ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. വളയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divyatakwiki16041 (സംവാദം | സംഭാവനകൾ)
Divyatakwiki16041 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:


==കമ്പ്യൂട്ടർ ലാബുകൾ==
==കമ്പ്യൂട്ടർ ലാബുകൾ==
[[പ്രമാണം:16041 2.jpeg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ് - ഹൈസ്കൂൾ]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ഹൈസ്കൂളിനും, ഹയർസെക്കണ്ടറിക്കും, പ്രൈമറി ക്ലാസ്സുകൾക്കും, വെവ്വേറെ                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    കമ്പ്യൂട്ടർ ലാബുകളുണ്ട്.മൂന്ന് ലാബുകളിലുമായി ഏകദേശം എഴുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.                                                            <gallery mode="packed">
പ്രമാണം:16041 UP IT lab.jpg|യുപി കമ്പ്യൂട്ടർലാബ്
പ്രമാണം:16041 2.jpeg|ഹൈസ്‍കൂൾ കമ്പ്യൂട്ടർലാബ്
</gallery>


==സയൻസ് ലാബുകൾ==
==സയൻസ് ലാബുകൾ==
വരി 43: വരി 44:


==ഓപ്പൺ സ്റ്റേജ്==
==ഓപ്പൺ സ്റ്റേജ്==
[[പ്രമാണം:16041 open stage new.jpg|ലഘുചിത്രം|229x229ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:16041 open stage new.jpg|ലഘുചിത്രം|214x214px|ഇടത്ത്‌]]




വരി 51: വരി 52:




===== ഡൈനിംഗ്ഹാൾ =====
[[പ്രമാണം:16041 Dining hall.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]


====== അടുക്കള നവീകരണം ======
====== അടുക്കള നവീകരണം ======
[[പ്രമാണം:16041 kitchen 1 2025june.jpg|ചട്ടരഹിതം]]നവീകരിച്ച അടുക്കളയിലേയ്ക്ക് പുതിയ പാത്രങ്ങളും ഉപകരണങ്ങളും, ഹെ‍ഡ്‍മാസ്റ്റർ കൈമാറുന്നു.[[പ്രമാണം:16041 kitchen 2 2025june.jpg|ഇടത്ത്‌|ചട്ടരഹിതം|229x229ബിന്ദു]]
നവീകരിച്ച അടുക്കളയിലേയ്ക്ക് പുതിയ പാത്രങ്ങളും ഉപകരണങ്ങളും, ഹെ‍ഡ്‍മാസ്റ്റർ കൈമാറുന്നു.
<gallery mode="packed">
പ്രമാണം:16041 kitchen 2 2025june.jpg|alt=
പ്രമാണം:16041 kitchen 1 2025june.jpg|alt=
പ്രമാണം:16041 Dining hall.jpg|ഡൈനിംഗ്ഹാൾ
</gallery>

12:15, 19 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ ഓരോന്ന് വീതം ലാബുകളുണ്ട്.

ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു. മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടിയുള്ള ശ്രമം നടന്നു വരുന്നു. നാദാപുരം ​എം.എൽ.എയും സംസ്ഥാന വനം വകുപ്പു മന്ത്രിയുമായ ബഹു. ശ്രീ ബിനോയ് വിശ്വം സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്റ്റാഫ് റൂമുകളും ഓഫീസ് റൂമുകളും ഉണ്ട്.

മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം ശ്രീ ബിനോയ് വിശ്വത്തിന്റെ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ഭാസ്ക്കരൻ സംഭാവന ചെയ്ത മനോഹരമായ ഒരു സ്റ്റേജ് സ്കൂളിലുണ്ട്.

കുട്ടികൾക്കുള്ള ഉച്ചഭക്ഷണപരിപാടി മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അടുക്കളയുടെ അഭാവം ഇവിടെയുണ്ട്.


ഹൈസ്കൂൾ കെട്ടിടം

സംസ്ഥാന സർക്കാറിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ 23 ക്ലാസ് മുറികൾ ‍ഡിജിറ്റൽ സൗകര്യങ്ങളോടെ പ്രവർത്തിച്ചുവരുന്നു.



ലൈബ്രറി

ലൈബ്രറി ഹാൾ

സംസ്ഥാന സർക്കാറിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ വിശാലമായ ലൈബ്രറി പ്രവർത്തിച്ചുവരുന്നു.അറുപതോളം വിദ്യാത്ഥികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാനുള്ള സൗകര്യം ഇതിൽ ലഭ്യമാണ്.

കമ്പ്യൂട്ടർ ലാബുകൾ

ഹൈസ്കൂളിനും, ഹയർസെക്കണ്ടറിക്കും, പ്രൈമറി ക്ലാസ്സുകൾക്കും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.മൂന്ന് ലാബുകളിലുമായി ഏകദേശം എഴുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.

സയൻസ് ലാബുകൾ

ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കായി ഓരോന്നും വീതം ലാബുകളുണ്ട്.

ഓ‍ഡിറ്റോറിയം

മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം എം എൽ എ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്.

പ്ലേഗ്രൗണ്ട്

വളയം ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിചെയ്യുന്ന സ്കൂളിന്റെ പ്ലേഗ്രൗണ്ട് ടൗണിൽ നിന്നും നോക്കിയാൽ മനോഹരമായ ഒരു കാഴ്ച തന്നെയാണ്.

ഓപ്പൺ സ്റ്റേജ്


ശ്രീ. ഇ. കെ വിജയൻ എം. എൽ എ യുടെ ആസ്‍തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഓപ്പൺ സ്റ്റേജ്



അടുക്കള നവീകരണം

നവീകരിച്ച അടുക്കളയിലേയ്ക്ക് പുതിയ പാത്രങ്ങളും ഉപകരണങ്ങളും, ഹെ‍ഡ്‍മാസ്റ്റർ കൈമാറുന്നു.