"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഇരുപത്തി ഒന്നാം തീയതി രാവിലെ ഒൻപതര മണി | 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ ഇരുപത്തി ഒന്നാം തീയതി രാവിലെ ഒൻപതര മണി | ||
മുതൽ മൂന്നര മണി വരെ സ്കൂളിൽ നടന്നു. വർക്കല ഉപജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ ശോഭ ടീച്ചർ ക്ലാസുകൾ നയിച്ചു . അനിമേഷൻ , പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയവ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു.നാൽപതു കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . കൈറ്റ് മാസ്റ്റർ ഷിഹായസ് , കൈറ്റ് മിസ്ട്രസ് | മുതൽ മൂന്നര മണി വരെ സ്കൂളിൽ നടന്നു. വർക്കല ഉപജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ ശോഭ ടീച്ചർ ക്ലാസുകൾ നയിച്ചു . അനിമേഷൻ , പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് തുടങ്ങിയവ കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു.നാൽപതു കുട്ടികളും ആവേശപൂർവം ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഓരോ ഗ്രൂപ്പും മത്സരിച്ചു . കൈറ്റ് മാസ്റ്റർ ഷിഹായസ് , കൈറ്റ് മിസ്ട്രസ് സിനി രാജ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച ഗ്രൂപ്പിന് എച്ച്. എം സുജ ടീച്ചർ സമ്മാനവിതരണം നടത്തി . {{Infobox littlekites | ||
സിനി രാജ് എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. മികച്ച പ്രകടനം കാഴ്ച വച്ച ഗ്രൂപ്പിന് എച്ച്. എം സുജ ടീച്ചർ സമ്മാനവിതരണം നടത്തി . | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=42054 | |സ്കൂൾ കോഡ്=42054 | ||
| വരി 54: | വരി 51: | ||
== പ്രവേശനോത്സവം 2025 ജൂൺ 2 == | == പ്രവേശനോത്സവം 2025 ജൂൺ 2 == | ||
ജൂൺ 2 പ്രവേശനോത്‌സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ, ഉദ്ഘാടന ചടങ്ങ് , മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു. സംസ്ഥാന തല പ്രവേശനോത്സവം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ സ്‌ക്രീനിലൂടെ തത്സമയ സംപ്രേഷണം | ജൂൺ 2 പ്രവേശനോത്‌സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ, ഉദ്ഘാടന ചടങ്ങ് , മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു. സംസ്ഥാന തല പ്രവേശനോത്സവം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ സ്‌ക്രീനിലൂടെ തത്സമയ സംപ്രേഷണം നടത | ||
== റോബോട്ടിക്സ് പരിശീലനം == | |||
2023-26 ബാച്ചിലെ കുട്ടികൾ റിസോഴ്സ് പേഴ്സണയി പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി. പല ബാച്ചുകളിലായി പരിശീലനം നൽകി എല്ലാ കുട്ടികൾക്കും റോബോട്ടിക്സ് പഠനം ഉറപ്പാക്കി | |||