"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SUDHA DEVI R | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SUDHA DEVI R | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= SREELETHA S L | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= SREELETHA S L | ||
|ചിത്രം=36064 | |ചിത്രം=36064-LK 2025-28.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
| വരി 24: | വരി 24: | ||
| 2 || 1991|| JEEVA JAYAKUMAR | | 2 || 1991|| JEEVA JAYAKUMAR | ||
|- | |- | ||
| 3 || | | 3 || 2002|| VEDHA RAJESH | ||
|- | |- | ||
| 4 || | | 4 || 2005|| ARYA AJAYAN | ||
|- | |- | ||
| 5 || | | 5 || 2014|| ANUPAMA ANISH | ||
|- | |- | ||
| 6 || | | 6 || 2024|| ANANDHU SUBASH | ||
|- | |- | ||
| 7 | |7 | ||
|2056 | |2056 | ||
|ANAMIKA L | |ANAMIKA L | ||
|- | |- | ||
| | |8 | ||
|2096 | |2096 | ||
|ASHIK P DEV | |ASHIK P DEV | ||
|- | |- | ||
| | |9 | ||
|2115 | |2115 | ||
|KASINATH K M | |KASINATH K M | ||
|- | |- | ||
| | |10 | ||
|2117 | |2117 | ||
|PRATHEESH P PRASAD | |PRATHEESH P PRASAD | ||
|- | |- | ||
| | |11 | ||
|2144 | |2144 | ||
|KEERTHANA A K | |KEERTHANA A K | ||
|- | |- | ||
| | |12 | ||
|2145 | |2145 | ||
|ANJALY OMANAKUTTAN | |ANJALY OMANAKUTTAN | ||
|- | |- | ||
| | |13 | ||
|2216 | |2216 | ||
|VAISHNAV ASHOK | |VAISHNAV ASHOK | ||
|- | |- | ||
| | |14 | ||
|2220 | |2220 | ||
|RUHAMA K R | |RUHAMA K R | ||
|- | |- | ||
| | |15 | ||
|2307 | |2307 | ||
|GINNY M P | |GINNY M P | ||
|- | |- | ||
| | |16 | ||
|2315 | |2315 | ||
|BINCYMOL MONCY | |BINCYMOL MONCY | ||
|} | |} | ||
==നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ== | ==നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ== | ||
| വരി 131: | വരി 112: | ||
== ACADEMIC YEAR 2025-2026 == | == ACADEMIC YEAR 2025-2026 == | ||
== School camp -phase 1 == | |||
2024-2027 LK ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 26/05/2025 തിങ്കളാഴ്ച നടത്തി.കാരക്കാട് സ്കൂളിലെ ശ്രീമതി ബിന്ദു G കുമാർ external RP ആയും നമ്മുടെ സ്കൂളിലെ LK master Smt.സുധദേവീ R internal RP ആയും കുട്ടികൾക്ക് ക്ലാസ് നയിച്ചു.19 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. | |||
== പ്രവേശനോത്സവം == | |||
പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും അധ്യാപകരും smc അംഗങ്ങളും ചേർന്ന് വൃത്തിയാക്കി. 2025 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും, USS കരസ്ഥമാക്കിയ കുട്ടികളെ അവരുടെ വീടുകൾ സന്ദർശിച്ച് അനുമോദിക്കുകയും ചെയ്തു. | |||
2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.ICT സഹായത്തോടെ ഈ വർഷത്തെ പ്രവേശനോത്സവ ഗാനവും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും പ്രദർശിപ്പിച്ചു. | |||
നവാഗതരായ കുരുന്നുകളെ മുന്നിൽ നിർത്തി സ്കൂളിലെ മറ്റു കുട്ടികളെയും അണിനിരത്തി പ്രവേശനോത്സവ റാലി സംഘടിപ്പിച്ചു. | |||
