"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bibishjohn (സംവാദം | സംഭാവനകൾ)
No edit summary
LK201928041 (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSchoolFrame/Pages}}
അക്ഷര മുത്തശ്ശിയായ ഈ വിദ്യാലയം വാഴക്കുളം എന്ന ചെറു ഗ്രാമത്തിലെ അനേകായിരം കുരുന്നുകൾക്ക് വർഷങ്ങളായി  വിദ്യയുടെ ആദ്യാക്ഷരം പകർന്നു നൽകുന്നു. 1931 തുടങ്ങിയ ഈ വിദ്യാലയത്തിലെ കെട്ടിടം കാലപഴക്കത്തിന്റെയും അധുനിക സൗകര്യങ്ങളുടെയും അസൗകര്യങ്ങൾ നേരിട്ടിരുന്നു. അതിന് പരിഹാരമായി സ്കൂൾ മനേജ്മെന്റെ മനോഹരമായ ഒരു പുതു വിദ്യാലയം നിർമ്മിച്ചു നൽകി. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയാ ഈ വിദ്യാലയം എതൊരു സ്വകാര്യ സ്കൂളിനെക്കാലും ഉയർന്ന നിലവാരം പുലർത്തുന്നു. വിശാലമായ സ്മാർട്ട് ക്ലാസ്സ് മുറികളും, ലൈബ്രറി, കമ്പ്യൂട്ടർ, സയൻസ്, ലാംഗ്വേജ് ലാബ് തുടങ്ങി കുട്ടികളുടെ ശാരീരിക, മാനസ്സിക, ബൗദ്ധിക വികാസത്തിനുള്ള എല്ലാം ഈ സ്ഥാപനം ഒരുക്കി വെയ്ച്ചിരിക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

* അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* അതിവിശാലമായ കളിസ്ഥലം.
 
* ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്.
* ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്.
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

* മൾട്ടിമീഡിയ ലാബ്
* ലാംഗ്വേജ് ലാബ്
* സയൻസ് ലാബ്
* വിശാലമായ ഓഡിറ്റോറിയം
* ഗസ്റ്റ്റൂം
* സോഷ്യൽ സയൻസ് ലാബ്
* മാത്സ് ലാബ്
* വിശാലമായ ലൈബ്രറി

* യാത്ര സൗകര്യത്തിന് 7 സ്ക്കൂൾബസ് സ്വന്തമായി ഉണ്ട്

വരി 13: വരി 22:
* ലൈബ്രറി
* ലൈബ്രറി
* സ്മാർട്ട് റൂം
* സ്മാർട്ട് റൂം
* റാമ്പ്
* വേസ്റ്റ് മാനേജ്‌മെന്റ് സൗകര്യം
* ശുചിത്വ മിഷന്റെ ഭാഗമായി ഉള്ള മാലിന്യ സംഭരണ ബോക്സ്  <br />

[[പ്രമാണം:28041 complab.jpeg|ലഘുചിത്രം]]