8407 | |||
|- | |||
|'''18''' | |||
|MUHAMMAD SAJAH V M | |||
|8999 | |||
|- | |||
|'''19''' | |||
|MUHAMMED AFLAH K V | |||
|8791 | |||
|- | |||
|'''20''' | |||
|MUHAMMED AFLAH P | |||
|8814 | |||
|- | |||
|'''21''' | |||
|MUHAMMED FAZAL P | |||
|9272 | |||
|- | |||
|'''22''' | |||
|MUHAMMED NASHID K T | |||
|9127 | |||
|- | |||
|'''23''' | |||
|MUHAMMED RAMEES T P | |||
|8837 | |||
|- | |||
|'''24''' | |||
|NASLA K | |||
|8813 | |||
|- | |||
|'''25''' | |||
|NAVEEN T V | |||
|8521 | |||
|- | |||
|'''26''' | |||
|REZIN FATHIMA V | |||
|8755 | |||
|- | |||
|'''27''' | |||
|RIYA FATHIMA P | |||
|8908 | |||
|- | |||
|'''28''' | |||
|SHABNA SHERIN VA | |||
|8271 | |||
|- | |||
|'''29''' | |||
|SREYA DAS K P | |||
|9243 | |||
|- | |||
|'''30''' | |||
|VAISHNAV C P | |||
|8552 | |||
|} | |||
........................................................................................................................................................................................................................................................................... | |||
== '''ലിറ്റിൽ കൈറ്റിന്റെ പുതുവത്സര സമ്മാനം- ഭിന്നശേഷി കുട്ടികൾക്കും,പ്രൈമറി കുട്ടികൾക്കുമായി മലയാളം അക്ഷരമാല ഗെയിം - 2026 ജനുവരി 9''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 Malayalam Aksharamala.jpg|thumb|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 Malayalam Aksharamala2.jpg|thumb|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 Malayalam Aksharamala3.jpg|thumb|നടുവിൽ|300x300ബിന്ദു]] | |||
|} | |||
'''ഭിന്നശേഷി കുട്ടികൾക്കും,പ്രൈമറി കുട്ടികൾക്കുമായി മലയാളം അക്ഷരമാല ഗെയിം.''' കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കുന്ന പുതുമയാർന്ന സംരംഭവുമായി സ്കൂളിലെ പത്താം ക്ലാസ് ലിറ്റിൽ കൈറ്റ് യൂണിറ്റ് ശ്രദ്ധേയമായി. മലയാളം അക്ഷരമാലയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഡിജിറ്റൽ ഗെയിമുകളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ബാബുരാജ് പി. എസ്. നിർവഹിച്ചു. | |||
ചടങ്ങിൽ ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണൻ സംസാരിച്ചു. പഠനത്തിൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കുട്ടികളിൽ സൃഷ്ടിപരത വളർത്തുന്നതിൽ ഇത്തരം പ്രവർത്തനങ്ങളുടെ പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നാം മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ചടങ്ങിൽ സന്നിഹിതരായി, കുട്ടികൾക്കായുള്ള ഈ നവീന പഠനോപകരണത്തെ ആവേശത്തോടെ സ്വാഗതം ചെയ്തു. | |||
എച്ച്.ടി.എം.എൽ (HTML) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മലയാളത്തിലെ അക്ഷരങ്ങൾ ചേർത്തു കളിച്ചു പഠിക്കാവുന്ന രീതിയിലാണ് ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഠനത്തോടൊപ്പം കളിയുടെ സന്തോഷവും കുട്ടികൾക്ക് അനുഭവപ്പെടുന്ന തരത്തിലാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്. | |||
