"ഗവ. യു പി എസ് ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''ജൂൺ''' | == '''ജൂൺ''' == | ||
പ്രവേശനോത്സവം | == '''പ്രവേശനോത്സവം''' == | ||
2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 2, തിങ്കളാഴ്ച്ച ശ്രീ.ശ്രീകുമാർ. ബി (DPO TVM) ഉദ്ഘാടനം ചെയ്തു. നവാഗതരെ വരവേൽക്കാനായി തൊപ്പിയും സമ്മാനങ്ങളും ഒരുക്കിയിരുന്നു. തുടർന്ന് പഠനോപകരണ വിതരണം നടന്നു. | |||
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘടാനം മുഖ്യമന്ത്രി നിർവഹിച്ചതും തിരുവനന്തപുരം കളക്ടറുടെ പ്രത്യേക സന്ദേശത്തിന്റെ വീഡിയോ പ്രദർശനവും കുട്ടികൾ വീക്ഷിച്ചു, | |||