"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ലോക ജനസംഖ്യാ ദിനാചരണം''' == | |||
ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണം നടന്നു. ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശ്രീ. രജിത് കുമാർ M.N. HI PHC കണ്ണമംഗലം ക്ലാസ്സ് നയിച്ചു. ഫൈസൽസർ, ശ്രീലക്ഷ്മി ടീച്ചർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19015-POPULATIONDAY-1.jpg|നടുവിൽ|ലഘുചിത്രം|541x541ബിന്ദു|ലോക ജനസംഖ്യാ ദിനാചരണം ]] | |||
|} | |||
== '''TEENS MEET 2025''' == | |||
ചേറൂർ : ചേറൂർ PPTMYHSS ൽ ടീൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ (15/07/2025 ചൊവ്വ ) കുട്ടികൾക്ക് വേണ്ടി TEENS MEET 2025 സംഘടിപ്പിച്ചു. രാവിലെ 11 : AM ന് ആരംഭിച്ച മീറ്റിംഗ് പ്രധാനാധ്യാപകൻ അബ്ദുൽ അസീസ് കെ പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വർഷ മേനോൻ എ കെ (Adolescent health counsellor CHC vengara) | |||
കൗമാരക്കാരിലെ വളർച്ചയും വികാസവും & ജീവിത നൈപുണ്യവും വിഷയത്തിൽ കുട്ടികൾക്ക് രസകരമായതും പഠനാർഹവുമായ രീതിയിൽ വിഷയം അവതരിപ്പിച്ചു. ക്ലബ് കൺവീനർ അഹമ്മദ് മാസ്റ്റർ ആശംസകൾ അറിയിച്ചു . ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീലക്ഷ്മി സ്വാഗതവും ഫൈസൽ എം നന്ദിയും പറഞ്ഞു. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19015-teens-1.jpg|നടുവിൽ|ലഘുചിത്രം|541x541ബിന്ദു|TEENS MEET ]] | |||
|[[പ്രമാണം:19015-teens-2.jpg|നടുവിൽ|ലഘുചിത്രം|541x541ബിന്ദു|TEENS MEET ]] | |||
|- | |||
|[[പ്രമാണം:19015-TEENS-3.jpg|നടുവിൽ|ലഘുചിത്രം|556x556ബിന്ദു|TEENS MEET]] | |||
|[[പ്രമാണം:19015-TEENS-4.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു|TEENS MEET]] | |||
|} | |||
==ഉബൂണ്ടൂ മെഗാ ഇൻസ്റ്റാളേഷൻ ഫെസ്റ്റ്== | |||
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നിലവിൽ സ്കൂളുകളിൽ ഉപയോഗിക്കുന്ന ഉബൂണ്ടൂ 18.04 ഇൽ നിന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെ ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും കൈറ്റ് പുതിയതായി വികസിപ്പിച്ചെടുത്ത ഉബൂണ്ടൂ 22.04 ലേക്ക് മാറുകയാണ്. സ്കൂളുകളിൽ അധ്യാപകരുടെ കോഴ്സ് , മെയ് മാസം നടക്കാൻ പോകുന്ന അഡ്മിഷൻ തിരക്കുകൾ എന്നിവക്ക് മുൻപായി ഇത് പൂർത്തീകരിക്കുക എന്നത് ശ്രമകരമായ ജോലി തന്നെ ആണ്. പി പി ടി എം വൈ എച്ച് എസ് എസ് ചേരൂരിൽ ലാബിലും ക്ലാസുകളിലുമായി 250 ൽ അധികം ലാപ്ടോപ്പുകൾ ആണുള്ളത്. ഇതിൽ മുഴുവൻ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്ത് സാങ്കേതികവിദ്യ നവീകരണത്തിൽ തങ്ങളുടെ അടയാളപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. | |||
വിദ്യാർത്ഥികൾ പെൻഡ്രൈവ് കൊണ്ട് വന്നു അതിനെ ഉബൂണ്ടൂ 22.04 ഉൾകൊള്ളുന്ന bootable drive ആക്കിയ ശേഷം ഓരോ കമ്പ്യൂട്ടറിലും അവർ തന്നെ ഇൻസ്റ്റാൾ ചെയ്തു. ഇങ്ങനെ ഒരു കമ്പ്യൂട്ടറിനെ പൂർണമായും നവീകരിക്കുന്ന ഈ പ്രവർത്തനം ജീവിതത്തിൽ ആദ്യമായാണ് ചെയ്യുന്നത് എന്നതിന്റെ ത്രില്ലാണ് എട്ടാം ക്ലാസ്സുകാരായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കു വെച്ചത്. | |||
