"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
</gallery> | </gallery> | ||
===='''<small>മഹാരാഷ്ട്ര നന്ദേടിൽ നടന്ന 68-ാം നാഷണൽ സ്കൂൾ ഗെയിംസിൽ ചെസ്സ് സബ്ജൂനിയർ ബോയ്സ് കാറ്റഗറിയിൽ സനൂഷ് വെള്ളി മെടൽ നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥി കൂടിയായ സനൂഷ് ലിറ്റിൽ കൈറ്റ്സിന് അഭിമാനമായി മാറി. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ.ആൻസലന്റെ നേതൃത്വത്തിൽ സനൂഷിന്റെ ക്ലാസ്സിലെ കുട്ടികളും ഹെഡ്മാസ്റ്റർ അധ്യാപകരും സ്കൂൾ ഗേറ്റിൽനിന്ന് സനൂഷിലെ സ്വികരിച്ചു. സ്കൂൾ അസംബ്ലിയിൽ സനൂഷിനെ ആദരിച്ചു. പി.റ്റി.എ പ്രസിഡന്റ് കെ.കെ.ഷിബു, വാർഡ് കൌൺസിലർ ശ്രീ.മഞ്ചത്തല സുരേഷ്, ഹെഡ്മാസ്റ്റർ ശ്രീ.ജ്യോതിഷ് അടങ്ങിയവർ ആശംസകൾ അറിയിച്ചു</small>'''==== | ===='''<small>മഹാരാഷ്ട്ര നന്ദേടിൽ നടന്ന 68-ാം നാഷണൽ സ്കൂൾ ഗെയിംസിൽ ചെസ്സ് സബ്ജൂനിയർ ബോയ്സ് കാറ്റഗറിയിൽ സനൂഷ് വെള്ളി മെടൽ നേടി. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥി കൂടിയായ സനൂഷ് ലിറ്റിൽ കൈറ്റ്സിന് അഭിമാനമായി മാറി. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ.ആൻസലന്റെ നേതൃത്വത്തിൽ സനൂഷിന്റെ ക്ലാസ്സിലെ കുട്ടികളും ഹെഡ്മാസ്റ്റർ അധ്യാപകരും സ്കൂൾ ഗേറ്റിൽനിന്ന് സനൂഷിലെ സ്വികരിച്ചു. സ്കൂൾ അസംബ്ലിയിൽ സനൂഷിനെ ആദരിച്ചു. പി.റ്റി.എ പ്രസിഡന്റ് കെ.കെ.ഷിബു, വാർഡ് കൌൺസിലർ ശ്രീ.മഞ്ചത്തല സുരേഷ്, ഹെഡ്മാസ്റ്റർ ശ്രീ.ജ്യോതിഷ് അടങ്ങിയവർ ആശംസകൾ അറിയിച്ചു</small>'''==== | ||
| വരി 17: | വരി 16: | ||
* ഈ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രീമതി. ദീപ്തി ടീച്ചർ, ഹെച്ച്.എം ഉഷ ടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രംഗത്തുള്ളത് അധ്യാപകർക്ക് എന്നും അഭിമാനം ഉളവാക്കുന്നു. | * ഈ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രീമതി. ദീപ്തി ടീച്ചർ, ഹെച്ച്.എം ഉഷ ടീച്ചർ എന്നിവർ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രംഗത്തുള്ളത് അധ്യാപകർക്ക് എന്നും അഭിമാനം ഉളവാക്കുന്നു. | ||
* ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും,എസ്.പി.സി എൻ.സി.സി,എൻ.എസ്.എസ് മുതലായ പ്രസ്ഥാനങ്ങളും ഒരു കുടക്കീഴിൽ ഫലപ്രദമായ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര താലൂക്കിലെ ഏക വിദ്യാലയമാണ് "ബോയ്സ്" എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം. | * ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും,എസ്.പി.സി എൻ.സി.സി,എൻ.എസ്.എസ് മുതലായ പ്രസ്ഥാനങ്ങളും ഒരു കുടക്കീഴിൽ ഫലപ്രദമായ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര താലൂക്കിലെ ഏക വിദ്യാലയമാണ് "ബോയ്സ്" എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം. | ||
*ലിറ്റിൽ കൈറ്റിലെ കൈറ്റ് മെൻറ്ററിനുള്ള എകദിന ശില്പശാല പെരുമ്പഴതൂർ സ്ക്കുളിൽ നടന്നു ,ശൈലജ ടീച്ചർ പങ്കെടുത്തു. | |||
== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | == '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' == | ||