"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''വിദ്യാരംഗം കലാസാഹിത്യ ക്ലബ്''' കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:44243 2526-ecube1.jpg|ലഘുചിത്രം|e-cube learning]]
'''ഇംഗ്ലീഷ് ക്ലബ്'''
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം,  ഇംഗ്ലീഷ് അസംബ്ളി, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം തുടങ്ങിയവ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രത്യേകതകളാണ്.  കൂടാതെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനുളള ഇ-ക്യൂബ് ലേർണിംഗിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കിവരുന്നു.  അധ്യാപിക ശ്രീമതി.ദീപ കെ.എസിനാണ് ക്ലബ് ചുമതല.
[[പ്രമാണം:44243 2526-environment day2.jpg|ലഘുചിത്രം]]
'''പരിസ്ഥിതി ക്ലബ്'''
പരിസ്ഥിതി ദിനാചരണം, വൃക്ഷതൈ നടൽ, ഔഷധതോട്ട നിർമ്മാണം, പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം,  ബോധവൽക്കരണ ക്ലാസ്, ജൈവ വൈവിധ്യ ഉദ്യാന സംരക്ഷണം, പരിസ്ഥിതി ക്വിസ്, പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം. അധ്യാപിക ശ്രീമതി ദീപ കെ.എസും ശ്രീമതി.ഷീജാറാണിയും ചേർന്ന് ക്ലബ്ബിന്റെ ചുമതലകൾ നിർവ്വഹിക്കുന്നു.
'''വിദ്യാരംഗം കലാസാഹിത്യ ക്ലബ്'''
'''വിദ്യാരംഗം കലാസാഹിത്യ ക്ലബ്'''

വരി 6: വരി 16:

മലയാളത്തിളക്കം, വായനാ വാരത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ, ബാലസാഹിത്യ പ്രവർത്തകരുടെ ക്ലാസ്സുകൾ, സെമിനാറുകൾ, വിവിധ സാഹിത്യ മത്സരങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.
മലയാളത്തിളക്കം, വായനാ വാരത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ, ബാലസാഹിത്യ പ്രവർത്തകരുടെ ക്ലാസ്സുകൾ, സെമിനാറുകൾ, വിവിധ സാഹിത്യ മത്സരങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.
'''ഇംഗ്ലീഷ് ക്ലബ്'''
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം,  ഇംഗ്ലീഷ് അസംബ്ളി, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം.ധ്യാപിക ശ്രീമതി.ദീപ കെ.എസിനാണ് ക്ലബ് ചുമതല.

'''ഹിന്ദി ക്ലബ്'''
'''ഹിന്ദി ക്ലബ്'''
വരി 29: വരി 35:
അധ്യാപിക ശ്രമതി. ദീപ കെ.എസ് നാണ് ക്ലബിന്റെ ചുമതല.
അധ്യാപിക ശ്രമതി. ദീപ കെ.എസ് നാണ് ക്ലബിന്റെ ചുമതല.

'''പരിസ്ഥിതി ക്ലബ്'''
പരിസ്ഥിതി ദിനാചരണം, വൃക്ഷതൈ നടൽ, ഔഷധതോട്ട നിർമ്മാണം, പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം,  ബോധവൽക്കരണ ക്ലാസ്, ജൈവ വൈവിധ്യ ഉദ്യാന സംരക്ഷണം, പരിസ്ഥിതി ക്വിസ്, പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം. അധ്യാപിക ശ്രീമതി ദീപ കെ.എസും ശ്രീമതി.ഷീജാറാണിയും ചേർന്ന് ക്ലബ്ബിന്റെ ചുമതലകൾ നിർവ്വഹിക്കുന്നു.

'''കാർഷിക ക്ലബ്'''
'''കാർഷിക ക്ലബ്'''