"മഞ്ഞളാമ്പുറം യു.പി.എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AKHIL ANTONY A (സംവാദം | സംഭാവനകൾ)
No edit summary
AKHIL ANTONY A (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* [[പ്രമാണം:Opening day MUPS.jpg|ലഘുചിത്രം]]പഞ്ചായത്ത് തല പ്രവേശനോത്സവം
* [[പ്രമാണം:Opening day MUPS.jpg|ലഘുചിത്രം|[[പ്രമാണം:Opening Day Rally MUPS.jpg|ലഘുചിത്രം]]]]പഞ്ചായത്ത് തല പ്രവേശനോത്സവം

ജൂൺ 2 തിങ്കളാഴ്ച പഞ്ചായത്ത് തല പ്രവേശനോത്സവം മഞ്ഞളാംപുറം യുപി സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സുജയ് ടി ജേക്കബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സുനിതാ വാത്യാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറൻറ് ഫാദർ ജോർജ് ചേലമരം അനുഗ്രഹപ്രഭാഷണം നടത്തുകയും നവാഗതരെ ആദരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീ ജോണി പാമ്പാടി,മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജിമോൾ വർഗീസ്, കെ ജി പിടിഎ പ്രസിഡണ്ട് ശ്രീ. ജോയ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 20252026 അധ്യയന വർഷത്തെ ്യലമൃ ുഹമി പ്രകാശന കർമവും മീറ്റിംഗിൽ നടന്നു. സ്കൂളും പരിസരവും വളരെ വർണ്ണ മനോഹരമായി അലങ്കരിച്ചു. പുതുതായി കടന്നുവന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനവും നൽകി.

വരി 7: വരി 7:
മഞ്ഞളാംപുറം യു.പി സ്കൂളിൽ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പരിസ്ഥിതി ദിന പ്രതിജ്ഞ,  പ്രസംഗം, കവിത, ക്വിസ്, പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചു കൊണ്ട് പരിസ്ഥിതി ദിന ആഘോഷങ്ങളിൽ പങ്കുചേർന്നു. സ്കൂൾ ഹെഡ്മിട്രസ് സൂസമ്മ എൻ എസ് ,പി.ടി .എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ മാവിൻ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തെ പരിപോഷിപ്പിച്ചു . പരിസ്ഥിതി ദിന ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി ക്ലബ് കൺവീനർ ഷീബ എൻ ജെ,ജീമോൾ വർഗീസ്, മെറിൽ വർഗീസ്, ദിയ മരിയ ലിജോ എന്നിവർ സംസാരിച്ചു.

* ബോധവൽക്കരണ പ്രവർത്തനങ്ങൾ
* [[പ്രമാണം:Mups1.jpg|ലഘുചിത്രം]]ബോധവൽക്കരണ പ്രവർത്തനങ്ങൾ

2025 2026 അധ്യയന വർഷാരംഭത്തിൽ കുട്ടികളിലെ ശാരീരിക മാനസിക ആരോഗ്യ ക്ഷമത ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒരാഴ്ച നീണ്ടുനിന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു.
2025 2026 അധ്യയന വർഷാരംഭത്തിൽ കുട്ടികളിലെ ശാരീരിക മാനസിക ആരോഗ്യ ക്ഷമത ലക്ഷ്യം വെച്ചു കൊണ്ടുള്ള ഒരാഴ്ച നീണ്ടുനിന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു.
വരി 69: വരി 69:
കുട്ടികൾ വിദ്യാലയങ്ങളിൽ നിന്നും ആർജിച്ചെടുക്കേണ്ട പരസ്പര സഹകരണ മനോഭാവം എങ്ങനെയെല്ലാം, എവിടെയെല്ലാം, എപ്പോഴെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ചുള്ള ധാരണകൾ കുട്ടികളിൽ എത്തിക്കാൻ ഈ വിഷയത്തെക്കുറിച്ചുള്ള ക്ലാസ് ഉപകാരപ്പെട്ടു. ഭവനങ്ങളിൽ പൊതുവേ കുട്ടികളുടെ എണ്ണം കുറവായതിനാൽ വീടുകളിൽ നിന്നും ലഭിക്കേണ്ട സഹകരണ മനോഭാവവും പങ്കുവെക്കൽ അനുഭവവും സ്വാഭാവികമായും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ഇത്തരത്തിലുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും ഉപകരിക്കുന്ന സാധ്യതകൾ ഇന്ന് വിദ്യാഭ്യാസ അന്തരീക്ഷത്തിൽ നിന്നും പഠനമേഖലയിൽ നിന്നും ലഭ്യമാക്കുന്നു. സിസ്റ്റർ ജോയിസ് ശ്രീമതി ചിഞ്ചു ജോൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

