"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12031kuttamath (സംവാദം | സംഭാവനകൾ)
TEXT
12031kuttamath (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=12031
|ബാച്ച്=
|ബാച്ച്=2024-27
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/12031
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=44
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|ഉപജില്ല=
|ഉപജില്ല=ചെറുവത്തുർ
|ലീഡർ=
|ലീഡർ= ആവണി കെ എം
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= P  സുവർണ്ണൻ മാസ്റ്റർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= അഞ്ചന ടീച്ചർ
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=[[പ്രമാണം:12031 kuttamath LK members.jpg|thumb|എൽ. കെ അംഗങ്ങൾ]]<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
}}
}}


==അംഗങ്ങൾ==
==അംഗങ്ങൾ ==
1.AAVANI K M
{| class="wikitable"
|+
!ക്രമ
നബ്ബ൪
!പേര്                   
|-
|1
|AAVANI K M  
|-
|2
|ABHAY KRISHNA M
|-
|3
|ABHIJAI JYOTHIS
|-
|4
|ADIDEV M
|-
|5
|AFRAZ ASHFAK
|-
|6
|ANUDARSH K
|-
|7
|ANUSHKA M
|-
|8
|ARAV ADVAY A
|-
|9
|ASHISH VASAND K P
|-
|10
|ASHNA K
|-
|11
|ASHWATHI T V
|-
|12
|AVANTHIKA SIBIN P K
|-
|13
|BHAGYASREE P V
|-
|14
|DEVANAD K
|-
|15
|DIVA A
|-
|16
|FATHIMA P C
|-
|17
|HARIDEV P
|-
|18
|HRISHIKESH VIJAY
|-
|19
|IWIN V ROY
|-
|20
|KHADEEJATHUL KUBRA
|-
|21
|MANPREETH M V
|-
|22
|MAZIN BIN FAISAL
|-
|23
|MOHAMMED AASHIR
|-
|24
|MUHAMMED N K
|-
|25
|MUHAMMED ZAYAN A M
|-
|26
|NANDAKISHOR K V
|-
|27
|NAVATHEJ C
|-
|28
|NIHARA HARIDAS T
|-
|29
|NIVED V V
|-
|30
|REVATHI P
|-
|31
|SAMVED M
|-
|32
|SANIL SANTHOSH
|-
|34
|SHIKHA KANNAN
|-
|35
|SHIVANI A N
|-
|36
|SOUPARNIKA
|-
|37
|SREEHARI ARJUN K
|-
|38
|SREENANDAN P
|-
|39
|THEERTHA PAVITHAN E
|-
|40
|VAIGA PRAKASHAN
|-
|41
|YASHINM KUMAR P M
|-
|42
|AMISHA PRAMOD C
|-
|43
|AVINASH M
|-
|44
|MALHAR A M
|}


2.ABHAY KRISHNA M


3.ABHIJAY JYOTHIS
.
 
== പ്രവർത്തനങ്ങൾ ==
==27-05-2025_വീഡിയോ പ്രോഡക്ഷൻപരിശീലനം==
[[പ്രമാണം:12031 lk video production camp 2025 may 27 6.JPG|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ അവധിക്കാല ക്യാമ്പ് 27-05-2025 ചൊവ്വാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിച്ചു.തുടർന്ന് സ്കൂൾ പ്രധാനാധ്യാപകൻ കൃഷ്ണൻ കെ  ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.രാവിലെ  10 മുതൽ കോഴ്സ് ബ്രീഫിംഗ് നടത്തി. തുട‌ർന്ന് സോഷ്യൽ മീഡിയ ഗെസ്സ് ഗെയിമിലൂടെ ഐസ് ബ്രേക്കിങ്  നടത്തി.തുട‌ർന്ന് കുട്ടികൾക്ക് സ്വതന്ത്രമായി റീൽസ് നി‌ർമ്മിക്കാനുള്ള അവസരം നൽകി.വിദ്യാ‌ർത്ഥികൾ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ച് റീൽസുകൾ നി‌ർമ്മിക്കുകയും അത് പ്രദർശിപ്പിച്ച് അതിനെക്കുറിച്ച് ചർച്ചചെയ്തു.  തുട‌ർന്ന് കൂടുതൽ മിഴിവാർന്ന വീഡിയോ നിർമ്മിക്കേണ്ടുന്നതിന്റെ ആവശ്കത അവതരിപ്പിക്കുകയും അതിനുവേണ്ട ക്യാമറ/മെോബൈൽ ക്യാമറകളുടെ ഉപയോഗിക്കേണ്ടുന്നതിനെക്കുറിച്ച് ക്സാസ്സെടുക്കുകയും ചെയ്തു,ഉച്ചഭക്ഷണത്തിനുശേഷം വീഡിയോ തയ്യാറാക്കേണ്ടുന്ന കെഡെൻ വീഡിയോ സോഫ്റ്റ്വെയറിനെക്കുറിച്ച് ക്ലാസ്സെടുത്തു.തുട‌ർന്ന് വിദ്യാർത്ഥികൾ സ്വന്തമായി വീഡിയോ എഡിറ്റ് ചെയ്യാൻ പരിശീലിക്കുകയും ചെയ്തു.


