"ഒലയിക്കര സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= ഓലായിക്കര | [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ ഓലായിക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓലായിക്കര സൗത്ത് എൽ പിഎസ് | ||
{{Infobox School | |||
|സ്ഥലപ്പേര്= ഓലായിക്കര | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14647 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32020700212 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= 1917 | |||
|സ്കൂൾ വിലാസം= ഓലായിക്കര സൗത്ത് എൽ. പി സ്കൂൾ, | |||
|പോസ്റ്റോഫീസ്=കോട്ടയം മലബാർ | |||
|പിൻ കോഡ്=670643 | |||
|സ്കൂൾ ഫോൺ=8289989717 | |||
|സ്കൂൾ ഇമെയിൽ=olayikkarasouth@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കൂത്തുപറമ്പ | |||
|ബി.ആർ.സി=കൂത്തുപറമ്പ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂത്തുപറമ്പ് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം, ഇഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=29 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5+1(lkg) | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കെ. പ്രേമവല്ലി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പി. ഷിജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീല | |||
|സ്കൂൾ ചിത്രം=14647a.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | |||
കോട്ടയം ഗ്രാമപഞ്ചായത്തിൽ ഓലായിക്കര ദേശത്താണ് ഓലായിക്കര സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.ആദ്യം ഓലായിക്കര ഗേൾസ് സ്കൂൾ എന്നനിലയിലാണ് ആരംഭിച്ചത്.പിന്നീട് ഓലായിക്കര ലോവർ പ്രൈമറി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു.1917 ൽ ശ്രീ കേളപ്പ കുറുപ്പ് ,ടി.കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ചേർന്ന് സ്കൂൾ തുടങ്ങി. ഇവരായിരുന്നു സ്കൂളിലെ ആദ്യത്തെ അദ്ധ്യാപകർ.1928ൽ ടി.കെ നാരായണക്കുറുപ്പ് ഈവിദ്യാലയത്തിലെ ഹെഡ്മാസ്റ്ററും സ്കുൾ മാനേജറും ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രീ ടി അച്ചുതൻ മാസ്റ്റർ ആണ്. മുൻ കാലങ്ങളിൽ വയലും തോടും കടന്നാണ് കുട്ടികൾ സ്കൂളിലേക്ക് വന്നിരുന്നത്.ഇപ്പോൾ സ്കൂളിലേക്ക് വരാനായി വാഹനസൗകര്യം അദ്ധ്യാപകർ ഏർപ്പെടുത്തിയിട്ടുണ്ട്.രണ്ട് വർഷം മുൻപ് കോട്ടയം പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
പ്രീ-കെഇആർ ബിൽഡിംഗ് , പെൺകുട്ടികൾക്കായി മൂത്രപ്പുരയും പൊതുവായി രണ്ട് കക്കൂസുകളും ഉണ്ട്. സ്കൂളിൽ വൈദ്ദ്യുതീകരിച്ചതിന് പുറമെ ടി.വി ,ഡി.വി.ഡി ,ഫാൻ ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.പ്രീ പ്രൈമറി കെട്ടിടം 2015മുതൽ പ്രവർത്തിച്ചുവരുന്നു. പാചകപ്പുരയും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*പൊതുവിജ്ഞാനം വർദ്ധിപ്പിക്കൽ | |||
*പ്രവൃത്തിപരിചയം | |||
*കലാപഠനം | |||
== മാനേജ്‌മെന്റ് == | |||
ശ്രീ ടി അച്ചുതൻ മാസ്റ്റർ | |||
== മുൻസാരഥികൾ == | |||
മണിമല്ലിക | |||
മുഹമ്മദലി | |||
പി കെ നാരായണകുറുപ്പ് | |||
അമ്മുക്കുട്ടി | |||
ദേവകിയമ്മ | |||
ശാന്ത | |||
ശാന്ത | |||
രാജലക്ഷ്മി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ഡോ: ശ്രീനിവാസൻ | |||
