"യു.പി.എസ് തൃപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl| U. P. S Thriprayar }} | ||
| സ്ഥലപ്പേര്= തൃപ്രയാർ | {{Needs Image}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=തൃപ്രയാർ | ||
| | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=24576 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64090867 | ||
| | |യുഡൈസ് കോഡ്=32071500401 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1901 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വലപ്പാട് | ||
| പഠന | |പിൻ കോഡ്=680567 | ||
| പഠന | |സ്കൂൾ ഫോൺ=0487 2391030 | ||
| പഠന | |സ്കൂൾ ഇമെയിൽ=aupstriprayar1901@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്=www.aups.com | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വല്ലപ്പാട് | ||
| പെൺകുട്ടികളുടെ എണ്ണം= 0 | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=9 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| പ്രധാന | |നിയമസഭാമണ്ഡലം=നാട്ടിക | ||
| പി.ടി. | |താലൂക്ക്=ചാവക്കാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | ||
| }} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=128 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രജനി ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനീഷ് കെ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ സുനിൽ | |||
|സ്കൂൾ ചിത്രം=എയുപിസ്തൃപ്രയാർ.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു | മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു വയസ്സാകുന്നു . ക്രിസ്ത്യൻ മിഷനറി പ്രവർത്തകരാണ് ഈ പ്രദേശത്തു ആദ്യമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന ബ്ളാഹയിൽ മൂപ്പിൽ നായർ , കോങ്ങാട്ടിൽ രാമൻ മേനോൻ , മനയിൽ ചെറിയ പുരയിൽ കുഞ്ഞമ്മായൻ എന്നിവരുടെ സഹകരണത്തോടെ ചർച്ച് മിഷൻ സൊസൈറ്റി ആണ് ഈ വിദ്യാലയം ആരംഭിച്ചത്. 1901-ൽ സ്കൂളിന്റെ നടത്തിപ്പ് സ്ഥലത്തെ സാമൂഹ്യപ്രമുഖർക്ക് കൈമാറി. വെള്ളുർ തറവാട്ടിലെ രാധാകൃഷ്ണ മേനോൻ ആണ് ഇപ്പോൾ സ്‌കൂളിന്റെ മാനേജർ. | ||
വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ | വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു.ക്രമേണ ഈവിദ്യാലയം ആൺ കുട്ടികളുടേതു മാത്രമായി മാറി .തുടക്കത്തിൽ ഇതൊരു എൽ പി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് യു പി സ്കൂളായി മാറി. ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ച പലരും സാമൂഹ്യ സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളിലും കലാ -കായികരംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. | ||
അച്ചടക്കത്തിലും പഠനനിലവാരത്തിലും പാഠ്യപഠ്യേതരമത്സരങ്ങളിലുമെല്ലാം സാമാന്യം മോശമല്ലാത്ത നിലവാരം പുലർത്താൻ കഴിയുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ സാമാന്യം പതിനൊന്ന് അദ്ധ്യാപകരുണ്ട്. മാനേജർ രാധാകൃഷ്ണമേനോന്റെയും പ്രധാന അദ്ധ്യാപിക രജനി ടീച്ചറുടെയും നേതൃത്വത്തിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത് | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