* [[പ്രമാണം:Environmentt day MUPS.jpg|ലഘുചിത്രം]]
* [[പ്രമാണം:Class mups.jpg|ലഘുചിത്രം]]ബോധവൽക്കരണ ക്ലാസ്

13 /6 /2025 നു മഞ്ഞളാംപുറം യുപി സ്കൂളിൽ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടന്നു. കേളകം പി എച്ച് സി യിലെ ആരോഗ്യ വിദഗ്ധരും ഹെൽത്ത് ഇൻസ്പെക്ടറും ക്ലാസുകൾ നയിച്ചു 11.30 മുതൽ 12.30വരെ എൽ പി വിഭാഗത്തിലെ കുട്ടികൾക്കും 1.30 മുതൽ 2.30 വരെ യുപി വിഭാഗത്തിലെ കുട്ടികൾക്കും രണ്ട് സെഷനായി ക്ലാസ് എടുത്തു. മഴക്കാല രോഗങ്ങളെ കുറിച്ചും നാം അനുവർത്തിച്ചു പോരേണ്ട ഭക്ഷണരീതിയെക്കുറിച്ചുമുള്ള ക്ലാസ്സുകൾ കുട്ടികൾക്ക് കൂടുതൽ ഉപകാരപ്രദമായിരുന്നു. വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണകൾ

ഈ ക്ലാസുകളിലൂടെ കുട്ടികൾക്ക് ലഭിച്ചു. അതിനുശേഷം യുപി വിഭാഗത്തിലെ പെൺകുട്ടികൾക്കായി പ്രത്യേകം ക്ലാസുകൾ നടന്നു.പെൺകുട്ടികൾ അനുഭവിക്കുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ എങ്ങനെയൊക്കെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ചുള്ള  ശരിയായ അറിവ് കുട്ടികൾക്ക് നേടാൻ സാധിച്ചു. അധ്യാപകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അധ്യാപകരുടെയും ഷുഗർ, ബി പി എന്നിവ പരിശോധിക്കുകയും ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ നൽകുകയും ചെയ്തു.

