"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കറക്ഷൻ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 209: | വരി 209: | ||
=== <u>മലയാളം ക്ലബ്</u> === | === <u>മലയാളം ക്ലബ്</u> === | ||
മാതൃഭാഷയും ശ്രേഷ്ഠ ഭാഷയുമായ മലയാളത്തോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിതായി മലയാളം ക്ലബ്ബ് രൂപീകരിച്ചു. 22 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. നിയ ട്രീസ അഥീന എന്നിവരെ മലയാളം ക്ലബിന്റെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രണ്ടാഴ്ചകളിൽ ഒരിക്കൽ മലയാളം ക്ലബിന്റെ യോഗം ചേരുകയും വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വായനാ മത്സരം , പ്രസംഗ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ , പുസ്തക പരിചയം, ക്വിസ്സ്, പദ്യം ചൊല്ലൽ, കവി പരിചയം, കഥ പറയൽ, പത്ര വായനാ മത്സരം തുടങ്ങിയവ ഓരോ യോഗത്തിലും വച്ച് നടത്തുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽക്കുകയും ചെയ്യാറുണ്ട്. അധ്യാപികയായ സി ജെയ്സി അഗസ്‌റ്റ്യൻ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു വരുന്നു. | മാതൃഭാഷയും ശ്രേഷ്ഠ ഭാഷയുമായ മലയാളത്തോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിതായി മലയാളം ക്ലബ്ബ് രൂപീകരിച്ചു. 22 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. നിയ ട്രീസ അഥീന എന്നിവരെ മലയാളം ക്ലബിന്റെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രണ്ടാഴ്ചകളിൽ ഒരിക്കൽ മലയാളം ക്ലബിന്റെ യോഗം ചേരുകയും വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വായനാ മത്സരം , പ്രസംഗ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ , പുസ്തക പരിചയം, ക്വിസ്സ്, പദ്യം ചൊല്ലൽ, കവി പരിചയം, കഥ പറയൽ, പത്ര വായനാ മത്സരം തുടങ്ങിയവ ഓരോ യോഗത്തിലും വച്ച് നടത്തുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽക്കുകയും ചെയ്യാറുണ്ട്. അധ്യാപികയായ സി ജെയ്സി അഗസ്‌റ്റ്യൻ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു വരുന്നു. | ||
'''കേരള പിറവി നവംബർ 1''' | |||
അസംബ്ലി ചേർന്ന് മാതൃഭാഷ പ്രതിജ്ഞ എടുക്കുകയും മാതൃഭാഷയോടുള്ള സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു. ഭാഷ അസംബ്ലിയും വേറിട്ട പ്രവർത്തനമായി മാറി. മലയാളത്തിന്റെ മഹത്വവും മാതൃഭാഷാ | അസംബ്ലി ചേർന്ന് മാതൃഭാഷ പ്രതിജ്ഞ എടുക്കുകയും മാതൃഭാഷയോടുള്ള സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു. ഭാഷ അസംബ്ലിയും വേറിട്ട പ്രവർത്തനമായി മാറി. മലയാളത്തിന്റെ മഹത്വവും മാതൃഭാഷാ | ||
| വരി 224: | വരി 226: | ||
പ്രമാണം:15367 2.jpg|alt= | പ്രമാണം:15367 2.jpg|alt= | ||
</gallery> | </gallery> | ||
[[പ്രമാണം:Science club activity.jpg|ലഘുചിത്രം|science club activity]] | [[പ്രമാണം:Science club activity.jpg|ലഘുചിത്രം|science club activity|ഇടത്ത്]] | ||
[[പ്രമാണം:ലഹരി ബോർഡ് സ്ഥാപിച്ചു..jpg|ലഘുചിത്രം]] | [[പ്രമാണം:ലഹരി ബോർഡ് സ്ഥാപിച്ചു..jpg|ലഘുചിത്രം|നടുവിൽ]] | ||
'''2025-26 പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.''' | '''2025-26 പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.''' | ||