03-04-2025 വ്യാഴാഴ്ച ഏകദിനക്യാമ്പ് ആയാണ് സ്കൂളിൽ മെഗാ ഇൻസ്റ്റാളേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റിന് പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും ഹെഡ്മാസ്റ്റർ കെ പി അബ്ദുൽ അസീസ് മാസ്റ്റർ അഭിനന്ദിച്ചു. ക്യാംപിന് സ്കൂൾ ഐ ടി കോർഡിനേറ്റർ നൗഫൽ അഞ്ചുകണ്ടൻ, ലിറ്റിൽ കൈറ്റ്സ് ചാർജ് വഹിക്കുന്ന അദ്ധ്യാപകരായ നൗഫൽ എ പി, നിസാർ അഹമ്മദ് കെ വി, സബ്ന വി എം, ഷാന ബിൻസി, ഐ ടി ലാബ് അസിസ്റ്റന്റ് സുദർശനൻ എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:Drcmlp-installation-4.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - പി പി ട്ടി എം ഐ എച്ച് എസ് എസ് ചേറൂർ]] | |||
|[[പ്രമാണം:Drcmlp-installation-7.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ|നടുവിൽ|333x333ബിന്ദു]] | |||
|} | |||
== സമ്പൂർണ്ണ അപ്ഡേഷൻ - ചേറൂരിലെ എൽ കെ കുട്ടികൾ== | |||
[[പ്രമാണം:Drcmlp-lk 9.jpg|thumb|സമ്പൂർണ്ണ അപ്ഡേഷൻ - ലിറ്റിൽ കൈറ്റ്സ് - പി പി ടി എം ഐ എച്ച് ഓസ് എസ് ചേറൂർ|307x307px]] | |||
<big>'''പി. പി. ടി എം ഐ എച്ച് എസ് എസ് ചേറൂർ'''</big> | |||
'''<big>2025 മെയ് 07</big>''' | |||
'''സ്കൂൾ അഡ്മിഷൻ: സമ്പൂർണ്ണ ഓൺലൈൻ അപ്ഡേഷൻ വിജയകരമായി പൂർത്തീകരിച്ച് ടീം ലിറ്റിൽകൈറ്റ്സ്''' | |||
സ്കൂളിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ സംസ്ഥാനത്തെ സ്കൂളുകളുടെ ഓൺലൈൻ ഡാറ്റാബേസ് പ്ലാറ്റ് ഫോമായ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്യുന്ന ശ്രമകരമായ ജോലി 5 ദിവസം കൊണ്ട് പൂർത്തികരിച്ച് വിസ്മയമാവുകയാണ് പി.പി.ടി.എം. വൈ എച്ച്. എസ്. എസിലെ ടീം ലിറ്റിൽകൈറ്റ്സ്.. | |||
[[പ്രമാണം:Drcmlp-lk_10.jpg|ലഘുചിത്രം|293x293ബിന്ദു]] | |||
സ്കൂളിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ സംസ്ഥാനത്തെ സ്കൂളുകളുടെ ഓൺലൈൻ ഡാറ്റാബേസ് പ്ലാറ്റ് ഫോമായ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്യുന്ന ശ്രമകരമായ ജോലി 5 ദിവസം കൊണ്ട് പൂർത്തികരിച്ച് വിസ്മയമാവുകയാണ് പി.പി.ടി.എം. വൈ എച്ച്. എസ്. എസിലെ ടീം ലിറ്റിൽകൈറ്റ്സ്. | |||
പുതിയ അധ്യയന വർഷം അഭൂത പൂർവ്വമായ ഒഴുക്കാണ് സ്കൂൾ അഡ്മിഷനിൽ കണ്ടത്. 1500 ഓളം വിദ്യാർത്ഥികളാണ് ഈ വർഷം സ്കൂളിൽ പ്രവേശനം നേടിയത്. ഈ വിദ്യാർത്ഥികളുടെ മുഴുവൻ വ്യക്തിഗത വിവരങ്ങൾ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ക്ലാസുകൾ തിരിച്ച് പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സുഗമമായ രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. കേവലം 5 ദിവസം കൊണ്ട് 10 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വീതം സ്കൂളിൽ ഒരുമിച്ചിരുന്നാണ് ഈ ശ്രമകരമായ ജോലി തീർത്തത്. [[പ്രമാണം:Drcmlp-lk_11.jpg|ലഘുചിത്രം|293x293ബിന്ദു]] | |||
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യാൻ ലിറ്റിൽ കൈറ്റ്സിലൂടെ ലഭിക്കുന്ന പരിശീലനമാണ് ഇത്തരമൊരു നേട്ടത്തിന് തങ്ങളെ പ്രാപ്തരാക്കിയത് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. | |||
വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ആയത് കൊണ്ട് തന്നെ വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഓരോ ഫയലും എന്നത് കൃത്യമായി ഉൾക്കൊണ്ട് തന്നെയാണ് വിദ്യാർത്ഥികൾ ഈ മഹത്തായ നേട്ടം കൈവരിച്ചിരിക്കുന്നത്. | |||
വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് കാരണം സ്കൂളിൽ അഡ്മിഷൻ ക്ലോസ് ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായി എന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ സമയോചിത ഇടപെടൽ കാരണം ഓൺലൈൻ അപ്ഡേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുഗമമായി നടത്താൻ കഴിഞ്ഞതിന് ഹെഡ്മാസ്റ്റർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. | |||
== പ്രവേശനോത്സവം == | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Drcmlp-pravshanolsavam-7.jpg|പകരം=പി പി ചി എ ഐ എച്ച് എസ് എസ് ചേറൂർ|നടുവിൽ|422x422ബിന്ദു]] | |||
|[[പ്രമാണം:Drcmlp-pravshanolsavam-8.jpg|പകരം=പി പി ചി എ ഐ എച്ച് എസ് എസ് ചേറൂർ|നടുവിൽ|391x391ബിന്ദു]] | |||
|[[പ്രമാണം:Drcmlp-pravshanolsavam-9.jpg|പകരം=പി പി ചി എ ഐ എച്ച് എസ് എസ് ചേറൂർ|നടുവിൽ|391x391ബിന്ദു]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:Drcmlp-pravshanolsavam-10.jpg|പി പി ചി എ ഐ എച്ച് എസ് എസ് ചേറൂർ|നടുവിൽ|422x422ബിന്ദു]] | |||
|[[പ്രമാണം:Drcmlp-pravshanolsavam-11.jpg|പി പി ചി എ ഐ എച്ച് എസ് എസ് ചേറൂർ|നടുവിൽ|422x422ബിന്ദു]] | |||
|} | |||
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ == | == ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - മാതൃക പരീക്ഷ == | ||
2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗമാവാൻ പി പി ടി എം ഐ എച്ച് എസ് എസ് ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ് അപേക്ഷ നൽകിയത്. 2025 ജൂൺ 25 ന് അഭിരുചി പരീക്ഷക്ക് മുന്നോടിയായി 2025 ജൂൺ 23 ന് തിങ്കളാഴ്ച സ്കൂൾ ലാബിൽ വെച്ച് മോഡൽ ടെസ്റ്റ് നടത്തി . മോഡൽ ടെസ്റ്റ് നടത്തിലിനായി രണ്ടു ലാബുകളിലായി 40 കംപ്യൂട്ടറുകൾ സജ്ജമാക്കി . ഓരോ 20 മിനിട്ടിലും 40 കുട്ടികൾക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ സമയക്രമം നടത്തി . ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ് അംഗങ്ങളെ വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 455 കുട്ടികളും മോഡൽ ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ മോഡൽ ടെസ്റ്റ് ഉച്ചക്ക് ശേഷം 3 മണിക്ക് അവസാനിച്ചു . മോഡൽ ടെസ്റ്റിൽ പങ്കെടുത്തത് കൊണ്ട് മെയി൯ ടെസ്റ്റിന് പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ലാബ് സന്ദർശിച്ചു . കൈറ്റ് മാസ്റ്റർമാരായ നൗഫൽ , നിസാർ അഹമ്മദ് മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ മോഡൽ ടെസ്റ്റ് നടത്താൻ നേതൃത്വം നൽകി. | 2025 - 2028 അധ്യായന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗമാവാൻ പി പി ടി എം ഐ എച്ച് എസ് എസ് ചേരൂർ സ്കൂളിൽ നിന്നും 479 കുട്ടികളാണ് അപേക്ഷ നൽകിയത്. 2025 ജൂൺ 25 ന് അഭിരുചി പരീക്ഷക്ക് മുന്നോടിയായി 2025 ജൂൺ 23 ന് തിങ്കളാഴ്ച സ്കൂൾ ലാബിൽ വെച്ച് മോഡൽ ടെസ്റ്റ് നടത്തി . മോഡൽ ടെസ്റ്റ് നടത്തിലിനായി രണ്ടു ലാബുകളിലായി 40 കംപ്യൂട്ടറുകൾ സജ്ജമാക്കി . ഓരോ 20 മിനിട്ടിലും 40 കുട്ടികൾക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിൽ സമയക്രമം നടത്തി . ഈ വർഷത്തെ ഒമ്പതാം ക്ളാസ്സിലെ കൈറ്റ് അംഗങ്ങളെ വോളന്റിയർമാരായി ചുമതലപ്പെടുത്തി . ടെസ്റ്റിൽ പങ്കെടുക്കുന്നവരെ സഹായിക്കാനും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും വോളന്റിയർമാർ സജീവമായി പങ്കെടുത്തു . രെജിസ്റ്റർ ചെയ്ത 479 കുട്ടികളിൽ 