'''സ്കൂൾ പാർലമെന്ററി ഇലക്ഷൻ'''
കമ്പ്യൂട്ടർ സഹായത്തോടെ 2025-26 വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ നടന്നു. ഇലക്ഷനോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ പ്രചരണവും ഇന്ത്യ രാജ്യത്തെ ഇലക്ഷൻ രീതികളെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തുകയും ചെയ്തു.
[[പ്രമാണം:Election2025.jpg|ലഘുചിത്രം|610x610ബിന്ദു]]അബിൻ മേരി ജോസഫ് സ്കൂളിൽ ലീഡറായും ദേവിക ഡെപ്യൂട്ടി ലീഡറായും ക്രിസ്റ്റ ജിമ്മി സെക്രട്ടറിയായും  ഐറിൻ തെരേസ ജോയിന്റ്  സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അവർ സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
[[പ്രമാണം:Leaders2025.jpg|ലഘുചിത്രം|603x603ബിന്ദു]]
'''യുദ്ധ വിരുദ്ധ ദിനാചാരണം'''യുദ്ധവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭാഗമായി യുദ്ധവിരുദ്ധ ഒപ്പു മതിൽ, യുദ്ധവിരുദ്ധ സഡാകോ ബോർഡ് തുടങ്ങിയവ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ഷിജോ മാത്യു യുദ്ധവിരുദ്ധ സന്ദേശം നൽകി.
[[പ്രമാണം:Anti-war2025.jpg|ലഘുചിത്രം|600x600ബിന്ദു]]'''കർക്കിടക മാസാചരണം'''ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് കർക്കിടക മാസാചരണം സംഘടിപ്പിച്ചു. ജീവിതശൈലി രോഗങ്ങളിൽ നിന്നും മാറി നിൽക്കുവാനായി ആയുർവേദത്തോട് ചേർന്നുള്ള പ്രത്യേക ഭക്ഷണ രീതി, ജീവിതക്രമം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടന്നു. കർക്കിടക കഞ്ഞി വിതരണം ചെയ്തു.
[[പ്രമാണം:കർക്കിടക മാസാചരണം2025.jpg|ലഘുചിത്രം|603x603ബിന്ദു]]
'''ഗുരുവന്ദനം'''പൂർവാധ്യാപകരെ സന്ദർശിച്ച് അവരെ ആദരിക്കുവാനും അവരുടെ അനുഭവങ്ങൾ ശ്രവിക്കുവാനും അവർക്ക് സന്തോഷം നൽകുന്ന ചില മുഹൂർത്തങ്ങൾ സമ്മാനിക്കുവാനുമായി ഗുരുവന്ദനം പ്രോഗ്രാം നടത്തി.
[[പ്രമാണം:ഗുരുവന്ദനം2025.jpg|ലഘുചിത്രം|609x609ബിന്ദു]]
'''കർഷക ദിനാചരണം'''കർഷക ദിനാചരണത്തിന്റെ ഭാഗമായി കർഷകരെ ആദരിച്ചു
[[പ്രമാണം:Farmers' Day.jpg|ലഘുചിത്രം|600x600ബിന്ദു]]
'''ഓണാഘോഷം''' 
വിവിധങ്ങളായ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിൽ ഓണാഘോഷം നടന്നു. പൂക്കള മത്സരം, ഓണക്കളികൾ, ഓണസദ്യ തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭംഗി കൂട്ടി.
[[പ്രമാണം:ഓണാഘോഷം2025.jpg|ലഘുചിത്രം|604x604ബിന്ദു]]
'''കലാമേള'''കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി  കലാമേള സംഘടിപ്പിച്ചു.
[[പ്രമാണം:കലാമേള2025.jpg|ലഘുചിത്രം|607x607ബിന്ദു]]
'''കായികമേള'''കുട്ടികളുടെ കായിക ശേഷി ഉയർത്തുവാനും ഉപജില്ലാതല കായികമേളയ്ക്ക് ഒരുക്കുവാനുമായി കായികമേള സംഘടിപ്പിച്ചു.
[[പ്രമാണം:Sports2025mup.jpg|ലഘുചിത്രം|612x612ബിന്ദു]]
[[പ്രമാണം:കായികമേള2025MUPS.jpg|ലഘുചിത്രം|602x602ബിന്ദു]]
2025-26 വർഷത്തെ ഉപജില്ല കലാമേളയിൽ വിജയ തുടർച്ചയുമായി സ്കൂൾ.
[[പ്രമാണം:Arts2025.jpg|ലഘുചിത്രം|832x832ബിന്ദു]]
'''പലഹാരമേള'''വിവിധങ്ങളായ പലഹാര ഇനങ്ങളെ പരിചയപ്പെടുത്തുവാനും പഴമയുടെ സ്വാദ് കുട്ടികൾക്ക് പകർന്നു നൽകുവാനുമായി നൂറിലധികം അധികം വിഭവങ്ങൾ ഒരുക്കിക്കൊണ്ട് പലഹാരമേള നടന്നു.