കൃഷ്ണമേനോൻ, പിഷാരടി മാസ്റ്റർ,പൊറിഞ്ചു മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, വിലാസിനി ടീച്ചർ, ദശരഥൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, നന്ദിനി ടീച്ചർ, അനിത കുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ്. അമ്മിണി അമ്മാൾ,ദാമോദരമേനോൻ, കെ പത്മാവതി, വി രാധ,വി സതീദേവി, ടി ജാനകി, പി ഇന്ദിര , സി സരസ്വതി, സി വി സുഭാഷിണി തുടങ്ങിയവർ ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരാണ്. | കിഴക്കേ ടിപ്പുസുൽത്താൻ റോഡിനു ഇരുവശത്തുമായി മൂന്ന് ബ്ലോക്കുകളിലുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലെ ഈ മൈതാനത്ത് പ്രസംഗിച്ചിട്ടുണ്ട്..ഗോഖലെ മൈതാനമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.ഗോഖലെയുടെ സ്മരണ പുതുക്കുന്ന ഈ മൈതാനം ഒരു കാലത്ത് തൃപ്രയാറിൽ കലാകാരന്മാരുടെ കലാ -കായിക-സാംസ്‌കാരിക പരിപാടികളുടെ വേദിയായിരുന്നു. സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്‌റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട് സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്‌റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട്. നല്ല ടോയ്‍ലെറ്റുകൾ.. ശുദ്ധജലത്തിനായി ഇരു വശങ്ങളിലും ഫിൽറ്റർ സൗകര്യം | ||
==പ്രശസ്തരായ | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മദ്രാസ് മന്ത്രി | സാഹിത്യക്ലബ്, സയൻസ് ക്ലബ്, മാത്‌സ് ക്ലബ്, ഇക്കോക്ലബ്, ഹെൽത്ത് ക്ലബ് | ||
==മുൻ സാരഥികൾ== | |||
കൃഷ്ണമേനോൻ, പിഷാരടി മാസ്റ്റർ,പൊറിഞ്ചു മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, വിലാസിനി ടീച്ചർ, ദശരഥൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, നന്ദിനി ടീച്ചർ, അനിത കുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ്. | |||
അമ്മിണി അമ്മാൾ,ദാമോദരമേനോൻ, കെ പത്മാവതി, വി രാധ,വി സതീദേവി, ടി ജാനകി, പി ഇന്ദിര , സി സരസ്വതി, സി വി സുഭാഷിണി തുടങ്ങിയവർ ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരാണ്. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
മദ്രാസ് മന്ത്രി സഭാംഗമായിരുന്ന പൂത്തേഴത്ത് രാമൻ മേനോൻ ,ഡോക്ടർ നാരായണമേനോൻ,എം ൽ എ യും ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായിരുന്ന ഗോപിനാഥൻ മാസ്റ്റർ, കവി കുഞ്ഞുണ്ണിമാസ്റ്റർ,പൊക്കാഞ്ചേരി ആയുർവേദ ഡോക്ടറായ പ്രേംലാൽ,ഒളിമ്പ്യൻ രാമചന്ദ്രൻ ,വോളിബാൾ ടീം അംഗമായിരുന്ന കെ ജി രാഗേഷ് തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിൽ പഠിച്ചവരാണ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.405167|lon=76.115477|zoom=16|width=full|height=400|marker=yes}} |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ് തൃപ്രയാർ | |
---|---|
പ്രമാണം:എയുപിസ്തൃപ്രയാർ.jpg | |
വിലാസം | |
തൃപ്രയാർ വലപ്പാട് പി.ഒ. , 680567 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1901 |
വിവരങ്ങൾ | |
ഫോൺ | 0487 2391030 |
ഇമെയിൽ | aupstriprayar1901@gmail.com |
വെബ്‍സൈറ്റ് | www.aups.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24576 (സമേതം) |
യുഡൈസ് കോഡ് | 32071500401 |
വിക്കിഡാറ്റ | Q64090867 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി ടി |
