"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajasreers (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Rajasreers (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
[[പ്രമാണം:Poster42637kvlps.jpg|ലഘുചിത്രം]]
[[പ്രമാണം:Poster42637kvlps.jpg|ലഘുചിത്രം]]
[[പ്രമാണം:Paristhithyquiz winners42637.jpg|ലഘുചിത്രം]]
[[പ്രമാണം:Paristhithyquiz winners42637.jpg|ലഘുചിത്രം]]
[[പ്രമാണം:42637-kvlpsjeevithamanu lahari-.jpg|ലഘുചിത്രം]]
[[പ്രമാണം:42637-freesoftwarepledge-kvlps.jpg|ലഘുചിത്രം|42637-free software pledge-kvlps]]
[[പ്രമാണം:42637-softwarepledge-kvlps2.jpg|ലഘുചിത്രം|42637-softwarepledge-kvlps]]
'''പ്രവേശനോത്സവം''' '''2025 -26'''  
'''പ്രവേശനോത്സവം''' '''2025 -26'''  


വരി 27: വരി 30:
'''ജൂൺ 26 ജീവിതമാണ് ലഹരി'''  
'''ജൂൺ 26 ജീവിതമാണ് ലഹരി'''  


        ലഹരിവിരുദ്ധ ദിനത്തിൽ പോസ്റ്റർ രചനാമത്സരം ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു .പ്ലക്കാർഡ് പിടിച്ചു അസ്സെംബ്ളിയും ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും നടന്നു .ലഹരിവിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന അവതരണവും നടന്നു .മത്സരവിജയികളെ അനുമോദിച്ചു ..  
        ലഹരിവിരുദ്ധ ദിനത്തിൽ പോസ്റ്റർ രചനാമത്സരം ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടന്നു .പ്ലക്കാർഡ് പിടിച്ചു അസ്സെംബ്ളിയും ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും നടന്നു .ലഹരിവിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന അവതരണവും നടന്നു .മത്സരവിജയികളെ അനുമോദിച്ചു .
 
. '''ബഷീർ ദിനം'''
 
      ജൂലൈ 5 ബഷീർദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ ആവിഷ്കരിക്കുകയും കൃതികളിലെ പ്രധാന ഭാഗങ്ങൾ പുനരാവിഷ്കരിക്കുകയും ചെയ്തു .ബഷീർ ക്വിസ് നടത്തി .വിജയികളെ അനുമോദിച്ചു .പല കുട്ടികളും ബഷീർ ആയി മാറിയത് വളരെ രസകരവും ആസ്വാദ്യകരവും ആയിരുന്നു 
 
 '''ചന്ദ്രദിനം'''
 
    ജൂലൈ 21 ചന്ദ്രദിനം ആഘോഷിച്ചു .കുട്ടികൾ റോക്കറ്റ് മോഡൽ ഉണ്ടാക്കി കൊണ്ടുവന്നു.പ്രത്യേക അസംബ്ലി നടത്തി ചാന്ദ്രദിന പ്രസംഗം കുട്ടികൾ നടത്തി .റോക്കറ്റ് പറത്തി .ക്വിസ് നടത്തി .
 
'''വായനക്കളരി'''
 
   കുട്ടികളുടെ വായനയു അറിവും പ്രോത്സാഹിപ്പിക്കാൻ ദിനപത്രം സ്കൂളിന് നൽകി
 
വായനകളരി ആരംഭിച്ചു .രാവിലെ സ്കൂളിൽ എത്തിയാലുടൻ പത്രം വായിക്കും.ഉച്ചക്കുള്ള ഇടവേളയിലും വായന തുടരും .അസ്സെംബ്ലിയിൽ ന്യൂസ് വായിക്കും .പത്രക്വിസ് നടത്തും .വന്നു .ചന്ദ്രദിനത്തെ കുറിച്ച് സംസാരിച്ചു റോക്കറ്റ് പറത്തി .ക്വിസ് മത്സരം നടത്തി .വിജയികൾക്ക് സമ്മാനം കൊടുത്തു .
 
'''ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടാ''' ......
 
        ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു പോസ്റ്ററുകളും പ്ലക്കാർഡുകളുമായി കുട്ടികൾ സ്കൂൾപരിസരത്തു റാലി നടത്തി .അസ്സെംബ്ലിയിൽ കുട്ടികൾ സംസാരിച്ചു .പോസ്റ്റർ രചന ,ക്വിസ് എന്നിവ നടത്തി .മാഗസിൻ തയ്യാറാക്കി യുദ്ധത്തിന്റെ ഭീകരത കുട്ടികൾക്ക് ചിത്രങ്ങളിലൂടെ മനസിലാക്കി .
 
'''സ്കൂൾ സുരക്ഷാസമിതി'''
 
        വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും സ്കൂൾ  ലീഡറേയും ഉൾപ്പെടുത്തി സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു .ബോധവത്കരണം ഏറെ പ്രയോജനമായി
 
.'''സോഫ്റ്റ്‌വെയർ പ്ലെഡ്ജ്'''
 
          മൊബൈൽഫോണും മറ്റു സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും വളരെ മിതമായി കരുതലോടെ
 
ഉപയോഗിക്കാൻ കുട്ടികളെ ഓര്മപെടുത്താൻ വേണ്ടി ഒരു ദിവസം .സ്പെഷ്യൽ അസംബ്ലി കൂടി പ്ലെഡ്ജ് ചൊല്ലി .ഹെഡ്മിസ്ട്രസ് പ്രഭാഷണം നടത്തി .
"https://schoolwiki.in/കെ_വി_എൽ_പി_എസ്_തേമല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്