"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2025-26/ലഹരിവിര‍ുദ്ധദിനം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ലഹരിവിരുദ്ധ ജാഗ്രത സമിതി സെൻമേരിസ് ഹൈസ്കൂളിലെ നല്ല പാടത്തിന്റെയും ലഹരിവിരുദ്ധ ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജൂൺ 17 ചൊവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലഹരിവിരുദ്ധ ജാഗ്രത സമിതി
== ലഹരിവിരുദ്ധ ജാഗ്രത സമിതി ==
സെൻമേരിസ് ഹൈസ്കൂളിലെ നല്ല പാടത്തിന്റെയും ലഹരിവിരുദ്ധ ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജൂൺ 17 ചൊവ്വാഴ്ച സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റ് ഓഫീസർ സന്തോഷ് ചെറുകാട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ തോമസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജാഗ്രത സമിതി കൺവീനർ ഗ്രെയ്സൻ ജോർജ്, ശാലിനി എം. കെ, റീന മോൾ എം സി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

[[പ്രമാണം:47070-lahari.jpg|ഇടത്ത്‌|ലഘുചിത്രം|387x387px]]
[[പ്രമാണം:47070.lahar.jpg|നടുവിൽ|ലഘുചിത്രം|387x387px]]
== ലഹരിവിരുദ്ധദിനാ ==
ജൂൺ 26 തീയതി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ് പി സി ഡ്രിൽ ഇൻസ്പെക്ടർ ശ്രീ രജിലേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. കുട്ടികൾക്ക് ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം അധ്യാപകനായ ശ്രീ സുധേഷ് ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളുന്ന ക്ലാസ് നൽകി. ലഹരി വിരുദ്ധ കൺവീനർ ഗ്രെയ്സൺ ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സോജി തോമസ് നന്ദിയും പറഞ്ഞു. വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കൺവീനർമാരായ ശാലിനി ടീച്ചറും ഗ്രേയ്സൺ സാറും ആയിരുന്നു.

22:27, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം

ലഹരിവിരുദ്ധ ജാഗ്രത സമിതി

സെൻമേരിസ് ഹൈസ്കൂളിലെ നല്ല പാടത്തിന്റെയും ലഹരിവിരുദ്ധ ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജൂൺ 17 ചൊവ്വാഴ്ച സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റ് ഓഫീസർ സന്തോഷ് ചെറുകാട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ തോമസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജാഗ്രത സമിതി കൺവീനർ ഗ്രെയ്സൻ ജോർജ്, ശാലിനി എം. കെ, റീന മോൾ എം സി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ലഹരിവിരുദ്ധദിനാ