പത്താം ക്ലാസ് 10 സി വിഭാഗത്തിലെ ഫാത്തിമ ലുബ്ന, ഫാത്തിമ ഹന്ന, അൻസിയ, മിസിരിയ കെ, റിയ ഫാത്തിമ പി, നെസ്‌ല എന്നിവരാണ് ഈ ഗെയിം നിർമ്മിച്ചത്. അവരുടെ സാങ്കേതിക വൈദഗ്ധ്യവും സംഘപ്രവർത്തന ശേഷിയും ഈ സംരംഭത്തിലൂടെ തെളിഞ്ഞതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. | |||
വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ സൃഷ്ടിപരമായ ഉപയോഗത്തിന് മികച്ച ഉദാഹരണമായ ഈ ലിറ്റിൽ കൈറ്റ് പദ്ധതിയിലൂടെ, പഠനം കുട്ടികൾക്ക് ഒരു ആഘോഷമായി മാറ്റാനുള്ള ശ്രമമാണ് സ്കൂൾ മുന്നോട്ടുവയ്ക്കുന്നത്. | |||
== '''ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക: ഗ്രാമസഭയിൽ സൈബർ ബോധവൽക്കരണം 12-7-2025 ശനി''' == | == '''ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക: ഗ്രാമസഭയിൽ സൈബർ ബോധവൽക്കരണം 12-7-2025 ശനി''' == | ||
| വരി 40: | വരി 184: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം: | |[[പ്രമാണം:19042-cyber-7.jpg|thumb|"'അരുണിമ ക്ലാസെടുക്കുന്നു"'|നടുവിൽ|300x300ബിന്ദു]] | ||
|[[പ്രമാണം: | |[[പ്രമാണം:19042-cyber-3.jpg|thumb|"'ഫാത്തിമ നിദ ക്ലാസെടുക്കുന്നു"'|നടുവിൽ|300x300ബിന്ദു]] | ||
|[[പ്രമാണം: | |[[പ്രമാണം:19042-cyber-6.jpg|thumb|"'ശ്രേയദാസ് ക്ലാസെടുക്കുന്നു"'|നടുവിൽ|300x300ബിന്ദു]] | ||
|} | |} | ||
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭയിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ് യൂണിറ്റ് സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തി | കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭയിൽ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ് യൂണിറ്റ് സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തി | ||
| വരി 49: | വരി 193: | ||
സൈബർ ബോധവാന്മാരായിരിക്കുക എന്നീ ലക്ഷ്യത്തോടെ '''.'''സൈബർ തട്ടിപ്പുകളെ കുറിച്ചും അവയുടെ രീതികളെക്കുറിച്ചും അത്തരം തട്ടിപ്പുകൾ എങ്ങനെ പ്രതിരോധിക്കണമെന്നുമുളള വിഷയത്തെക്കുറിച്ച് പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ശ്രേയദാസ്.കെ.പി ,അരുണിമ പി ഫാത്തിമ നിദ. ടി എന്നിവർ ക്ലാസ് എടുത്തു.ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണ.വി.എം ആമുഖ പ്രസംഗം നടത്തി | സൈബർ ബോധവാന്മാരായിരിക്കുക എന്നീ ലക്ഷ്യത്തോടെ '''.'''സൈബർ തട്ടിപ്പുകളെ കുറിച്ചും അവയുടെ രീതികളെക്കുറിച്ചും അത്തരം തട്ടിപ്പുകൾ എങ്ങനെ പ്രതിരോധിക്കണമെന്നുമുളള വിഷയത്തെക്കുറിച്ച് പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ ശ്രേയദാസ്.കെ.പി ,അരുണിമ പി ഫാത്തിമ നിദ. ടി എന്നിവർ ക്ലാസ് എടുത്തു.ലിറ്റിൽ കൈറ്റ് മെന്റർ മുരളീകൃഷ്ണ.വി.എം ആമുഖ പ്രസംഗം നടത്തി | ||
[[പ്രമാണം:സൈബർ സുരക്ഷ ക്ലാസ് - ആമുഖം.jpg| | {| class="wikitable" | ||
