"ജി.എൽ.പി.എസ് പടിക്കച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →മുൻസാരഥികൾ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 27: | വരി 27: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
<big>വിദ്യാഭ്യാസ രംഗത്തു വളരെ പിന്നോക്കം നിന്നിരുന്ന പടിക്കച്ചാൽ ,ഈയംബോർഡ് ,നെല്യാട്ടേരി ,ഉളിയിൽ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ കുട്ടികളെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പടിക്കച്ചാൽ സ്‌കൂളിന് ആരംഭം തൊട്ട് സാധിച്ചിട്ടുണ്ട് .1957മാർച്ച് 27 ന് മൊയ്‌തീൻഹാജി എന്നവരുടെ ചായക്കടയിൽ ഏകാദ്ധ്യാപക വിദ്യാലയമായാണ് പടിക്കച്ചാൽ ഗവ :എൽപി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് .തൃശൂർ സ്വദേശിയായ യശഃ ശരീരനായ മത്തായി മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .38 വിദ്യാർത്ഥികളായിരുന്നു സ്‌കൂൾ ആരംഭിക്കുമ്പോൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് .തുടർ വർഷങ്ങളിൽ സ്‌കൂളിന് സ്‌ഥലവും കെട്ടിടവും ലഭിക്കാതിരുന്നതിനാൽ പടിക്കച്ചാലിൽ നിന്നും സൗകര്യപ്രദമായ മറ്റൊരു സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കെ പടിക്കച്ചാൽ സ്വദേശിയായ മഹാമനസ്കയായ നമ്പ്രോൺകുമ്പ എന്ന സ്ത്രീ 16.5 സെന്റ് സ്ഥലം ദാനമായി നൽകുകയും നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് പണികഴിപ്പിക്കുകയും ചെയ്തു .ഈ കെട്ടിടം കാലപ്പഴക്കത്താൽ ജീർണിക്കുകയും ഉപയോഗ ശൂന്യമാവുകയും ചെയ്തതിനെത്തുടർന്ന് ഏകദേശം 50 വർഷം മുന്നേ അന്നത്തെ ആധുനിക രീതിയിലുള്ള നാലു ക്ലാസ് മുറികളോട് കൂടിയ ഓടുമേഞ്ഞ കെട്ടിടം പണികഴിപ്പിച്ചു .ഈ കെട്ടിടമാണ് 2019 -20 ൽ പൊളിച്ചുമാറ്റി മൂന്നുക്ലാസ് മുറികളോട് കൂടിയ രണ്ട് നിലകെട്ടിടമാക്കി മാറ്റി പണി കഴിപ്പിക്കാൻ തീരുമാനിച്ചത് .ഇതിൽ താഴത്തെ നിലയുടെ നിർമ്മാണം 2020 -21 ൽ പൂർത്തിയാക്കി .രണ്ടാം നിലയുടെ പ്രവൃത്തി വളരെവേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു .രണ്ടുനിലകളുടെ നിർമ്മാണം അന്നത്തെ സ്ഥലം MLA ആയിരുന്ന ശ്രീ .ഇപി ജയരാജൻ അവർകളുടെ ആസ്തിവികസനഫണ്ടിൽ നിന്നും 56 ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ടാണ് നടക്കുന്നത്</big> | <big>വിദ്യാഭ്യാസ രംഗത്തു വളരെ പിന്നോക്കം നിന്നിരുന്ന പടിക്കച്ചാൽ ,ഈയംബോർഡ് ,നെല്യാട്ടേരി ,ഉളിയിൽ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ കുട്ടികളെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പടിക്കച്ചാൽ സ്‌കൂളിന് ആരംഭം തൊട്ട് സാധിച്ചിട്ടുണ്ട് .1957മാർച്ച് 27 ന് മൊയ്‌തീൻഹാജി എന്നവരുടെ ചായക്കടയിൽ ഏകാദ്ധ്യാപക വിദ്യാലയമായാണ് പടിക്കച്ചാൽ ഗവ :എൽപി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് .