[[പ്രമാണം:പലഹാരമേള2025.jpg|ലഘുചിത്രം|614x614ബിന്ദു]]
'''സഞ്ചരിക്കുന്ന പാഠശാല'''സഞ്ചരിക്കുന്ന പാഠശാല പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ബാങ്ക് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ സന്ദർശിച്ച് അവയുടെ പ്രവർത്തന രീതി മനസ്സിലാക്കി. പാഠപുസ്തകങ്ങളിൽ ചിത്രങ്ങളിലൂടെയും എഴുത്തുകളിലൂടെയും മാത്രം കണ്ട കാര്യങ്ങൾ നേരിട്ട് അറിയാൻ സാധിച്ചതിൽ കുട്ടികൾ സന്തുഷ്ടരായിരുന്നു.
[[പ്രമാണം:സഞ്ചരിക്കുന്ന പാഠശാല1.jpg|ലഘുചിത്രം|607x607ബിന്ദു]]
'''പച്ചക്കറി തോട്ടം'''സ്കൂളിനോട് ചേർന്ന് പച്ചക്കറി തോട്ടം ക്രമീകരിച്ചു. ജൈവ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം കൃഷി ഓഫീസർ നിർവഹിച്ചു.
[[പ്രമാണം:പച്ചക്കറി തോട്ടം2025.jpg|ലഘുചിത്രം|604x604ബിന്ദു]]
[[പ്രമാണം:സഞ്ചരിക്കുന്ന പാഠശാല2.jpg|ലഘുചിത്രം|301x301ബിന്ദു]]
'''സഞ്ചരിക്കുന്ന പാഠശാല'''സഞ്ചരിക്കുന്ന പാഠശാല പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി രീതികൾ കൂടുതൽ പഠിക്കുവാനും മനസ്സിലാക്കുവാനും ആയി നെൽപ്പാടങ്ങൾ, പച്ചക്കറി തോട്ടങ്ങൾ, പശു ഫാം എന്നിവ സന്ദർശിച്ചു.
'''പുഴ നടത്തം'''
സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു. ബാവലി പുഴയുടെ തീരത്തെ പ്രദേശങ്ങളും മുളങ്കാടുകളും സന്ദർശിച്ചു.
[[പ്രമാണം:പുഴ നടത്തം2025.jpg|ലഘുചിത്രം|603x603ബിന്ദു]]
'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ലേക്ക് മഞ്ഞളാംപുറം യു പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഇരിട്ടി ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ്.'''
[[പ്രമാണം:ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 .jpg|ലഘുചിത്രം|1010x1010ബിന്ദു]]
'''ക്രിസ്തുമസ് ആഘോഷം'''
മഞ്ഞളാംപുറം യുപി സ്കൂളിലെ ക്രിസ്മസ് പുതുവത്സര ആഘോഷം  ഡിസംബർ 23ന് ഉച്ചകഴിഞ്ഞ് 1 30 മുതൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും പുതുമ കൊണ്ടും പരിപാടി വേറിട്ട ഒരു അനുഭവമായി മാറി. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് ചേലമരം അധ്യക്ഷത വഹിച്ച പരിപാടി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം  ചെയ്തു. റവ ഫാ ജോമോൻ മേമന ,ഫാ. എൽദോ ജോൺ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിജു പൊരുമത്തറ, വാർഡ് മെമ്പർ സുനിത വാത്യാട്ട്, പിടിഎ പ്രസിഡണ്ട് ബഷീർ കെ.എ, മദർ പി ടി എ പ്രസിഡണ്ട് ഷീന പ്രശാന്ത് സ്റ്റാഫ് പ്രതിനിധി ഫാ.ജിജോ പള്ളിക്കുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സൂസമ്മ എൻ.എസ് സ്വാഗതം പറഞ്ഞ ചടങ്ങിന്  സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സ്മിത ത്രേസ്യാമ്മ നന്ദി അർപ്പിച്ച് സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് മെഗാ കരോൾ ഗാനം, പാപ്പാ ഡാൻസ് ക്രിസ്മസ് ട്രീ , പുൽക്കൂട് എന്നിവ ഒരുക്കി . മുഴുവൻ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു.
[[പ്രമാണം:Christmas2025.jpg|ലഘുചിത്രം|608x608ബിന്ദു]]