"എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SNUPS44249 (സംവാദം | സംഭാവനകൾ)
No edit summary
SNUPS44249 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''


2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് മെമ്പർ '''''ശ്രീ. ബി.രാധാകൃഷ്ണൻ''''' ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. പ്രശസ്ത കവിയായ '''ശ്രീ.ശിവാസ് വാഴമുട്ടം''' മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡൻ്റ '''ശ്രീമതി മിനി''' ആശംസകൾ അർപ്പിച്ചു. അക്ഷരത്തൊപ്പി ധരിപ്പിച്ച് നവാഗതരെ സ്വാഗതം ചെയ്തു. മൺചിരാതിൽ കുട്ടികൾ അക്ഷരദീപം തെളിയിച്ചു. മധുരപലഹാര വിതരണം, കഴിഞ്ഞ വർഷത്തെ അക്കാദമിക മികവ് പ്രദർശനം ഇവ നടത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉദ്ഘാടനം തത്സമയം കാണിച്ചു.
2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് മെമ്പർ '''''ശ്രീ. ബി.രാധാകൃഷ്ണൻ''''' ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. പ്രശസ്ത കവിയായ '''ശ്രീ.ശിവാസ് വാഴമുട്ടം''' മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡൻ്റ '''ശ്രീമതി മിനി''' ആശംസകൾ അർപ്പിച്ചു. അക്ഷരത്തൊപ്പി ധരിപ്പിച്ച് നവാഗതരെ സ്വാഗതം ചെയ്തു. മൺചിരാതിൽ കുട്ടികൾ അക്ഷരദീപം തെളിയിച്ചു. മധുരപലഹാര വിതരണം, കഴിഞ്ഞ വർഷത്തെ അക്കാദമിക മികവ് പ്രദർശനം ഇവ നടത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉദ്ഘാടനം തത്സമയം കാണിച്ചു.
[[പ്രമാണം:പ്രവേശനോത്സവം2025 2.jpg|ലഘുചിത്രം|'''പ്രവേശനോത്സവം''']]
[[പ്രമാണം:പ്രവേശനോത്സവം2025 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:ലോക പരിസ്ഥിതിദിനം 2025.jpg|ലഘുചിത്രം|300x300ബിന്ദു]]
  '''ജൂൺ - 5 ലോക പരിസ്ഥിതിദിനം'''
പ്രത്യേക അസംബ്ലി <nowiki>''പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ'</nowiki> വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.പരിസ്ഥിതി ദിന    ബോധവൽക്കരണ ക്ലാസ് എടുത്തു.


'''ജൂൺ - 5
 
ലോക പരിസ്ഥിതിദിനം'''


പ്രത്യേക അസംബ്ലി '
'പരിസ്ഥിതി ദിന സന്ദേശം നൽകി.
പരിസ്ഥിതിദിനക്വിസ് , പോസ്റ്റർ തയ്യാറാക്കൽ
'വൃക്ഷത്തൈ നടൽ, വൃക്ഷത്തൈ വിതരണം ഇവ നടത്തി.
പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് എടുത്തു.


[[പ്രമാണം:ആരോഗ്യ പരിശോധന snups.jpg|ലഘുചിത്രം|300x300ബിന്ദു]]
'''ആരോഗ്യപരിശോധന'''


  '''
17.6.2025-ൽ വിഴിഞ്ഞം സി.ച്ച്.സി.യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഹെൽത്ത് ചെക്ക് അപ്പ് നടത്തി.
[[പ്രമാണം:ആരോഗ്യപരിശോധന|ലഘുചിത്രം|വലത്ത്‌|ആരോഗ്യപരിശോധന]]
 
'''
 
17.6.2025-ൽ വിഴിഞ്ഞം സി.ച്ച്.സി.യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഹെൽത്ത് ചെക്ക് അപ്പ് നടത്തി
 
 
 
 
[[പ്രമാണം:വായനാദിനം1234.jpg|ലഘുചിത്രം|'''വായനാദിനം''']]
 
 
 
 
'''ജൂൺ- 19 - വായനാദിനം'''
 
പ്രത്യേക അസംബ്ലി, വായനാക്കുറിപ്പ് അവതരണം, പതിപ്പ് നിർമാണം , ക്വിസ് മത്സരം എന്നിവ നടത്തി.വായനാദിന പരിപാടികൾ റിട്ട. അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. വിജയൻ സാർ ഉദ്ഘാടനം ചെയ്തു
 
 
 
 
  '''ലഹരിവിരുദ്ധക്യാമ്പയിൻ'''
ലഹരിവിരുദ്ധ അവബോധ ക്ലാസ് ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ ഇവ നടത്തുകയുണ്ടായി.' ലോക ലഹരി വിരുദ്ധദിന സംസ്ഥാന ഉദ്ഘാടനം പ്രദർശിപ്പിച്ചു. സുംബ ഡാൻസ്,ലഘുവ്യായാമങ്ങൾ എന്നിവ ഉൾപ്പെട്ട കായികപരിശീലന പ്രവർത്തനങ്ങൾ നടത്തി. ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു
[[പ്രമാണം:സുംബ ഡാൻസ്.jpg|ഇടത്ത്‌|ലഘുചിത്രം|'''സുംബ ഡാൻസ്''']]
 
 
[[പ്രമാണം:ലഹരിവിരുദ്ധക്യാമ്പയിൻ2025.jpg|ലഘുചിത്രം|ലഹരിവിരുദ്ധക്യാമ്പയിൻ]]
 
 
 
 
 
 
[[പ്രമാണം:യോഗാ ദിനം2025.jpg|ലഘുചിത്രം]]
 
 
'''യോഗാദിനം'''
'യോഗയുടെ പ്രാധാന്യം അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഓർമപ്പെടുത്തി
ഓരോ ക്ലാസിലും കുട്ടികൾ യോഗ ചെയ്തു.
 
 
 
'''പേ വിഷബാധ ബോധവത്ക്കരണം'''
[[പ്രമാണം:പേ വിഷ ബാധ ബോധവത്ക്കരണം.jpg|ലഘുചിത്രം|പേ വിഷ ബാധ ബോധവത്ക്കരണം]]
30-6-2025 ന് വിഴിഞ്ഞം സി.ച്ച്.സിയിലെ സിസ്റ്റർഅഭിരമ്യ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് പേവിഷബാധ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് അവബോധ ക്ലാസ് എടുത്തു.
 
[[പ്രമാണം:ബഷീർ ദിനം44249.jpg|ലഘുചിത്രം|200x200ബിന്ദു|ബഷീർ ദിനം]]
'''ബഷീർ ദിനം'''             
 
 
ജൂലൈ - 5
 
ബഷീർ ദിനം
 
'ജീവചരിത്രം
 
വായനാക്കുറിപ്പ്
 
പുസ്തകപരിചയം
 
കഥാപാത്രങ്ങൾ പരിചയപ്പെടൽ
 
ക്വിസ്.