"ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 27: | വരി 27: | ||
|- | |- | ||
!'''<big>ലീഡർ</big>''' | !'''<big>ലീഡർ</big>''' | ||
| | |നാഗരാജ്.എസ് | ||
|- | |- | ||
!'''<big>ഡെപ്യൂട്ടി ലീഡർ</big>''' | !'''<big>ഡെപ്യൂട്ടി ലീഡർ</big>''' | ||
| | |അഭിജിത്ത്. ആർ | ||
|- | |- | ||
!'''<big>കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1</big>''' | !'''<big>കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1</big>''' | ||
| വരി 57: | വരി 57: | ||
[[പ്രമാണം:21909-environment day-05.06.2025.jpg|ലഘുചിത്രം|environment day|നടുവിൽ]]ജൂൺ 26 | [[പ്രമാണം:21909-environment day-05.06.2025.jpg|ലഘുചിത്രം|environment day|നടുവിൽ]] | ||
== ജൂൺ 26 ലഹരി വിരുദ്ധ ദിനം == | |||
[[പ്രമാണം:21909-anti drugs day-26.06.2025 (4).jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | |||
ലഹരി വിരുദ്ധ ദിന പരിപാടികൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു.മുഖ്യ മന്ത്രി പിണറായി വിജയൻെറ സന്ദേശ ലെെവ് ആയി കാണിച്ചു. സൂബ ഡാൻസ്, പോസ്റ്റർ ,പ്ലാക്കാർഡ് നിർമ്മാണം,കലാ പരിപാടികൾ എന്നിവ നടന്നു. കുട്ടികളിൽ ബോധവത്കരണം നൽകാൻ സാമൂഹ്യ പ്രവർത്തക നജ്മ സലിം അവതരിപ്പിച്ച ഏകാംഗ നാടകം നടന്നു. ലിറ്റിൽ കെെററ്സ് കുട്ടികൾ പരിപാടികളെല്ലാം വിഡിയോ എടുത്ത് ഡോക്യുമെൻറേഷൻ ചെയ്തു. | |||
15.07.2025 | |||
== വിജയോത്സവം == | |||
സ്കൂൾ തല വിജയോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ബിനു അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസ് വിജയികൾക്കും ഒരു എൽ.എസ്.എസ്,ഒമ്പത് യു.എസ്.എസ്. വിജയികൾക്കും സമ്മാന വിതരണം നടത്തി. പ്രസ്തുത പരിപാടിയിൽ എച്ച്.എം.ശ്രീമതി .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പി .ടി.എ പ്രസിഡൻറ് സുരേഷ് അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.സുനിൽകുമാർ ,ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.രാജകുമാരി എന്നിവർ സന്നിഹിതരായിരുന്നു. | |||
[[പ്രമാണം:21909-vijayolsavam-15.07.25.jpg|ലഘുചിത്രം|vijayolsavam25]] | |||
14.08.25 | |||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ | |||
[[പ്രമാണം:21909-school parliament election-14.08.25 (2).jpg|ലഘുചിത്രം|election25]] | |||
സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു. ഇലക്ഷൻ പ്രക്രിയകളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി. | |||
24.08.25 | |||
പൂക്കളങ്ങൾ തീർത്തും മാവേലിയെ എതിരേറ്റും ഔണസദ്യ കഴിച്ചും ഔണ കളികൾ കളിച്ചും ഔണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. | |||
[[പ്രമാണം:21909-onam-24.08.25.jpg|ലഘുചിത്രം|onam25]] | |||
16.09.25 | |||
സ്പോർട്സ് ഡേ വിവിധ മത്സരങ്ങളോടെ വിപുലമായ രീതിയിൽ നടത്തി.നാലു നിറങ്ങളിലായി നടത്തിയ മത്സരത്തിൽ മഞ്ഞ കളർ ഗ്രൂപ്പ് കൂടുതൽ പോയൻറ് നേടി. സ്പോർട്സ് മത്സരങ്ങളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി. | |||
[[പ്രമാണം:21909-sports day.16.09.25.jpg|ലഘുചിത്രം|sports day 25]] | |||
22.09.25 | |||
[[പ്രമാണം:21909-Freesoftware day-22.09.25.jpg|ലഘുചിത്രം|[[പ്രമാണം:21909-free software day-22.09.25 (3).jpg|ലഘുചിത്രം|free software day25]][[പ്രമാണം:21909-free software day-22.09.25 (4).jpg|ലഘുചിത്രം]]free software day25]] | |||
സ്വാതന്ത്ര്യ സോഫ്റ്റവയർ വരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്വാതന്ത്ര്യ സോഫ്റ്റവയർ പ്രതിജഞ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളെ കുട്ടികൾക്ക് അസംബ്ലിയിൽ പരിചയപ്പെടുത്തൽ, സ്വാതന്ത്ര്യ സോഫ്റ്റവയറുകളുടെ പോസ്റ്റർ രചനകൾ,എൽ.പി വിഭാഗം കുട്ടികൾക്ക് സ്റ്റേല്ലറിയം,ഫെറ്റ് തുടങ്ങിയ സോഫ്റ്റവയറുകളെ പരിചയപ്പെടുത്തൽ എന്നിവ നടന്നു. | |||
26.09.2025 | |||
[[പ്രമാണം:20250621 142437.jpg|ലഘുചിത്രം|neythu gramam]] | |||
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2024-2027 ബാച്ച് തയ്യാറാക്കിയ നെയ്ത്തു ഗ്രാമം വിഡിയോ ജില്ലാ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതു പോലെ പി.ടി.എ മീറ്റിങ്ങിൽ പ്രശംസ പിടിച്ചു പറ്റി. | |||
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26#catlinks|(+)]] | |||