"ജി.എച്ച്.എസ്. വടശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48140 (സംവാദം | സംഭാവനകൾ)
No edit summary
48140 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
</gallery>
</gallery>
  >
  >
== റീൽസ് മത്സരത്തിൽ  ജൂറിയുടെ പ്രത്യേക പരാമർശവും പതിനായിരം രൂപ കാഷ് പ്രൈസും വടശേരിയെ തേടിയെത്തി  ==
[[പ്രമാണം:48140 reels.jpeg|ലഘുചിത്രം|എൻ്റെ സ്കൂൾ എൻ്റെ അഭിമാനം" റീൽസ് മത്സരത്തിൽ  ജൂറിയുടെ പ്രത്യേക പരാമർശവും 10,000 രൂപയുടെ ക്യാഷ് അവാർഡും  കൈറ്റിൽ നിന്നും സ്വീകരിക്കുന്നു.]]
<big>സംസ്ഥാനത്തെ സ്‌കൂളുകളെ കുറിച്ചുള്ള റീല്സ് മത്സരം KITE VICTERS സംഘടിപ്പിച്ചു..കൈറ്റ് വിക്‌ടേഴ്‌സും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച റീലിസ് മത്സരത്തിൽ വടശ്ശേരിക്ക് അഭിമാനമായി ജൂറിയുടെ പ്രത്യേക പരാമർശവും 10000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു.</big>
<big>സംസ്ഥാനത്തെ ലിറ്റില് കൈറ്റ്സ് യൂണിറ്റുകള്ക്ക് വീഡിയോ നിര്‌മാണത്തില് പ്രത്യേക പരിശീലനം നല്‌കുന്നുണ്ട്. മികച്ച രീതിയില് വീഡിയോ തയ്യാറാക്കുന്ന യൂണിറ്റുകള്ക്കായി കൈറ്റ്-വിക്ടേഴ്സിലേക്ക് പ്രത്യേക റീല്സ് മത്സരം നടത്തി. "എന്റെ സ്കൂള് എന്റെ അഭിമാനം" എന്നതായിരുന്നു വിഷയം. മികച്ച റീലുകള്ക്ക് സംസ്ഥാന തലത്തില് പ്രത്യേക ആദരവ് ,. ഇതിനു പുറമെ സംസ്ഥാന തലത്തില് തെരഞ്ഞെടുക്കപ്പെടുന്ന 100 സ്കൂളുകള്ക്ക് 5,000/- രൂപ കാഷ് അവാര്‌ഡ് എന്നിവയായിരുന്നു പ്രഖ്യാപിച്ചത്. മത്സരത്തിൽ സ്കൂളിന്റെ മികവ്, വ്യത്യസ്ത‌മായ പ്രവര്ത്തനങ്ങളൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ റീൽസിന് ഉള്പ്പെടുത്തിയിട്ടാണ് video തയ്യാറാക്കിയത്.</big>
<big>ഈ  റീൽസ് മത്സരത്തിൽ  ജൂറിയുടെ പ്രത്യേക പരാമർശവും പതിനായിരം രൂപ കാഷ് പ്രൈസും വടശേരിയെ തേടിയെത്തി.</big>
"https://schoolwiki.in/ജി.എച്ച്.എസ്._വടശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്