455 കുട്ടികളും മോഡൽ ടെസ്റ്റിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ മോഡൽ ടെസ്റ്റ് ഉച്ചക്ക് ശേഷം 3 മണിക്ക് അവസാനിച്ചു . മോഡൽ ടെസ്റ്റിൽ പങ്കെടുത്തത് കൊണ്ട് മെയി൯ ടെസ്റ്റിന് പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിച്ചതായി കുട്ടികൾ അഭിപ്രായപ്പെട്ടു . സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ലാബ് സന്ദർശിച്ചു . കൈറ്റ് മാസ്റ്റർമാരായ നൗഫൽ , നിസാർ അഹമ്മദ് മിസ്ട്രസ്സുമാരായ സബ്ന , ഷാന ബിൻസി എന്നിവർ മോഡൽ ടെസ്റ്റ് നടത്താൻ നേതൃത്വം നൽകി. | ||
| വരി 27: | വരി 89: | ||
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025== | ==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025== | ||
<big>'''2025 ജൂൺ 25'''</big> | <big>'''2025 ജൂൺ 25'''</big> | ||
കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷക്ക് ഇരുത്തി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് പി പി ടി എം വൈ എച് എസ് എസ് ചേരൂർ. 500 ഓളം വിദ്യാർത്ഥികളാണ് ഈ വർഷത്തെ പ്രവേശനപരീക്ഷ എഴുതിയത്. വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യ പഠനത്തോട് ഉള്ള താല്പര്യമാണ് ഇത് കാണിക്കുന്നത്. ലിറ്റിൽ കൈറ്സ് നൽകുന്ന അവസരങ്ങൾ വളരെ മികച്ചതാണ് എന്ന സന്ദേശമാണ് കുട്ടികളിൽ വർധിച്ചു വരുന്ന ഈ താല്പര്യം കാണിക്കുന്നത് | |||
Instagram [https://www.instagram.com/reel/DLUvueFzwcb/?igsh=dWMzN3U4aW9keTFv] | |||
{| class="wikitable" | {| class="wikitable" | ||
| വരി 46: | വരി 112: | ||
|[[പ്രമാണം:19015-lkexam-7.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19015-lkexam-7.jpg|thumb|പി പി ടി എം ഐ എച്ച് എസ് എസ് ചേറൂർ|നടുവിൽ|333x333ബിന്ദു]] | ||
|} | |} | ||
{ | == ഡിജിറ്റൽ അച്ചടക്കം == | ||
കുട്ടികളിൽ ഡിജിറ്റൽ അച്ചടക്കം വളർത്തുന്നതിനും ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ 80 ക്ലാസ്സുകളിലും കുട്ടികൾക്കൂം ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസുകൾ എടുത്തു . മൊബൈൽ ഫോൺ , ഇന്റർനെറ്റ് , സോഷ്യൽ മീഡിയ എന്നിവ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ , ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത , മോശമായ ഡിജിറ്റൽ ശീലങ്ങൾ , എന്താണ് സോഷ്യൽ മീഡിയ , സോഷ്യൽ മീഡിയയുടെ ഗുണങ്ങൾ , അപകടങ്ങൾ ഭീഷണികൾ എന്നീ ഡിജിറ്റൽ അച്ചടക്കത്തിന്റെ മുഴുവൻ മേഖലകളെ കുറിച്ചും കൈറ്റ് അംഗങ്ങൾ സംവദിച്ചു. ഒമ്പതാം ക്ലാസ്സിലെ 81 അംഗങ്ങളെ 10 ഗ്രൂപ്പുകളാക്കി ഡ്യൂട്ടി നിശ്ചയിച്ചു . ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തു . കൈറ്റ് മെന്റർമാരായ നൗഫൽ , നിസാർ അഹമ്മദ് , സബ്ന , ഷാന ബിൻസി എന്നിവർ നേതൃത്വം നൽകി . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:7281-CYBER10.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർ ഉത്‌ഘാടനം ചെയ്യുന്നു ]] | |||
![[പ്രമാണം:1909-CYBER2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]] | |||
![[പ്രമാണം:2324-CYBER4.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]] | |||
![[പ്രമാണം:2325-CYBER5.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കൈറ്റ് അംഗങ്ങൾ കുട്ടികളുമായി സംവദിക്കുന്നു ]] | |||
|} | |||