"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
<p> | <p> | ||
==വാഹന സൗകര്യം== | ==വാഹന സൗകര്യം== | ||
രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2005 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 500 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. | രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2005 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 500 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. പൊന്മള, പള്ളിപ്പടി, മാണൂർ , പൂക്കുന്ന് എന്നീ ഭാഗങ്ങളിലേക്കും, കോട്ടുമല, കാരാത്തോട് ഭാഗത്തേക്കും,ചെറുകുന്ന് ഭാഗത്തേക്കും കൈപ്പറ്റ ഭാഗത്തേക്കും ഇപ്പോൾ ടി എസ് എ എം യുപി സ്കൂൾ മറ്റത്തൂരിന് ബസുകളുണ്ട് . | ||