18,998
തിരുത്തലുകൾ
(ചെ.) (Sabarish എന്ന ഉപയോക്താവ് Ssk17:മലയാളം കവിതാ രചന (എച്ച്.എസ്) മൂന്നാം സ്ഥാനം എന്ന താൾ [[Ssk17:Homepage/മലയാളം കവിതാ...) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop | {{BoxTop | ||
| തലക്കെട്ട്= വിഷയം : ഭൂമിയുടെ | | തലക്കെട്ട്= വിഷയം : ഭൂമിയുടെ വിളികൾ | ||
}} | }} | ||
'''ഒരു മുതലാളിത്ത കവിത''' | '''ഒരു മുതലാളിത്ത കവിത''' | ||
വരി 6: | വരി 6: | ||
<nowiki>ഭൂമി ഇന്നലെ വരെ വിളിച്ചിരുന്നു | <nowiki>ഭൂമി ഇന്നലെ വരെ വിളിച്ചിരുന്നു | ||
തുടുത്ത പ്രഭാതം കൊണ്ട്, | തുടുത്ത പ്രഭാതം കൊണ്ട്, | ||
മാനത്ത് നിന്ന് | മാനത്ത് നിന്ന് അടർന്ന് വീഴുന്ന | ||
സ്ഫടിക മഴച്ചില്ലുകൊണ്ട്, | സ്ഫടിക മഴച്ചില്ലുകൊണ്ട്, | ||
പിന്നെ കവിത കൊണ്ടും. | പിന്നെ കവിത കൊണ്ടും. | ||
ഞാൻ കച്ചവടം തുടങ്ങിയതോടെ | |||
ഭൂമി | ഭൂമി വിളിനിർത്തി. | ||
ആദ്യം | ആദ്യം ഞാൻ | ||
കയറ്റുമതി ചെയ്തത് | കയറ്റുമതി ചെയ്തത് | ||
എന്റെ ഭാഷയെയായിരുന്നു. | എന്റെ ഭാഷയെയായിരുന്നു. | ||
പൊങ്ങച്ചങ്ങൾക്ക് വഴങ്ങാതെ | |||
ആ കുരുത്തംകെട്ട | ആ കുരുത്തംകെട്ട | ||
അമ്പത്തൊന്നെണ്ണത്തിനെ | അമ്പത്തൊന്നെണ്ണത്തിനെ ഞാൻ | ||
നാവിൽ നിന്ന് നാട് കടത്തി. | |||
ഗൗളികൾ മാത്രം എത്തി നോക്കുന്ന | |||
മഞ്ഞച്ച പുസ്തകത്തിന്റെ | മഞ്ഞച്ച പുസ്തകത്തിന്റെ | ||
ആരും കാണാത്ത മുലയിലേക്ക് | ആരും കാണാത്ത മുലയിലേക്ക് | ||
ഞാനവയെ | ഞാനവയെ മാറ്റിപ്പാർപ്പിച്ചു. | ||
പിന്നെ | പിന്നെ ഞാൻ എന്റെ ബ്രാഞ്ച് | ||
ഭൂമിയിലും തുടങ്ങി. | ഭൂമിയിലും തുടങ്ങി. | ||
അവിടെ നിന്ന് | അവിടെ നിന്ന് | ||
ആദ്യം പറഞ്ഞയച്ചത് | ആദ്യം പറഞ്ഞയച്ചത് | ||
ഓർമ്മകളിൽ ഇക്കിളിപ്പെടുത്തുിയ | |||
പുഴയെയായിരുന്നു | പുഴയെയായിരുന്നു | ||
കടലും കൂടെയിറങ്ങിപ്പോയി | കടലും കൂടെയിറങ്ങിപ്പോയി | ||
വരി 37: | വരി 37: | ||
തണലും മണ്ണും മലയും | തണലും മണ്ണും മലയും | ||
കൂടെ പോയി | കൂടെ പോയി | ||
ഭൂമിയിൽ നിന്ന് ഞാൻ | |||
ഭൂമിയെ ഒഴിപ്പിച്ച, | ഭൂമിയെ ഒഴിപ്പിച്ച, | ||