4.ADIDEV M


5.AFRAZ ASHFAK
.
[[പ്രമാണം:2 12031 ghss kuttamath summer camp 25 lk.resized.jpg|ലഘുചിത്രം|LK STUDENTS CAMP 24 -27]]
[[പ്രമാണം:59 12031 ghss kuttamath summer camp 25 lk.resized.jpg|ലഘുചിത്രം|CAMP 24-27 INAUGRATION]]
LK പരിശിലകൻ അഭിലാഷ് മാഷ് ക്ലാസ് കൈകാര്യം ചെയ്തു


6.ANUDARSH K


7.ANUSHKA M


8.ARAV ADVAY A


9.ASHISH VASAND K P


10.ASHNA K


11. ASHWATHI T V


12. AVANTIKA SIBIN P K


13. BHAGYASREE P V


14.DEVANATH K


15.DIVA A


16.FATHIMA PC


17.HARIDEV P
== ലഹരി വിരുദ്ധ ദിനം - ജുൺ - 26 ==
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ച് GHSS കുട്ടമത്ത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.SPC, ലിറ്റിൽകൈറ്റ്സ്, ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് എന്നിവയുടെ വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികൾ ശ്രദ്ധേയമായി. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ വത്സരാജൻ കട്ടച്ചേരി സ്വാഗതമോതിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി .സുരേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. 9 D ക്ലാസിലെ വിനയ മനോജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ദേവദാസ് മാസ്റ്റർ, സുവർണ്ണൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, തമ്പായി ടീച്ചർ, ഹേമ മാലിനി ടീച്ചർ , വിദ്യ ടീച്ചർ, അഞ്ജന ടീച്ചർ,മഞ്ജുഷ ടീച്ചർ, മഞ്ജുളാ ദേവി ടീച്ചർ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ഹൈഫാ മറിയം വഹാബി ചടങ്ങിന് നന്ദി പറഞ്ഞു.


18.HRISHIKESH VIJAY


19.IWIN V ROY


20.KHADEEJATHUL KUBRA P


21`.MANPREETH M V
[[പ്രമാണം:12031-GHSS KUTTAMATH- AGAINST DRUGS CAMP.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]


22.MAZIN BIN FAISAL B K


23.MOHAMMED AASHIR


24.MUHAMED N K


25.MUHAMMED ZAYAN A M


26. NANDAKISHORE K V


27.NAVATHEJ C


28. NIHARA HARIDAS  T


29.NIVED VV


30.REVATHI P
[[പ്രമാണം:12031 ghss kuttamath -awareness class.jpg|ലഘുചിത്രം|ക്ലാസ്സ് എടുക്കുന്നു]]


31.SAMVED M


32.SHANIL SANTHOSH


33.SHIKA KANNAN


34.SHIVANI A N


35.SOUPARNIKA


36.SREEHARI ARJUN K


37.SREENANDAN P


38.THEERTHA PAVITHRAN E


39.VAIGA PRAKASHAN


40. YASHIN KUMAR P M


41.AMISHA PRAMOD C


42.AVINASH M


43.MALHAR A M








.


== പ്രവർത്തനങ്ങൾ ==
 
==27-05-2025_വീഡിയോ പ്രോഡക്ഷൻപരിശീലനം==
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
[[പ്രമാണം:12031 lk video production camp 2025 may 27 6.JPG|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath lk members.jpg|ലഘുചിത്രം|എൽ. കെ അംഗങ്ങൾ]]
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ അവധിക്കാല ക്യാമ്പ് 27-05-2025 ചൊവ്വാഴ്ച സംഘടിപ്പിച്ചു.രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിച്ചു.തുടർന്ന് സ്കൂൾ പ്രധാനാധ്യാപകൻ കൃഷ്ണൻ കെ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.രാവിലെ 10 മുതൽ കോഴ്സ് ബ്രീഫിംഗ് നടത്തി. തുട‌ർന്ന് സോഷ്യൽ മീഡിയ ഗെസ്സ് ഗെയിമിലൂടെ ഐസ് ബ്രേക്കിങ് നടത്തി.തുട‌ർന്ന് കുട്ടികൾക്ക് സ്വതന്ത്രമായി റീൽസ് നി‌ർമ്മിക്കാനുള്ള അവസരം നൽകി.വിദ്യാ‌ർത്ഥികൾ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ച് റീൽസുകൾ നി‌ർമ്മിക്കുകയും അത് പ്രദർശിപ്പിച്ച് അതിനെക്കുറിച്ച് ചർച്ചചെയ്തു. തുട‌ർന്ന് കൂടുതൽ മിഴിവാർന്ന വീഡിയോ നിർമ്മിക്കേണ്ടുന്നതിന്റെ ആവശ്കത അവതരിപ്പിക്കുകയും അതിനുവേണ്ട ക്യാമറ/മെോബൈൽ ക്യാമറകളുടെ ഉപയോഗിക്കേണ്ടുന്നതിനെക്കുറിച്ച് ക്സാസ്സെടുക്കുകയും ചെയ്തു,ഉച്ചഭക്ഷണത്തിനുശേഷം വീഡിയോ തയ്യാറാക്കേണ്ടുന്ന കെഡെൻ വീഡിയോ സോഫ്റ്റ്വെയറിനെക്കുറിച്ച് ക്ലാസ്സെടുത്തു.തുട‌ർന്ന് വിദ്യാർത്ഥികൾ സ്വന്തമായി വീഡിയോ എഡിറ്റ് ചെയ്യാൻ പരിശീലിക്കുകയും ചെയ്തു.
 