തുടർന്ന് എസ്എംസി എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് ഡി നാഗേഷ് കുമാറിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ആരംഭിച്ചു. എച്ച് എം ശ്രീമതി സീന ദാസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ബഹുമാനപ്പെട്ട ശ്രീമതി വത്സല മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം ജി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കഴിഞ്ഞ അക്കാദമികവർഷം മികച്ച പ്രകടനം നടത്തിയ വിജയികൾക്കുള്ള അനുമോദനം നടന്നു. നവാഗതരായ വിദ്യാർഥികൾക്ക് ബാഗ്, നോട്ട് ബുക്ക് മറ്റു കുട്ടികൾക്ക് പഠനോപകരണങ്ങളുടെയും വിതരണം നടന്നു.ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
ആശംസ പ്രസംഗങ്ങൾക്ക് ശേഷം സ്റ്റാഫ് പ്രതിനിധി ശ്രീ ബിനു ജി അവറുകൾ കൃതജ്ഞത രേഖപ്പെടുത്തി. | |||
തുടർന്ന് ഏവർക്കും പായസം വിതരണം നടത്തി. കുട്ടികൾ ഏവരും അവരവരുടെ ക്ലാസുകളിലേക്ക് എത്തുകയും അവരെ പുതിയ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. | |||
== അറിയാം നല്ല പാഠങ്ങൾ == | |||
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ അറിയാം നല്ല പാഠങ്ങൾ എന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ മൂന്ന് മണി മുതൽ 4 മണി വരെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. മയക്കുമരുന്ന് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, റോഡ് സുരക്ഷ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യം വ്യായാമം കായിക ക്ഷമത, ഡിജിറ്റൽ അച്ചടക്കം പൊതുമുതൽ സംരക്ഷണം പരസ്പര സഹകരണം എന്നീ വിഷയങ്ങളിൽ ഓരോ അധ്യാപകരായി ഓരോ ദിവസവും ക്ലാസ് എടുത്തു. | |||
== പരിസ്ഥിതി ദിനം == | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി രാവിലെ എച്ച് എം ശ്രീമതി സീനാദാസ് ടീച്ചർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. | |||
അന്ന് നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ End plastic pollution മുഴങ്ങുകേട്ടു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ വിശദീകരിച്ചു. | |||
ഉച്ചയ്ക്കുശേഷം കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. Poster making, pencil drawing ഇവ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. | |||
സ്കൂൾ അങ്കണത്തിൽ പച്ചക്കറി തോട്ടം നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. | |||
കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികളും നട്ടു. | |||
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പുലിയൂർ ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആഭിമുഖ്യത്തിൽ ജൂൺ പത്താം തീയതി ചൊവ്വാഴ്ച രാവിലെ സ്കൂൾ അങ്കണത്തിൽ 25 ഓളം ഔഷധ ചെടികളും വൃക്ഷത്തൈകളും നട്ടു. ഡോക്ടർ ദീപു ദിവാകർ ഓരോ ഔഷധ ചെടികളുടെയും പേരും അതിന്റെ ഗുണവും വിശദമാക്കി. | |||
== വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനം == | == വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനം == | ||
| വരി 155: | വരി 168: | ||
ജൂൺ 21ന് ആലപ്പുഴയിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാലയിൽ സ്കൂളിൽ നിന്നും കൈറ്റ് മാസ്റ്റേഴ്സ് മാരായ ശ്രീമതി സുധാ ദേവി ടീച്ചറും ശ്രീമതി ശ്രീലത ടീച്ചറും പങ്കെടുത്തു. | ജൂൺ 21ന് ആലപ്പുഴയിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാലയിൽ സ്കൂളിൽ നിന്നും കൈറ്റ് മാസ്റ്റേഴ്സ് മാരായ ശ്രീമതി സുധാ ദേവി ടീച്ചറും ശ്രീമതി ശ്രീലത ടീച്ചറും പങ്കെടുത്തു. | ||
[[പ്രമാണം:36064-signature.jpg|ലഘുചിത്രം]] | |||
== ലഹരിവിരുദ്ധ ദിനം == | == ലഹരിവിരുദ്ധ ദിനം == | ||
