"മാർത്തോമ എൽ.പി.എസ്. വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് മാർത്തോമ എൽ. പി .എസ് . വാളകം/പ്രവർത്തനങ്ങൾ എന്ന താൾ മാർത്തോമ എൽ.പി.എസ്. വാളകം/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 81: | വരി 81: | ||
പ്രതീക്ഷകളുടെയും ആശങ്കകളുടെയും പുതിയ അധ്യായന വർഷം സമാഗതമായിരിക്കുന്നു. 2025 ജൂൺ രണ്ടാം തീയതി മാർത്തോമ എൽ പി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. തുടർന്ന് സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് പ്രവേശനോത്സവ ഗാനം കേൾപ്പിച്ചു. സ്കൂളിന്റെ പ്രധാന അധ്യാപിക ശ്രീമതി മേരി കെ കുഞ്ഞ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ബാലഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.മോൾസി എൽദോസ് യോഗം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് അനുഗ്രഹം സന്ദേശം അറിയിച്ചു ലോക്കൽ മാനേജർ റവ. ക്രിസ്റ്റി തോമസ് ലൂക്ക് സംസാരിച്ചു. പി. ടി. എ അംഗം ശ്രീമതി. ശ്രുതി മനു ആശംസകൾ അറിയിച്ച് സംസാരിക്കുകയുണ്ടായി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തെ മുൻനിർത്തി പ്രധാന അധ്യാപിക സംസാരിക്കുകയുണ്ടായി. തുടർന്ന് കുട്ടികൾക്കായി ഡിവൈഎഫ്ഐ വാളകം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും മാമല മാർത്തോമ പള്ളിയുടെ നേതൃത്വത്തിലും പഠനോപകരണങ്ങൾ വിതരണം ചെയ്തു. മധുര വിതരണത്തിനും വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനും ശേഷം കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് അധ്യാപിക നയിക്കുകയും അവധിക്കാല വിശേഷങ്ങൾ പങ്കുവെക്കുകയും, പരസ്പര പരിചയപ്പെടുത്തലും നടത്തി. | പ്രതീക്ഷകളുടെയും ആശങ്കകളുടെയും പുതിയ അധ്യായന വർഷം സമാഗതമായിരിക്കുന്നു. 2025 ജൂൺ രണ്ടാം തീയതി മാർത്തോമ എൽ പി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. തുടർന്ന് സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന വീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് പ്രവേശനോത്സവ ഗാനം കേൾപ്പിച്ചു. സ്കൂളിന്റെ പ്രധാന അധ്യാപിക ശ്രീമതി മേരി കെ കുഞ്ഞ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ബാലഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.മോൾസി എൽദോസ് യോഗം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് അനുഗ്രഹം സന്ദേശം അറിയിച്ചു ലോക്കൽ മാനേജർ റവ. ക്രിസ്റ്റി തോമസ് ലൂക്ക് സംസാരിച്ചു. പി. ടി. എ അംഗം ശ്രീമതി. ശ്രുതി മനു ആശംസകൾ അറിയിച്ച് സംസാരിക്കുകയുണ്ടായി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തെ മുൻനിർത്തി പ്രധാന അധ്യാപിക സംസാരിക്കുകയുണ്ടായി. തുടർന്ന് കുട്ടികൾക്കായി ഡിവൈഎഫ്ഐ വാളകം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും മാമല മാർത്തോമ പള്ളിയുടെ നേതൃത്വത്തിലും പഠനോപകരണങ്ങൾ വിതരണം ചെയ്തു. മധുര വിതരണത്തിനും വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനും ശേഷം കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് അധ്യാപിക നയിക്കുകയും അവധിക്കാല വിശേഷങ്ങൾ പങ്കുവെക്കുകയും, പരസ്പര പരിചയപ്പെടുത്തലും നടത്തി. | ||
<gallery> | |||
28414 schoolopening2 2.jpg.jpg| | |||
28414 schoolopening 3.jpg.jpg| | |||
</gallery> | |||
<gallery> | |||
28414 schoolopening 4.jpg.jpg| | |||
</gallery> | |||
പരിസ്ഥിതി ദിനം | |||
2025 ജൂൺ 5-)o തീയതി ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു .സ്കൂളിന്റെ പരിസര ശുചിത്വം ,പച്ചപ്പുകളുടെ പ്രാധാന്യം തുടങ്ങിയവയെ ആസ്പദമാക്കി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂളിന്റെ പരിസരം ശുചിയാക്കി .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാന അധ്യാപിക സംസാരിക്കുക ഉണ്ടായി .അതോടൊപ്പം പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു .ഓരോ കുട്ടിയും സ്കൂളിലേക്ക് ഒരു ചെടിയും ചെടിച്ചട്ടിയും സ്പോൺസർ ചെയ്തു .എല്ലാ ക്ലാസിലെ കുട്ടികളും തങ്ങളുടെ പേരിൽ ചെടികൾ നട്ടു .കുട്ടികൾ തന്നെ തങ്ങളുടെ ചെടികൾക്ക് വെള്ളം ഒഴിച്ച് പരിപാലിച്ചു വരുന്നു .വാളകം ഡി വൈ എഫ് ഐ ഏരിയ കമ്മിറ്റി അംഗങ്ങൾ സ്കൂളിലേക്ക് ഫലവൃക്ഷ തൈകൾ നൽകി .എന്റെ ഹരിതഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി .അതോടൊപ്പം തന്നെ ക്വിസ് മത്സരം, പോസ്റ്റർ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടി നടത്തപ്പെട്ടു . | |||
<gallery> | |||
28414 enviornmental day 1.jpg.jpeg| | |||
28414_enviornmental day_2.jpg.jpeg| | |||
</gallery> | |||
<gallery> | |||
28414 enviornmental day 3.jog.jpeg| | |||
</gallery> | |||
ലഹരി വിരുദ്ധദിനം | |||
2025 ജൂൺ 26 ന് ലഹരി വിരുദ്ധദിനം ആചരിച്ചു .ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ .ലെനിനിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .ലഹരിയിലേക്ക് വീഴാതെ യുവജനങ്ങളെയും കുട്ടികളെയും ചേർത്തു പിടിക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ ബോധവൽക്കരണ ക്ലാസ് കൂടാതെ പോസ്റ്റർ നിർമാണം ,ഒപ്പ് ശേഖരണം ,പ്രതിജ്ഞ എടുക്കൽ തുടങ്ങിയവ കൂടി നടത്തപ്പെട്ടു .എല്ലാ രക്ഷിതാക്കളും കുട്ടികളും പ്രസ്തുത യോഗത്തിൽ സന്നിഹിതായിരുന്നു . | |||
<gallery> | |||
28414 laharivirudhadinam 1.jpg.jpg| | |||
</gallery> | |||