*നിരവധി അദ്ധ്യാപകർ | |||
*രാഘവൻ(തെയ്യം കലാകാരൻ) | |||
*ടി.കെ രവീന്ദ്രൻ (മുൻസിപ്പൽ കമ്മീഷണർ) | |||
== അധ്യാപകർ == | |||
ജയസ് എം | |||
ഷീജ കെ | |||
സുബിന | |||
നിധിന | |||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം പന്ജായത്തിലെ കോട്ടയം പൊയിലിൽ നിന്നൂം 3൦൦കിമീ {{Slippymap|lat= 11.821650510836625|lon= 75.54715539861644 |zoom=16|width=800|height=400|marker=yes}} |
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ ഓലായിക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഓലായിക്കര സൗത്ത് എൽ പിഎസ്
ഒലയിക്കര സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
ഓലായിക്കര ഓലായിക്കര സൗത്ത് എൽ. പി സ്കൂൾ, , കോട്ടയം മലബാർ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 8289989717 |
ഇമെയിൽ | olayikkarasouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14647 (സമേതം) |
യുഡൈസ് കോഡ് | 32020700212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ബി.ആർ.സി | കൂത്തുപറമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂത്തുപറമ്പ് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 5+1(lkg) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. പ്രേമവല്ലി |
പി.ടി.എ. പ്രസിഡണ്ട് | പി. ഷിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ഗ്രാമപഞ്ചായത്തിൽ ഓലായിക്കര ദേശത്താണ് ഓലായിക്കര സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.ആദ്യം ഓലായിക്കര ഗേൾസ് സ്കൂൾ എന്നനിലയിലാണ് ആരംഭിച്ചത്.പിന്നീട് ഓലായിക്കര ലോവർ പ്രൈമറി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു.1917 ൽ ശ്രീ കേളപ്പ കുറുപ്പ് ,ടി.കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ചേർന്ന് സ്കൂൾ തുടങ്ങി. ഇവരായിരുന്നു സ്കൂളിലെ ആദ്യത്തെ അദ്ധ്യാപകർ.1928ൽ ടി.കെ നാരായണക്കുറുപ്പ് ഈവിദ്യാലയത്തിലെ ഹെഡ്മാസ്റ്ററും സ്കുൾ മാനേജറും ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രീ ടി അച്ചുതൻ മാസ്റ്റർ ആണ്. മുൻ കാലങ്ങളിൽ വയലും തോടും കടന്നാണ് കുട്ടികൾ സ്കൂളിലേക്ക് വന്നിരുന്നത്.ഇപ്പോൾ സ്കൂളിലേക്ക് വരാനായി വാഹനസൗകര്യം അദ്ധ്യാപകർ ഏർപ്പെടുത്തിയിട്ടുണ്ട്.രണ്ട് വർഷം മുൻപ് കോട്ടയം പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പ്രീ-കെഇആർ ബിൽഡിംഗ് , പെൺകുട്ടികൾക്കായി മൂത്രപ്പുരയും പൊതുവായി രണ്ട് കക്കൂസുകളും ഉണ്ട്. സ്കൂളിൽ വൈദ്ദ്യുതീകരിച്ചതിന് പുറമെ ടി.വി ,ഡി.വി.ഡി ,ഫാൻ ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.പ്രീ പ്രൈമറി കെട്ടിടം 2015മുതൽ പ്രവർത്തിച്ചുവരുന്നു. പാചകപ്പുരയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതുവിജ്ഞാനം വർദ്ധിപ്പിക്കൽ
- പ്രവൃത്തിപരിചയം
- കലാപഠനം
മാനേജ്‌മെന്റ്
ശ്രീ ടി അച്ചുതൻ മാസ്റ്റർ
മുൻസാരഥികൾ
മണിമല്ലിക
മുഹമ്മദലി
പി കെ നാരായണകുറുപ്പ്
അമ്മുക്കുട്ടി
ദേവകിയമ്മ
ശാന്ത
ശാന്ത
രാജലക്ഷ്മി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ: ശ്രീനിവാസൻ
- നിരവധി അദ്ധ്യാപകർ
- രാഘവൻ(തെയ്യം കലാകാരൻ)
- ടി.കെ രവീന്ദ്രൻ (മുൻസിപ്പൽ കമ്മീഷണർ)
അധ്യാപകർ
ജയസ് എം
ഷീജ കെ
സുബിന
നിധിന
വഴികാട്ടി
കോട്ടയം പന്ജായത്തിലെ കോട്ടയം പൊയിലിൽ നിന്നൂം 3൦൦കിമീ