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ലഘു വ്യായാമങ്ങൾ, സൂമ്പാ ഡാൻസ് എന്നിവയിൽ പരിശീലനങ്ങൾ നൽകുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിൻറെ ഭാഗമായി 23/06/2025 തിങ്കളാഴ്ച 11 മണിക്ക് പേരിശ്ശേരി സ്കൂളിൽ വച്ച് നടന്ന അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിലെ സുനിത ടീച്ചർ പങ്കെടുത്തു. | ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ലഘു വ്യായാമങ്ങൾ, സൂമ്പാ ഡാൻസ് എന്നിവയിൽ പരിശീലനങ്ങൾ നൽകുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിൻറെ ഭാഗമായി 23/06/2025 തിങ്കളാഴ്ച 11 മണിക്ക് പേരിശ്ശേരി സ്കൂളിൽ വച്ച് നടന്ന അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിലെ സുനിത ടീച്ചർ പങ്കെടുത്തു. | ||
| വരി 172: | വരി 186: | ||
== ബോധവൽക്കരണ ക്ലാസ് == | == ബോധവൽക്കരണ ക്ലാസ് == | ||
നായ ശല്യം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ വച്ച് പുലിയൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ലാൽജിത്ത് അവറുകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ന്യായ ആക്രമിക്കാൻ വന്നാൽ എടുക്കേണ്ട മുൻകരുതൽ, നായകടിയേറ്റാൽ നടത്തേണ്ട പ്രഥമ ശുശ്രൂഷ, തുടർചികിത്സാ ഇവയെല്ലാം അദ്ദേഹം വ്യക്തമാക്കി. | നായ ശല്യം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ വച്ച് പുലിയൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ലാൽജിത്ത് അവറുകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ന്യായ ആക്രമിക്കാൻ വന്നാൽ എടുക്കേണ്ട മുൻകരുതൽ, നായകടിയേറ്റാൽ നടത്തേണ്ട പ്രഥമ ശുശ്രൂഷ, തുടർചികിത്സാ ഇവയെല്ലാം അദ്ദേഹം വ്യക്തമാക്കി. | ||
== സ്കൂൾ വാർത്താ ചാനൽ == | |||
ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് വാർത്താ ചാനൽ ആരംഭിക്കാൻ തീരുമാനിച്ചു. മാസത്തിൽ ഒരു വാർത്ത അവതരണം നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ആദ്യത്തെ വാർത്താ വായന ജൂൺ മാസത്തിലെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ kites അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി. Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്ത് വാർത്ത തയ്യാറാക്കി. | |||
[[പ്രമാണം:36064-Basheer dinam 2025.jpg|ലഘുചിത്രം]] | |||
== ബഷീർ ദിനം == | |||
ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനം 08/ 07/2025 ചൊവ്വാഴ്ച സമുചിതമാഘോഷിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. യുപി കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി അരങ്ങേറിയത്. ബഷീർ കഥാപാത്രമായ പാത്തുമ്മയുടെ വേഷത്തിലാണ് അനുശ്രീ സന്തോഷ്, ശ്രീനന്ദ ശ്രീജിത്ത് എന്നിവർ എത്തിയത്. ദിന പ്രാധാന്യം അവതരിപ്പിച്ചു. ബഷീർ രചനങ്ങളുടെ കഥാപാത്രങ്ങളെയും ഓർമ്മിപ്പിക്കുന്ന തരത്തിൽ പ്ലക്കാടുകൾ ഓരോ കുട്ടികളായി അവതരിപ്പിച്ചു. ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. തുടർന്ന് ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായിരുന്നു. | |||
[[പ്രമാണം:36064-classroom painting.jpg|ലഘുചിത്രം]] | |||
== ക്ലാസ് റൂം പെയിന്റിംഗ് == | |||
എൽ.പി അധ്യാപകരും കലാകാരികളുമായ ശ്രീമതി ജയശ്രീ ടീച്ചറും രേഷ്മ ടീച്ചറും ചേർന്ന് രണ്ടാം ക്ലാസിലെ റൂമിന്റെ ഭിത്തി മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാക്കി.വാട്ടർ കളറും ഫാബ്രിക് പെയിന്റിങ് ഉം ഉപയോഗിച്ച് അതിന് വർണ്ണമേകിയതോടെ ക്ലാസ് റൂം ഒരു ഉദ്യാന സമാനമായ അന്തരീക്ഷം ആയി മാറി. അവധി ദിവസത്തിനു ശേഷം ഏവരും വന്നപ്പോഴാണ് ഈ അത്ഭുതം കണ്ടത്. പൂമരവും പുൽമേടും പൂമ്പാറ്റകളും ഉള്ള മനോഹരമായ രണ്ടാം ക്ലാസ്. | |||