പി.ടി.എ. പ്രസിഡണ്ട് | വിനീഷ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ സുനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു വയസ്സാകുന്നു . ക്രിസ്ത്യൻ മിഷനറി പ്രവർത്തകരാണ് ഈ പ്രദേശത്തു ആദ്യമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന ബ്ളാഹയിൽ മൂപ്പിൽ നായർ , കോങ്ങാട്ടിൽ രാമൻ മേനോൻ , മനയിൽ ചെറിയ പുരയിൽ കുഞ്ഞമ്മായൻ എന്നിവരുടെ സഹകരണത്തോടെ ചർച്ച് മിഷൻ സൊസൈറ്റി ആണ് ഈ വിദ്യാലയം ആരംഭിച്ചത്. 1901-ൽ സ്കൂളിന്റെ നടത്തിപ്പ് സ്ഥലത്തെ സാമൂഹ്യപ്രമുഖർക്ക് കൈമാറി. വെള്ളുർ തറവാട്ടിലെ രാധാകൃഷ്ണ മേനോൻ ആണ് ഇപ്പോൾ സ്‌കൂളിന്റെ മാനേജർ. വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു.ക്രമേണ ഈവിദ്യാലയം ആൺ കുട്ടികളുടേതു മാത്രമായി മാറി .തുടക്കത്തിൽ ഇതൊരു എൽ പി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് യു പി സ്കൂളായി മാറി. ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ച പലരും സാമൂഹ്യ സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളിലും കലാ -കായികരംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അച്ചടക്കത്തിലും പഠനനിലവാരത്തിലും പാഠ്യപഠ്യേതരമത്സരങ്ങളിലുമെല്ലാം സാമാന്യം മോശമല്ലാത്ത നിലവാരം പുലർത്താൻ കഴിയുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ സാമാന്യം പതിനൊന്ന് അദ്ധ്യാപകരുണ്ട്. മാനേജർ രാധാകൃഷ്ണമേനോന്റെയും പ്രധാന അദ്ധ്യാപിക രജനി ടീച്ചറുടെയും നേതൃത്വത്തിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
കിഴക്കേ ടിപ്പുസുൽത്താൻ റോഡിനു ഇരുവശത്തുമായി മൂന്ന് ബ്ലോക്കുകളിലുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലെ ഈ മൈതാനത്ത് പ്രസംഗിച്ചിട്ടുണ്ട്..ഗോഖലെ മൈതാനമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.ഗോഖലെയുടെ സ്മരണ പുതുക്കുന്ന ഈ മൈതാനം ഒരു കാലത്ത് തൃപ്രയാറിൽ കലാകാരന്മാരുടെ കലാ -കായിക-സാംസ്‌കാരിക പരിപാടികളുടെ വേദിയായിരുന്നു. സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്‌റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട് സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്‌റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട്. നല്ല ടോയ്‍ലെറ്റുകൾ.. ശുദ്ധജലത്തിനായി ഇരു വശങ്ങളിലും ഫിൽറ്റർ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
സാഹിത്യക്ലബ്, സയൻസ് ക്ലബ്, മാത്‌സ് ക്ലബ്, ഇക്കോക്ലബ്, ഹെൽത്ത് ക്ലബ്
മുൻ സാരഥികൾ
കൃഷ്ണമേനോൻ, പിഷാരടി മാസ്റ്റർ,പൊറിഞ്ചു മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, വിലാസിനി ടീച്ചർ, ദശരഥൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, നന്ദിനി ടീച്ചർ, അനിത കുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ്.
അമ്മിണി അമ്മാൾ,ദാമോദരമേനോൻ, കെ പത്മാവതി, വി രാധ,വി സതീദേവി, ടി ജാനകി, പി ഇന്ദിര , സി സരസ്വതി, സി വി സുഭാഷിണി തുടങ്ങിയവർ ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മദ്രാസ് മന്ത്രി സഭാംഗമായിരുന്ന പൂത്തേഴത്ത് രാമൻ മേനോൻ ,ഡോക്ടർ നാരായണമേനോൻ,എം ൽ എ യും ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായിരുന്ന ഗോപിനാഥൻ മാസ്റ്റർ, കവി കുഞ്ഞുണ്ണിമാസ്റ്റർ,പൊക്കാഞ്ചേരി ആയുർവേദ ഡോക്ടറായ പ്രേംലാൽ,ഒളിമ്പ്യൻ രാമചന്ദ്രൻ ,വോളിബാൾ ടീം അംഗമായിരുന്ന കെ ജി രാഗേഷ് തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24576
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