"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19015 (സംവാദം | സംഭാവനകൾ)
No edit summary
19015 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ലോക ജനസംഖ്യാ ദിനാചരണം''' ==
ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണം നടന്നു. ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശ്രീ. രജിത് കുമാർ M.N. HI PHC കണ്ണമംഗലം ക്ലാസ്സ്‌ നയിച്ചു. ഫൈസൽസർ, ശ്രീലക്ഷ്മി ടീച്ചർ,  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
{| class="wikitable"
|+
|[[പ്രമാണം:19015-POPULATIONDAY-1.jpg|നടുവിൽ|ലഘുചിത്രം|541x541ബിന്ദു|ലോക ജനസംഖ്യാ ദിനാചരണം ]]
|}
== '''TEENS MEET 2025''' ==
ചേറൂർ : ചേറൂർ PPTMYHSS ൽ  ടീൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ (15/07/2025 ചൊവ്വ ) കുട്ടികൾക്ക് വേണ്ടി TEENS MEET 2025 സംഘടിപ്പിച്ചു. രാവിലെ 11 : AM ന് ആരംഭിച്ച മീറ്റിംഗ് പ്രധാനാധ്യാപകൻ അബ്ദുൽ അസീസ് കെ പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വർഷ മേനോൻ എ കെ  (Adolescent health counsellor CHC vengara)
കൗമാരക്കാരിലെ വളർച്ചയും വികാസവും & ജീവിത നൈപുണ്യവും വിഷയത്തിൽ കുട്ടികൾക്ക് രസകരമായതും പഠനാർഹവുമായ രീതിയിൽ വിഷയം അവതരിപ്പിച്ചു. ക്ലബ്‌  കൺവീനർ അഹമ്മദ്‌ മാസ്റ്റർ ആശംസകൾ അറിയിച്ചു . ടീൻസ് ക്ലബ്‌ കോർഡിനേറ്റർ ശ്രീലക്ഷ്മി സ്വാഗതവും ഫൈസൽ എം നന്ദിയും പറഞ്ഞു.
{| class="wikitable"
|+
|[[പ്രമാണം:19015-teens-1.jpg|നടുവിൽ|ലഘുചിത്രം|541x541ബിന്ദു|TEENS MEET ]]
|[[പ്രമാണം:19015-teens-2.jpg|നടുവിൽ|ലഘുചിത്രം|541x541ബിന്ദു|TEENS MEET ]]
|-
|[[പ്രമാണം:19015-TEENS-3.jpg|നടുവിൽ|ലഘുചിത്രം|556x556ബിന്ദു|TEENS MEET]]
|[[പ്രമാണം:19015-TEENS-4.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു|TEENS MEET]]
|}
==ഉബൂണ്ടൂ മെഗാ ഇൻസ്റ്റാളേഷൻ ഫെസ്റ്റ്==
==ഉബൂണ്ടൂ മെഗാ ഇൻസ്റ്റാളേഷൻ ഫെസ്റ്റ്==


വരി 70: വരി 89:
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025==
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025==
<big>'''2025  ജൂൺ 25'''</big>
<big>'''2025  ജൂൺ 25'''</big>
കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷക്ക് ഇരുത്തി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് പി പി ടി എം വൈ എച് എസ് എസ് ചേരൂർ. 500 ഓളം  വിദ്യാർത്ഥികളാണ് ഈ വർഷത്തെ പ്രവേശനപരീക്ഷ എഴുതിയത്. വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യ പഠനത്തോട് ഉള്ള താല്പര്യമാണ് ഇത് കാണിക്കുന്നത്. ലിറ്റിൽ കൈറ്സ് നൽകുന്ന അവസരങ്ങൾ വളരെ മികച്ചതാണ് എന്ന സന്ദേശമാണ് കുട്ടികളിൽ വർധിച്ചു വരുന്ന ഈ താല്പര്യം കാണിക്കുന്നത്


Instagram [https://www.instagram.com/reel/DLUvueFzwcb/?igsh=dWMzN3U4aW9keTFv]
Instagram [https://www.instagram.com/reel/DLUvueFzwcb/?igsh=dWMzN3U4aW9keTFv]