[[പ്രമാണം:36064-field trip LP 1.jpg|ലഘുചിത്രം]] | |||
== ഫീൽഡ് ട്രിപ്പ് == | |||
ജലസ്രോതസ്സുകളുടെ പ്രാധാന്യം മനസ്സിലാക്കിക്കാനും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനു വേണ്ടിയുള്ള ഒരു ഫീൽഡ് ട്രിപ്പ് ആയിരുന്നു പ്രകൃതിയെ അറിയാം എന്ന പേരിൽ LP എൽ പി കുട്ടികൾക്കായി 11/07/ 2025ൽ സംഘടിപ്പിച്ചത്. പുലിയൂർ പഞ്ചായത്ത് ഗ്രൗണ്ടിന് പുറകുവശത്തുള്ള പാടശേഖരത്തിലേക്ക് ആണ് യാത്ര സംഘടിപ്പിച്ചത്. ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാടുകളും കയ്യിലേന്തിയാണ് കാൽനടയാത്ര സംഘടിപ്പിച്ചത്. വിശാലമായ പാടശേഖരവും നടുക്കായി ഒരു ജലാശയവുമുള്ള പ്രകൃതിരമണീയമായ ഒരു സ്ഥലം ആയിരുന്നു അത്. കുട്ടികൾ ജലാശയം നിരീക്ഷിക്കുകയും ജലസസ്യങ്ങളെയും ജലജീവികളെയും തിരിച്ചറിയുകയും. ചെയ്തു. | |||
സമീപത്തുള്ള അങ്കണവാടിയും സന്ദർശിച്ചു.അവിടുത്തെ കുരുന്നുകളുമായും കുട്ടികൾ സമയം ചെലവഴിച്ചു. | |||
[[പ്രമാണം:36064-ezhuthola.jpg|ലഘുചിത്രം]] | |||
== എഴുത്തോല == | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ മാസത്തെയും സ്കൂളിലെ പാഠ്യപാഠേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പത്രം തയ്യാറാക്കുവാൻ തീരുമാനിച്ചു. എഴുത്തോല എന്ന പത്രത്തിന് നാമകരണവും നൽകി. ഇതിന്റെ ആദ്യ വോളിയം ജൂൺ മാസത്തെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. എസ്.എം.സി ചെയർമാൻ സുചീന്ദ്രനാഥ് അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി വത്സല മോഹൻ പത്രത്തിന്റെ പ്രകാശനം 13/07/2025 തിങ്കളാഴ്ച രാവിലെ 10.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി. | |||
[[പ്രമാണം:36064 vayanakalari 2025.jpg|ലഘുചിത്രം]] | |||
== വായന കളരി == | |||
ചെങ്ങന്നൂർ ഫെസ്റ്റിന്റെ സഹകരണത്തോടെ നമ്മുടെ സ്കൂളിൽ ആരംഭിച്ച വായന കളരി പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസന് മലയാള മനോരമ പത്രം നൽകി 17/07/2025 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഫെസ്റ്റ് അംഗങ്ങളായ ക്രിസ്റ്റി ജോർജ് മാത്യു ,ജോൺ ഡാനിയൽ ,അലക്സ് എട്ടുവള്ളിൽ ,പാണ്ടനാട് രാധാകൃഷ്ണൻ ,ജോൺ ചെറിയാൻ, ജേക്കബ് വഴിയമ്പലം, വാർഡ് മെമ്പർ ലേഖ അജിത്, എസ്.എം.സി ചെയർമാൻ ശ്രീ സുചീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു. | |||
[[പ്രമാണം:36064-CHANDRADINAM 2025 .1.jpg|ലഘുചിത്രം]] | |||
== ചാന്ദ്രദിനം == | |||
ജൂലൈ 21 ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് ജൂലൈ 21 രാവിലെ തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിശദമാക്കി. പോസ്റ്റുകളും പ്ലക്കാർഡ്കളും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്. | |||
തുടർന്ന് പത്താം ക്ലാസിലെ Little kites അംഗങ്ങളായ അഞ്ജലി ഓമനക്കുട്ടൻ,അനുപ അനിഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ചന്ദ്രനെ കുറിച്ചുള്ള വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. | |||
Axiom 4 മിഷനെ പറ്റി എട്ടാം ക്ലാസിലെ വൈക ജി നായർ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു. | |||
അധ്യാപികയായ ശ്രീലത ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പറ്റി വീഡിയോ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു. എൽ പി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. | |||
