"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AKHIL11461 (സംവാദം | സംഭാവനകൾ) No edit summary |
AKHIL11461 (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Year2025/Header}} | ||
2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചുവടെ ഉൾപ്പെടുത്തിയിരിക്കുന്നു.<blockquote> | |||
== '''<u><big>2024-25</big></u>''' == | |||
[https://drive.google.com/drive/folders/1WBRdhgBlWOc5INV3I7oLYSF62eqTZW3l ''<sub>2022-23/2023-24 അധ്യയന വർഷങ്ങളിലെ പ്രവർത്തനങ്ങൾ</sub>''] | |||
'''2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചുവടെ ഉൾപ്പെടുത്തിയിരിക്കുന്നു'''. | |||
<blockquote>[https://drive.google.com/drive/folders/1_3xg13SPtivvAtHCMwF8IeFphVcWuvmV 2024-25 Google Drive Folder]</blockquote><blockquote> | |||
== പ്രവേശനോത്സവം 2024 == | == പ്രവേശനോത്സവം 2024 == | ||
</blockquote>[[പ്രമാണം:11461-KGD-PRAVESH2401.jpeg|ലഘുചിത്രം]] | </blockquote>[[പ്രമാണം:11461-KGD-PRAVESH2401.jpeg|ലഘുചിത്രം]] | ||
| വരി 53: | വരി 59: | ||
</blockquote>വിദ്യാലയത്തിൽ ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ബഷീറിൻ്റെ കൃതികളിലെ തെരഞ്ഞെടുത്ത വ്യത്യസ്ത സന്ദർഭങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടിയിൽ അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിധാനത്തിലും പൂവമ്പഴം, പാത്തുമ്മയുടെ ആട്, ൻ്റെ ഉപ്പാപ്പയ്ക്ക് ഒരാനയുണ്ടാർന്നു,ഭൂമിയുടെ അവകാശികൾ , മുച്ചീട്ട് കളിക്കാരന്റെ മകൾ, പ്രേമലേഖനം ,മതിലുകൾ തുടങ്ങിയ കൃതികളിലെ കഥാപാത്രങ്ങൾ അണിനിരന്നു.ബഷീർ കൃതികളുടെ ആസ്വാദനത്തിലേക്കും വായനയിലേക്കും നയിക്കാൻ ഉതകുന്ന തരത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.<blockquote> | </blockquote>വിദ്യാലയത്തിൽ ഈ വർഷത്തെ ബഷീർ ദിന പരിപാടികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ബഷീറിൻ്റെ കൃതികളിലെ തെരഞ്ഞെടുത്ത വ്യത്യസ്ത സന്ദർഭങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടിയിൽ അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിധാനത്തിലും പൂവമ്പഴം, പാത്തുമ്മയുടെ ആട്, ൻ്റെ ഉപ്പാപ്പയ്ക്ക് ഒരാനയുണ്ടാർന്നു,ഭൂമിയുടെ അവകാശികൾ , മുച്ചീട്ട് കളിക്കാരന്റെ മകൾ, പ്രേമലേഖനം ,മതിലുകൾ തുടങ്ങിയ കൃതികളിലെ കഥാപാത്രങ്ങൾ അണിനിരന്നു.ബഷീർ കൃതികളുടെ ആസ്വാദനത്തിലേക്കും വായനയിലേക്കും നയിക്കാൻ ഉതകുന്ന തരത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.<blockquote> | ||
== പേപ്പർ ബാഗ് നിർമാണ പരിശീലനവും പ്രദർശനവും == | == പേപ്പർ ബാഗ് നിർമാണ പരിശീലനവും പ്രദർശനവും == | ||
</blockquote>പ്ലാസ്റ്റിക് ഉപഭോഗം അനിയന്ത്രിതമായി വർധിച്ചു | </blockquote>പ്ലാസ്റ്റിക് ഉപഭോഗം അനിയന്ത്രിതമായി വർധിച്ചു വരുന്ന ഈ കാലത്ത് വിദ്യാർത്ഥികളെയും സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയും പ്ലാസ്റ്റിക്കിന് ബദലായി പേപ്പർ ബാഗ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അന്താരാഷ്ട്ര പേപ്പർബാഗ് ദിനത്തിൽ സീഡ് , എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന പേപ്പർബാഗ് നിർമാണവും പ്രദർശനവും.<blockquote> | ||
== ചന്ദ്രനെ തൊട്ടറിഞ്ഞ് == | |||
</blockquote>കോളിയടുക്കം ഗവ യു പി സ്‌കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ക്വിസ്, ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ പ്രദർശനം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. പ്രവർത്തനങ്ങൾക്കു ശാസ്ത്ര ക്ലബ്ബ് കോ-ഓഡിനേറ്റർ സിമി ടി സി , ശരണ്യ ടി എന്നിവർ നേതൃത്വം നൽകി.<blockquote> | |||
== പ്രതിമാസ പത്രക്വിസ് == | |||
</blockquote>ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആനുകാലിക സംഭവങ്ങളെ ഉൾപ്പെടുത്തി പ്രതിമാസ പത്രക്വിസ് നടത്തുന്നു. | |||
== | ==== ജൂൺ മാസം ==== | ||
[[പ്രമാണം:11461-KGD- | [[പ്രമാണം:11461-KGD-JUNEQUIZ-02.jpeg|ഇടത്ത്|ലഘുചിത്രം|213x213ബിന്ദു|മേഘ്‌ന ഗിരീഷ് ]] | ||
[[പ്രമാണം:11461-KGD-JUNEQUIZ-01.jpeg|ശൂന്യം|ലഘുചിത്രം|210x210ബിന്ദു]] | |||