|+ | |||
|[[പ്രമാണം:സൈബർ സുരക്ഷ ക്ലാസ് - ആമുഖം.jpg|thumb|"'സൈബർ സുരക്ഷ ക്ലാസ് - ആമുഖം""|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:മലയാള മനോരമ വാർത്ത-13-7-2025.jpg|thumb|"'മലയാള മനോരമ വാർത്ത-13-7-2025"'|നടുവിൽ|300x300ബിന്ദു]] | |||
|} | |||
=== ലോട്ടറി / വ്യാജ സമ്മാന തട്ടിപ്പ്, കെ.വൈ.സി. തട്ടിപ്പ്, ട്രേഡിംഗ് ടിപ്‌സ്, ഫെഡക്‌സ്, കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ്ടോർഷൻ എന്നിവ ചർച്ച ചെയ്ത ക്ലാസിൽ സൈബർ തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണമെന്നും വിശദ്ദീകരിച്ചു. === | === ലോട്ടറി / വ്യാജ സമ്മാന തട്ടിപ്പ്, കെ.വൈ.സി. തട്ടിപ്പ്, ട്രേഡിംഗ് ടിപ്‌സ്, ഫെഡക്‌സ്, കസ്റ്റമർ കെയർ തട്ടിപ്പ് ,സെക്സ്ടോർഷൻ എന്നിവ ചർച്ച ചെയ്ത ക്ലാസിൽ സൈബർ തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണമെന്നും വിശദ്ദീകരിച്ചു. === | ||
'''1930''' ടോൾഫ്രീ ഹെൽപ്‌ലൈൻ നമ്പർ പരിചയപ്പെടുത്തി. | '''1930''' ടോൾഫ്രീ ഹെൽപ്‌ലൈൻ നമ്പർ പരിചയപ്പെടുത്തി. | ||
കുറ്റിപ്പുറം ഗ്രാമം പതിനൊന്നാം വാർഡ് മെമ്പർ ശ്രീ.വേലായുധൻ എം വി ,ശ്രീ.സീതി ഹാജി എന്നിവർ ആശംസകൾ പറഞ്ഞു. | കുറ്റിപ്പുറം ഗ്രാമം പതിനൊന്നാം വാർഡ് മെമ്പർ ശ്രീ.വേലായുധൻ എം വി ,ശ്രീ.സീതി ഹാജി എന്നിവർ ആശംസകൾ പറഞ്ഞു. | ||
............................................................................................................................................................................................................................................................... | |||
== '''പാഠപുസ്തകത്തിനു പുറത്തും പാഠങ്ങൾ : ഗ്രാമസഭയിൽ ലഹരി ബോധവത്ക്കരണ ക്ലാസ്സ് 3/7/2025 വ്യാഴം''' == | == '''പാഠപുസ്തകത്തിനു പുറത്തും പാഠങ്ങൾ : ഗ്രാമസഭയിൽ ലഹരി ബോധവത്ക്കരണ ക്ലാസ്സ് 3/7/2025 വ്യാഴം''' == | ||
| വരി 83: | വരി 235: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം: | |[[പ്രമാണം:19042-saplin-1.png|thumb|'''പൊതുജനങ്ങൾക്ക് തൈകൾ സമ്മാനമായി നൽകുന്നു'''|നടുവിൽ|444x444ബിന്ദു]] | ||
|[[പ്രമാണം: | |[[പ്രമാണം:19042-saplin-2.png|thumb|'''അങ്കണവാടിയിൽ നടത്തിയ ബോധവൽക്കരണ ക്ലാസിൽ നിന്ന്'''|നടുവിൽ|444x444ബിന്ദു]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:Chalk & Tales 10a.jpg|thumb|'''Chalk & Tales- പരിസ്ഥിതി ദിനം'''|നടുവിൽ|444x444ബിന്ദു]] | |[[പ്രമാണം:Chalk & Tales 10a.jpg|thumb|'''Chalk & Tales- പരിസ്ഥിതി ദിനം'''|നടുവിൽ|444x444ബിന്ദു]] | ||
|[[പ്രമാണം: | |[[പ്രമാണം:19042-saplin-3.png|thumb|'''അങ്കണവാടിയിൽ തൈകൾ സമ്മാനമായി നൽകുന്നു'''|നടുവിൽ|444x444ബിന്ദു]] | ||
|[[പ്രമാണം:മലയാള മനോരമ വാർത്ത-- 6-6-25.jpg|thumb|'''മലയാള മനോരമ വാർത്ത-- 6-6-25'''|നടുവിൽ|444x444ബിന്ദു]] | |[[പ്രമാണം:മലയാള മനോരമ വാർത്ത-- 6-6-25.jpg|thumb|'''മലയാള മനോരമ വാർത്ത-- 6-6-25'''|നടുവിൽ|444x444ബിന്ദു]] | ||
|} | |} | ||