=== <u>'''സയൻസ് ക്ലബ്'''</u> === | === <u>'''സയൻസ് ക്ലബ്'''</u> === | ||
'''വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും | '''വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന''' | ||
'''ഒക്ടോബർ 15''' | |||
ലോക കൈകകഴുകൽ ദിനാചരണം | |||
https://photos.app.goo.gl/7XrV9u89PZ4WW8tQA | |||
ഒക്ടോബർ 15 സ്കൂൾ അസംബ്ലിയിൽ പാടിച്ചിറ സ്കൂളിലെ വിദ്യാർത്ഥികൾ ക്കായി നടത്തി. നല്ല ആരോഗ്യ ശീലത്തെപ്പറ്റി ഹെഡ്മാസ്റ്റർ സാബു പി ജോൺ സംസാരിച്ചു.പാടിച്ചിറ 60ലെ ഗവൺമെന്റ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റിയും ആരോഗ്യപരമായ ശീലങ്ങളെ പറ്റിയും സംസാരിച്ചു. തുടർന്ന് നല്ല പാഠം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൈ കഴുകൽ പരിശീലനം ഹെൽത്ത് ഇൻസ്പെക്ടറിൽ നിന്നും സി ദ്ധിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാതൽ റോണി സഹപാഠികൾക്ക് നേരായ രീതിയിലെ കൈകൾ കഴുകുന്ന വിധം അസംബ്ലിയിൽ കാണിച്ചുകൊടുത്തു. ഷെറിൻ ടീച്ചർ പ്രസ്തുത പരിപാടിക്ക് ആശംസയും നന്ദിയും അർപ്പിച്ചു സംസാരിച്ചു. | |||
[[പ്രമാണം:വേൾഡ് ഹാൻഡ് വാഷിംഗ് ഡേ .jpg|പകരം=കൈകഴുകുകൾ ദിനാചരണം 2025|ലഘുചിത്രം|കൈകഴുകൽ ദിനാചരണം 2025]] | |||
.'''ലോക ഭക്ഷ്യദിനം ഒക്ടോബർ 16''' | |||
എസ് എസ് യു പി എസ് പാടിച്ചിറ സ്കൂളിൽ കുരുന്നുകൾക്കായി ലോക ഭക്ഷ്യ ദിനത്തിൽ ഭക്ഷണമേള സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആനന്ദത്തിന്റെ അവസരമായിരുന്നു അത്. | |||
=== <u>'''സാമൂഹ്യശാസ്ത്ര ക്ലബ്'''</u> === | === <u>'''സാമൂഹ്യശാസ്ത്ര ക്ലബ്'''</u> === | ||
| വരി 251: | വരി 276: | ||
കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. | കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:ഇംഗ്ലീഷ് ക്ലബ്.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്]] | |||
കേരള പിറവി 2025 | |||
[[പ്രമാണം:കവിത മരം .jpg|ലഘുചിത്രം|കേരള പിറവി ദിനത്തിലേക്ക് കവിത മരം]] | |||
കേരളത്തിന്റെ എഴുപതാം പിറന്നാളിൽ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ കുട്ടികൾ കേരളപ്പിറവി മനോഹരമായ രീതിയിൽ രീതിയിൽആഘോഷിച്ചു. മലയാളഭാഷയുടെ പ്രാധാന്യം കാണിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നല്ലപാടം കുട്ടികളുടെ നേതൃത്വത്തിൽ നുറുങ്ങു കവിതകൾ എഴുതി കവിത മരം രൂപപ്പെടുത്തി. കുട്ടികൾ അത് വായിക്കുകയും ആസ്വദിക്കുകയും ചെയ്തു. കേരള വിവിധ ശൈലിയിൽ കുട്ടികൾ ഒരുങ്ങി വരുകയും ഫാഷൻ ഷോ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കേരള ചരിത്രം മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി കൾ അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ കേരളപിറവി ആശംസകൾ അർപ്പിച്ചു. കേരള പതിപ്പ് നിർമാണ മത്സരം നടത്തി. | |||
[[പ്രമാണം:കേരള ചരിത്രം ദൃശ്യാവിഷ്കാരം .jpg|ലഘുചിത്രം|കേരള ചരിത്രം ദൃശ്യാവിഷ്കാരം ]] | |||
[[പ്രമാണം:ഇംഗ്ലീഷ് ക്ലബ്.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്|ഇടത്ത്]] | |||
'''ഇംഗ്ലീഷ് ക്ലബ്''' | '''ഇംഗ്ലീഷ് ക്ലബ്''' | ||
[[പ്രമാണം:മലയാളം ക്ലബ്ബ്.jpg|ലഘുചിത്രം|'''മലയാളം ക്ലബ്ബ്''']] | [[പ്രമാണം:മലയാളം ക്ലബ്ബ്.jpg|ലഘുചിത്രം|'''മലയാളം ക്ലബ്ബ്'''|ഇടത്ത്]] | ||