ക്ലാസ് തലത്തിൽ ചാന്ദ്ര പതിപ്പ് തയ്യാറാക്കുന്ന മത്സരം സംഘടിപ്പിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ബഹിരാകാശത്തെ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി പരമാവധി മൂന്ന് ചാർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു മത്സരം. മനോഹരമായ ചാർട്ടുകൾ ഓരോ ക്ലാസിലും തയ്യാറായി. | |||
കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. | |||
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം == | |||
[[പ്രമാണം:36064-software freedom day class.jpg|ലഘുചിത്രം]] | |||
എല്ലാവർഷവും സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് 22/09/2025 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ദിന പ്രാധാന്യത്തെ പറ്റിയും വിശദീകരിച്ചു. | |||
തുടർന്ന് നമ്മുടെ സ്കൂളിലെ യുപി കുട്ടികൾക്കായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ റോബോട്ടിക്സ് നെ പറ്റി ക്ലാസ് നയിച്ചു. എന്താണ് റോബോട്ടിക്സ്, ഇന്നത്തെ സമൂഹത്തിൽ അതിന്റെ പ്രാധാന്യം, വിശദീകരിക്കുകയും ഇലക്ട്രോണിക് കംപോണൻസുകൾ കുട്ടികൾക്ക് വിശദീകരിക്കുകയും ചെയ്തു. ഓർഡിനോ കിറ്റും പരിചയപ്പെടുത്തി. Pictoblock ഉപയോഗപ്പെടുത്തി എങ്ങനെ ഒരു എൽഇഡി പ്രകാശിപ്പിക്കാം എന്നതിനെപ്പറ്റി കുട്ടികൾ വിശദീകരിച്ചു. എൽകെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം യു പി കുട്ടികൾ എൽഇഡി പ്രകാശിപ്പിക്കാൻ മനസ്സിലാക്കുകയും ഗ്രൂപ്പുകളായി ചെയ്യുകയും ചെയ്തു. | |||
ലിറ്റിൽ കൈറ്റ്സ്സിനെ പറ്റി Kite mentor ആയ സുധ ടീച്ചർ കുട്ടികളോട് വിശദീകരിച്ചു. | |||
തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി. | |||
== Robotics class for SSLC students == | |||
[[പ്രമാണം:36064 Alpy-Robotics module.jpg|ലഘുചിത്രം]] | |||
[[പ്രമാണം:36064 Alpy-Robotics class peer group.jpg|ലഘുചിത്രം]] | |||
എസ്എസ്എൽസി കുട്ടികൾക്കായി Little kites Master trainerമാർ പരിചയപ്പെടുത്തിയ റോബോട്ടിക്സ് മോഡ്യൂൾ പ്രകാരമുള്ള ക്ലാസ് സ്കൂളിലെ എൽ കെ LK Menders ,ഒമ്പതാം ക്ലാസിലെഎൽകെ മെമ്പർമാരും ചേർന്ന് അവതരിപ്പിച്ചു. | |||
ആദ്യദിനം സ്കൂൾ എൽകെ menders ഒമ്പതാം ക്ലാസിലെ എൽകെ മെമ്പേഴ്സിനായി മോഡ്യൂൾ പരിചയപ്പെടുത്തി. ജനുവരി എട്ടാം തീയതി ഒമ്പതാം ക്ലാസിലെ കുട്ടികൾ പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക്സ്, ഓഡിനോ കിറ്റ് ഇവ പരിചയപ്പെടുത്തുകയും എൽഇഡി ഉപയോഗിച്ചുള്ള പ്രവർത്തനവും സാനിറ്റൈസറിന്റെ വർക്കിങ്ങും അവതരിപ്പിച്ചു. ജനുവരി 9 വെള്ളിയാഴ്ച പത്താം ക്ലാസിലെ കുട്ടികൾ അവരുടെ പിയർ ഗ്രൂപ്പിനായി ഇതേ ക്ലാസ് തന്നെ നയിച്ചു | |||
== Stream hub സന്ദർശനം == | |||
[[പ്രമാണം:36064 STREAM HUB VISIT2.jpeg|ലഘുചിത്രം]] | |||
2026 ജനുവരി 15 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ട്രീം ഹബ്ബ് സന്ദർശനം നടത്തി. സ്കൂളിൽ തന്നെ സ്ഥാപിച്ചിട്ടുള്ള സ്ട്രീം ഹബ് കുട്ടികൾക്ക് പരിചിതമാണ്. വിവിധ പ്രോജക്ടുകളും ആയി ബന്ധപ്പെട്ട കുട്ടികൾ സ്ട്രീം ഹബ് സന്ദർശനം നടത്താറുള്ളതാണ്. | |||
പുലിയൂർ stream hub ഇൻചാർജ് ആയ | |||
ശ്രീമതി ആൻ കുട്ടികൾക്ക് സ്ട്രീം ഹബ്ബിനെ പറ്റി വിശദീകരിച്ചു. വിവിധ സൗകര്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. 3D printing, digital Xray, LED making തുടങ്ങിയവയെല്ലാം കുട്ടികൾ പരിചയപ്പെട്ടു. | |||
[[പ്രമാണം:36064 STREAM HUB VISIT1.jpeg|ലഘുചിത്രം]] | |||
==അംഗത്വം== | ==അംഗത്വം== | ||