"സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
എല്ലാ വർഷവും ജൂൺ 5 ആണ് '''ലോക പരിസ്ഥിതി ദിനം''' ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം  വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.സ്കൗട്ട് ആൻഡ്  
എല്ലാ വർഷവും ജൂൺ 5 ആണ് '''ലോക പരിസ്ഥിതി ദിനം''' ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം  വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.സ്കൗട്ട് ആൻഡ്  

ഗൈഡ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു .
ഗൈഡ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ പരിസ്ഥിതി ദിന പ്ലേകാർഡുകൾ തയ്യാറാക്കി കൊണ്ടുവരികയും സ്കൂൾ പരിസരത്തു റാലി നടത്തുകയും ചെയ്തു
 
= '''<u>2025-2026 വായനാദിനം</u>''' =
[[പ്രമാണം:26107- environment.jpg|ലഘുചിത്രം|വായനാദിനം ]]
ജൂൺ 19 വായനാദിനമായി ആഘോഷിച്ചു .ബണ്ണി ക്ലബ് അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ പ്രിൻസിപ്പൽ സിസ്റർ ഡാനി ഏറ്റുവാങ്ങി .വിദ്യാത്ഥിനി ആദിലക്ഷ്മി കവിതയും ആലപിച്ചു .
 
= '''<u>2025-2026 ക്ലാസ്  പിടിഎ</u>''' =
പത്താംക്ലാസുകാരുടെ ക്ലാസ് പി.ടി.എ ജൂൺ 13. സംഘടിപ്പിച്ചു രക്ഷതാക്കൾക്ക് അവരുടെ അഭി പ്രായങ്ങൾ പറയാനും കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ച ചർച്ച ചെയ്യാനുമുള്ള അവസരം നൽകി .

16:39, 13 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സ്കൂൾ പി.ടി.എ  2025 -2026
വായനക്കളരി ഉദ്‌ഘാടനം

2025-2026 പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 വളരെ ആഘോഷപൂർവ്വം കൊണ്ടാടി

2025-2026 പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം
 
പരിസ്ഥിതി ദിനാചരണം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.സ്കൗട്ട് ആൻഡ്

ഗൈഡ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു .കുട്ടികൾ പരിസ്ഥിതി ദിന പ്ലേകാർഡുകൾ തയ്യാറാക്കി കൊണ്ടുവരികയും സ്കൂൾ പരിസരത്തു റാലി നടത്തുകയും ചെയ്തു

2025-2026 വായനാദിനം

വായനാദിനം

ജൂൺ 19 വായനാദിനമായി ആഘോഷിച്ചു .ബണ്ണി ക്ലബ് അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ പ്രിൻസിപ്പൽ സിസ്റർ ഡാനി ഏറ്റുവാങ്ങി .വിദ്യാത്ഥിനി ആദിലക്ഷ്മി കവിതയും ആലപിച്ചു .

2025-2026 ക്ലാസ് പിടിഎ

പത്താംക്ലാസുകാരുടെ ക്ലാസ് പി.ടി.എ ജൂൺ 13. സംഘടിപ്പിച്ചു രക്ഷതാക്കൾക്ക് അവരുടെ അഭി പ്രായങ്ങൾ പറയാനും കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ച ചർച്ച ചെയ്യാനുമുള്ള അവസരം നൽകി .