"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
== 2025-26 == | == 2025-26 == | ||
1/7/2025ൽ ടീൻസ് ക്ലബിന്റെ യോഗം ഉച്ചക്ക് 2 മണിക്ക് ഡിജിറ്റൽ ലൈബ്രറിയിൽ വച്ച് കൂടുകയുണ്ടായി.8,9ക്‌ളാസ്സുകളിലെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ബ്രിജിറ്റ് ടീച്ചർ കുട്ടികളുമായി സംവദിച്ചു. കൗമാര കാലഘട്ടത്തിന്റെ പ്രത്യേകതകളും ഉത്ക്കണ്ഠകളുംപ്രശ്നങ്ങളും ചർച്ച വിഷയമായി. മാതാപിതാക്കളും അധ്യാപകരും ഒപ്പമുണ്ടെന്നും ഏതു പ്രശ്നത്തിനും പരിഹാരം നിർദ്ദേശിക്കാനും കൂടെ നിൽക്കാനും അവരുണ്ടാകുമെന്നും ടീച്ചർ ബോധ്യപ്പെടുത്തി. സഹപാഠികളിൽ ലഹരിയുടെയോ മറ്റേതെങ്കിളിന്റെയും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അധ്യാപകരെ അറിയിക്കാൻ കുട്ടികളെ ചുമതലപ്പെടുത്തി. ക്ലബ് പ്രതിനിധികളെ തിരഞ്ഞെടുത്തു. 2.15 നു യോഗം സമാപിച്ചു. | |||
'''<u>ഹരിത ക്ലബ്</u>''' | '''<u>ഹരിത ക്ലബ്</u>''' | ||