കച്ചവട ഭീമനായ് | കച്ചവട ഭീമനായ് | ||
വരി 44: | വരി 44: | ||
അവസാനം, | അവസാനം, | ||
സൂര്യനാണ് വിളിച്ചത് | സൂര്യനാണ് വിളിച്ചത് | ||
ഭൂമിയുടെ | ഭൂമിയുടെ സംസ്കാരച്ചടങ്ങിൽ | ||
പങ്കെടുക്കാൻ | |||
ഏഴ് സഹോദരങ്ങളും ഹാജരായിരുന്നു | ഏഴ് സഹോദരങ്ങളും ഹാജരായിരുന്നു | ||
കുഴിച്ചിട്ടിടത്ത് ഒരു കവിത നാട്ടി | കുഴിച്ചിട്ടിടത്ത് ഒരു കവിത നാട്ടി | ||
രാസവസ്തുക്കൾ കൊണ്ടുണ്ടാക്കിയ | |||
കൃത്രിമ സഹതാപം | കൃത്രിമ സഹതാപം അൽപം പകർന്ന് | ||
കൊടുത്ത് തടി തപ്പാമെന്ന് കരുതി | കൊടുത്ത് തടി തപ്പാമെന്ന് കരുതി | ||
സൂര്യൻ ചൂടുള്ള നോട്ടം കൊണ്ട് | |||
തടഞ്ഞു വച്ചു. | തടഞ്ഞു വച്ചു. | ||
ആ | ആ ചൂടിൽ എന്റെ മുടി | ||
ചാരനിറമായി. | ചാരനിറമായി. | ||
എന്റെ മുഖത്തിലൂടെ | എന്റെ മുഖത്തിലൂടെ | ||
കലപ്പ പാഞ്ഞു | കലപ്പ പാഞ്ഞു | ||
എവിടെയെന്റെ | എവിടെയെന്റെ വസ്ത്രങ്ങൾ? | ||
ഞാൻ കനി തിന്ന ആദമായി. | |||
ഓർമ്മയുടെ ചതുപ്പിൽ നിന്ന് | |||
നഷ്ടപ്പെട്ടതിന്റെ | നഷ്ടപ്പെട്ടതിന്റെ ആത്മാക്കൾ | ||
തിരിച്ചെത്തി. | തിരിച്ചെത്തി. | ||
അവർ എനിക്കെതിരെ | |||
കുറ്റപത്രം വായിച്ചു. | കുറ്റപത്രം വായിച്ചു. | ||
എന്റെ കഴുത്തിലേക്ക് | എന്റെ കഴുത്തിലേക്ക് | ||
ഒരു | ഒരു കയർ നീണ്ടു. | ||
ഒന്നു തല | ഒന്നു തല ചായ്ക്കാൻ | ||
ഞാനെന്റെ തിണ്ണ തിരഞ്ഞു | ഞാനെന്റെ തിണ്ണ തിരഞ്ഞു | ||
അവയും ഭൂമിയോടൊപ്പം | അവയും ഭൂമിയോടൊപ്പം | ||
വരി 77: | വരി 77: | ||
| പേര്= AMJATH NIHAL.T | | പേര്= AMJATH NIHAL.T | ||
| ക്ലാസ്സ്=10 | | ക്ലാസ്സ്=10 | ||
| | | വർഷം=2017 | ||
| | | സ്കൂൾ= IUHSS Parappur (Malappuram) | ||
| | | സ്കൂൾ കോഡ്=19071 | ||
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്) | | ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്) | ||
| വിഭാഗം= HS | | വിഭാഗം= HS | ||
| മത്സരം=സംസ്ഥാന | | മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം | ||
| പേജ്=Ssk17:Homepage | | പേജ്=Ssk17:Homepage | ||
}} | }} | ||
<!--visbot verified-chils-> |