തൃശൂർ സ്വദേശിയായ യശഃ ശരീരനായ മത്തായി മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .38 വിദ്യാർത്ഥികളായിരുന്നു സ്‌കൂൾ ആരംഭിക്കുമ്പോൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് .തുടർ വർഷങ്ങളിൽ സ്‌കൂളിന് സ്‌ഥലവും കെട്ടിടവും ലഭിക്കാതിരുന്നതിനാൽ പടിക്കച്ചാലിൽ നിന്നും സൗകര്യപ്രദമായ മറ്റൊരു സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കെ പടിക്കച്ചാൽ സ്വദേശിയായ മഹാമനസ്കയായ നമ്പ്രോൺകുമ്പ എന്ന സ്ത്രീ 16.5 സെന്റ് സ്ഥലം ദാനമായി നൽകുകയും നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് പണികഴിപ്പിക്കുകയും ചെയ്തു .ഈ കെട്ടിടം കാലപ്പഴക്കത്താൽ ജീർണിക്കുകയും ഉപയോഗ ശൂന്യമാവുകയും ചെയ്തതിനെത്തുടർന്ന് ഏകദേശം 50 വർഷം മുന്നേ അന്നത്തെ ആധുനിക രീതിയിലുള്ള നാലു ക്ലാസ് മുറികളോട് കൂടിയ ഓടുമേഞ്ഞ കെട്ടിടം പണികഴിപ്പിച്ചു .ഈ കെട്ടിടമാണ് 2019 -20 ൽ പൊളിച്ചുമാറ്റി മൂന്നുക്ലാസ് മുറികളോട് കൂടിയ രണ്ട് നിലകെട്ടിടമാക്കി മാറ്റി പണി കഴിപ്പിക്കാൻ തീരുമാനിച്ചത് .ഇതിൽ താഴത്തെ നിലയുടെ നിർമ്മാണം 2020 -21 ൽ പൂർത്തിയാക്കി .രണ്ടാം നിലയുടെ പ്രവൃത്തി വളരെവേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു .രണ്ടുനിലകളുടെ നിർമ്മാണം അന്നത്തെ സ്ഥലം MLA ആയിരുന്ന ശ്രീ .ഇപി ജയരാജൻ അവർകളുടെ ആസ്തിവികസനഫണ്ടിൽ നിന്നും 56 ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ടാണ് നടക്കുന്നത്</big> | ||
| വരി 60: | വരി 46: | ||
പ്രമാണം:Munneram2.jpg | പ്രമാണം:Munneram2.jpg | ||
</gallery> | </gallery> | ||
| വരി 79: | വരി 56: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
<big>മത്തായി മാസ്റ്റർ ,ഗോപാലൻമാസ്റ്റർ ,സദാനന്ദൻ മാസ്റ്റർ ,മൊയ്തീൻമാസ്റ്റർ ,കുഞ്ഞികണ്ണൻ മാസ്റ്റർ ,ബാലൻമാസ്റ്റർ ,കാദർകുട്ടി മാസ്റ്റർ</big> | <big>മത്തായി മാസ്റ്റർ ,ഗോപാലൻമാസ്റ്റർ ,സദാനന്ദൻ മാസ്റ്റർ ,മൊയ്തീൻമാസ്റ്റർ ,കുഞ്ഞികണ്ണൻ മാസ്റ്റർ ,ബാലൻമാസ്റ്റർ ,കാദർകുട്ടി മാസ്റ്റർ</big>,ചന്ദ്രൻ മാഷ് ,മൂസക്കുട്ടി മാഷ് ,വിജയലക്ഷ്മി ടീച്ചർ ,സിറാജ് മാഷ് ,ബാലകൃഷ്ണൻ മാഷ് ,ആഷ ടീച്ചർ,വിനോദ് മാഷ് . | ||
ചന്ദ്രൻ മാഷ് ,മൂസക്കുട്ടി മാഷ് ,വിജയലക്ഷ്മി ടീച്ചർ ,സിറാജ് മാഷ് ,ബാലകൃഷ്ണൻ മാഷ് ,വിനോദ് മാഷ് . | |||
[[പ്രമാണം:14871 2022 HM balakrishnanmaster.jpeg|ഇടത്ത്|ലഘുചിത്രം|ബാലകൃഷ്ണൻ മാസ്റ്റർ |പകരം=|169x169ബിന്ദു]] | [[പ്രമാണം:14871 2022 HM balakrishnanmaster.jpeg|ഇടത്ത്|ലഘുചിത്രം|ബാലകൃഷ്ണൻ മാസ്റ്റർ |പകരം=|169x169ബിന്ദു]] | ||