"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന ദിനവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ അക്ഷര പച്ചപ്പ് നിലനിർത്താൻ പുസ്തകതൊട്ടിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ആർ റിയാസ് പുസ്തകം നൽകി നിർവഹിച്ചു. റിട്ടയേർഡ് പ്രിൻസിപ്പൽ പ്രഭാകരൻ മുഖ്യഥിതി ആയിരുന്നു. ഹെഡ്മിസ്ട്രെസ് കെ ഹഫ്സ സ്വാഗതം ആശംസിച്ചു. 520 പുസ്തകങ്ങൾ ശേഖരിക്കുകയും അതു പയോഗിച്ച് പുസ്തകഎക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തു. ഈ പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ്സ് വായന മൂല സജ്ജീകരിക്കാൻ തീരുമാനിച്ചു. പിറ്റി എ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ ,നല്ലപാഠം കോർഡിനേറ്റർ മാരായ റീനാ ബീഗം. എസ്, ഹേമ എസ് എന്നിവർ പ്രസംഗിച്ചു<gallery> | നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന ദിനവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ അക്ഷര പച്ചപ്പ് നിലനിർത്താൻ പുസ്തകതൊട്ടിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ആർ റിയാസ് പുസ്തകം നൽകി നിർവഹിച്ചു. റിട്ടയേർഡ് പ്രിൻസിപ്പൽ പ്രഭാകരൻ മുഖ്യഥിതി ആയിരുന്നു. ഹെഡ്മിസ്ട്രെസ് കെ ഹഫ്സ സ്വാഗതം ആശംസിച്ചു. 520 പുസ്തകങ്ങൾ ശേഖരിക്കുകയും അതു പയോഗിച്ച് പുസ്തകഎക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തു. ഈ പുസ്തകങ്ങൾ ഉപയോഗിച്ച് ക്ലാസ്സ് വായന മൂല സജ്ജീകരിക്കാൻ തീരുമാനിച്ചു. പിറ്റി എ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ ,നല്ലപാഠം കോർഡിനേറ്റർ മാരായ റീനാ ബീഗം. എസ്, ഹേമ എസ് എന്നിവർ പ്രസംഗിച്ചു<gallery> | ||
പ്രമാണം:34044GHSM-nallapadam pusthakathotti12025-1.jpeg|alt= | പ്രമാണം:34044GHSM-nallapadam pusthakathotti12025-1.jpeg|alt=|പുസ്തകത്തൊട്ടിലിലേക്ക് പുസ്കതകങ്ങൾ നൽകുന്നു. | ||
പ്രമാണം:34044GHSM Nallapadam PT@- 2025.jpg|alt= | പ്രമാണം:34044GHSM Nallapadam PT@- 2025.jpg|alt= | ||
പ്രമാണം:34044GHSM Nallapadam PT @-2025.jpg|alt= | പ്രമാണം:34044GHSM Nallapadam PT @-2025.jpg|alt= | ||
| വരി 12: | വരി 12: | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
</gallery><gallery> | </gallery><gallery> | ||
</gallery><gallery> | </gallery><gallery> | ||
</gallery>June 26 ലഹരിവിരൂദ്ധദിനം ആചരിച്ചു. playcards മായി കുട്ടികൾ ജാഥ നടത്തി.<gallery> | </gallery>June 26 ലഹരിവിരൂദ്ധദിനം ആചരിച്ചു. playcards മായി കുട്ടികൾ ജാഥ നടത്തി.<gallery> | ||
പ്രമാണം:34044-GHSM-NallapadamLaharivirudharali-2025i.jpg|alt= | പ്രമാണം:34044-GHSM-NallapadamLaharivirudharali-2025i.jpg|alt= | ||
പ്രമാണം:34044-ghsm-nallapadam-Laharivirudha-2025.jpg|alt= | പ്രമാണം:34044-ghsm-nallapadam-Laharivirudha-2025.jpg|alt= | ||
</gallery>നല്ലപാഠം ക്ലബ് പ്രവർത്തനങ്ങൾക്ക് ജില്ലാതല ഒന്നാം സ്ഥാനം<gallery> | |||
പ്രമാണം:34044-GHSM- NallapadamIst2025.jpg|alt= | |||
പ്രമാണം:34044-GHSM-NallapadamIst2025.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMPAPERNEWS2025.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMPAPERCUTTING2025.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMIST2025.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAM2025.jpg|alt= | |||
പ്രമാണം:34044-GHSM-Nallpada award2025-2.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAM2025-1.jpg|alt= | |||
</gallery>സമ്മാനദാനം നൽകിയത് എർണാകുളം സബ്കളക്ടർ പാർവ്വതി ഗോപകുമാർ. | |||
== ആരോഗ്യ ബോധവൽക്കരണം == | |||
മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ നല്ലപാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ 31/7/2025 ൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും, ഔഷധഫുഡ് ഫെസ്റ്റും നടത്തി. കുട്ടികളുടെ ആരോഗ്യവും ആയുർവേദ പരിചരണവും എന്ന വിഷയത്തിൽ മണ്ണഞ്ചേരി ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ പി. ഡി. ജയേഷ് കുമാർ ക്ലാസെടുത്തു. പ്രധാനാധ്യാപിക കെ,ഹഫ്സ, അധ്യാപകരായ ദിലീപ് കുമാർ, എസ് ഹേമ, അബിളി.എസ്, ഉഷ, നല്ല പാഠം കോഡിനേറ്റർ റീന ബീഗം എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഔഷധഫുഡ്ഫെസ്റിൽ ഔഷധ പ്രാധാന്യമുള്ള പലഹാരങ്ങളും ചുക്കുകാപ്പിയും വിതരണം ചെയ്തു,<gallery> | |||
പ്രമാണം:34044-GHSM-NALLAPADAMCLASS2025.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAM-FOODFEST2025.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAM2025-d.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAM2025-c.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAM-FOODFEST2025-1.jpg|alt= | |||
</gallery> | |||
കരുതലാകാം കൂട്ടുകാർക്ക്, ഓണകിറ്റ് വിതരണം | |||
മണ്ണഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിൽ 27/ 8/2025 ഉച്ചയ്ക്ക് ഒരു രണ്ടുമണിക്ക് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഓണകിറ്റ് വിതരണം നടത്തി. വിതരണോത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ആർ റിയാസ് നിർവഹിച്ചു. ഹെഡ്മിസ്ട്രെസ് കെ ഹഫ്സ സ്വാഗതം പറഞ്ഞു. മാരക അസുഖമുള്ള നിർധന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചികിത്സ സഹായം നൽകുന്നതിനു വേണ്ടിയുള്ള ധന ശേഖ രണ ചാരിറ്റി ബോക്സ് ന്റെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ നിർവഹിച്ചു. കുട്ടികളുടെ പ്രവർത്തന മേഖല നാടിന്റെ നന്മക്ക് മുതൽക്കൂട്ടാകാൻ വേണ്ടി മണ്ണഞ്ചേരി പഞ്ചായത്തിലെ 18 ആം വാർഡ് ഏറ്റെടുക്കൽ പ്രഖ്യാപനവും പ്രവർത്തനോത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈലത്തു നിർവഹിച്ചു. പതിനെട്ടാം വാർഡിലെ തിരഞ്ഞെടുക്കപെട്ട കുടുംബങ്ങൾക്കും ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിലും കിറ്റുകൾ എത്തിച്ചു കൊണ്ട് ഈ വർഷത്തെ ഓണം നല്ലപാഠം കൂട്ടുകാർ നാടിന് മാതൃക ആയി . പതിനെട്ടാം വാർഡ് മെമ്പർ സുധർമ, അദ്ധ്യാപകരായ സിന്ധു PG, ഹേമ. S,ഷിഹാബുദ്ദീൻ, നെജിമോൾ പി റ്റി എ അംഗങ്ങൾ ആയ സി സി നിസാർ, നൗഫൽ എന്നിവർ ആശംസകൾ അർപ്പിച്ചു. നല്ലപാഠം കോർഡിനേറ്റർ റീനാ ബീഗം. S നന്ദി അറിയിച്ചു.<gallery> | |||
പ്രമാണം:34044-GHSM-NALLAPADAMCHARITY2025-3.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMCHARITY2025-2.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMCHARITY2025-1.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMCHARITY2025.jpg|alt= | |||
</gallery>നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കാർഷികപ്രവർത്തനങ്ങളിലൂടെ ലഭിച്ച പച്ചക്കറികൾ | |||
ഓണസദ്യക്ക് നൽകി.<gallery> | |||
പ്രമാണം:34044-GHSM-NALLAPADAMKARSHIKA PRAVARTHANANGAL2025-11.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMKARSHIKA PRAVARTHANANGAL2025-3.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMKARSHIKA PRAVARTHANANGAL2025-4.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMKARSHIKA PRAVARTHANANGAL2025-1.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMKARSHIKA PRAVARTHANANGAL2025.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMKARSHIKA PRAVARTHANANGAL2025-8.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMKARSHIKA PRAVARTHANANGAL2025-9.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMKARSHIKA PRAVARTHANANGAL2025-10.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMKARSHIKA PRAVARTHANANGAL2025-2.jpg|alt= | |||
</gallery>നവംബർ 1 കേരള പിറവിയോടനുബന്ധിച്ച് പൊതിച്ചോർ നൽകി.<gallery> | |||
പ്രമാണം:34044-GHSM-NALLAPADAMPOTHUCHOR 2025-2.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMPOTHUCHOR 2025-4.jpg|alt= | |||
പ്രമാണം:34044-GHSM-NALLAPADAMPOTHUCHOR 2025-3.jpg|alt= | |||
</gallery> | </gallery> | ||