 
 
 
 
 
 
 
 
 
== ‌  ==
 
 
 
 
 
 
 
 
 
 
 
 
== റോബോട്ടിക്സ് ക്ലാസ്സ് ==
ജി എച്ച് എസ് എസ് കുട്ടമത്ത്
 
ലിറ്റിൽ കൈറ്റ്സ്‌ന്റെനേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ്‌ അംഗങ്ങൾക്കായി
 
റോബോട്ടിക്‌സിൽ ഏകദിന ശില്പശാലയും വിദഗ്ധ ക്ലാസും 20/9/2025 ശനിയാഴ്ച  ഐ. ടി ലാബിൽ  വെച്ച്‌ നടന്നു സ്കുൾ ഹെഡ്മാസ്റ്റർ കെ ക്രഷ്ണൻ മാസ്റ്റ‌ർ പരിപാടി ഉദ്ഘാടനം ചെയ്തു
 
കൈറ്റ്‌ മെന്റർ മാരായ അഞ്ജന ടീച്ചർ സ്വഗതവും സുവർണ്ണൻ  മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ലിറ്റിൽകൈറ്റ്സ്‌ മുൻ സംസ്ഥാനക്യാമ്പ്‌ അംഗവും ജി വി എച്ച്‌ എസ്‌ ഇരിയണ്ണിയിലെ  വിദ്യാർഥിയുമായ ശ്രീനന്ദ്‌ കരിച്ചേരി ക്ലാസ്സ് കൈകാര്യം ചെയ്തു കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന സ്റ്റുഡെൻഡ്
 
 
 
റോബോട്ടിക്കസ് വിശാല ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു നടത്താനും ആ മേഖലയിൽ കുട്ടികളെ
 
താല്പര്യം വർദ്ധിപ്പിക്കാൻ സാധിച്ചു
 
 
 
 
 
[[പ്രമാണം:12031 ghss kuttamath lk robotics class2.jpg|ലഘുചിത്രം|റോബോട്ടിക്സ് ക്ലാസ്സ് ഉദ്ഘാടനം]]
 
 
 
[[പ്രമാണം:12031 ghss kuttamath lk robotics class .jpg|ലഘുചിത്രം|റോബോട്ടിക്സ് വർക്കിംഗ് മോഡൽ]]
 
 
 
 
 
 
 
 
 
 
 
 
 
== 10- ക്ലാസ്സുകാരുടെ -  റോബോട്ടിക്സ് ക്ലാസ്സ് ==
 
ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ചു GHSS കുട്ടമത് സ്കൂൾ little kites ന്റെ നേതൃത്വത്തിൽ robotics ക്ലാസ്സ്‌ സംഘടിപ്പിച്ചു. 9,10 ക്ലാസ്സുകളിലെ little kites അംഗങ്ങൾ പത്താം ക്ലാസ്സിലെ പാഠഭാഗമായ robotics ൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.
 
[[പ്രമാണം:12031 kuttamath robotics class 103.jpg|ലഘുചിത്രം|ക്ലാസ്സ് - റോബോട്ടിക്സ്]]
 
 
 
[[പ്രമാണം:12031 kuttamath robotic class 105.jpg|ലഘുചിത്രം|lk നേത്രത്വത്തിൽ robotics class]]
 




.
[[പ്രമാണം:12031 kuttamath lk news paper.jpg|ലഘുചിത്രം|പത്രവാർത്തയിൽ]]
[[പ്രമാണം:2 12031 ghss kuttamath summer camp 25 lk.resized.jpg|ലഘുചിത്രം|LK STUDENTS CAMP 24 -27]]
[[പ്രമാണം:59 12031 ghss kuttamath summer camp 25 lk.resized.jpg|ലഘുചിത്രം|CAMP 24-27 INAUGRATION]]
LK പരിശിലകൻ അഭിലാഷ് മാഷ് ക്ലാസ് കൈകാര്യം ചെയ്തു


----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
== സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം ==
ജി എച്ച് എസ്സ് എസ്സ്  കുട്ടമത്ത് ചെറുവത്തുർ
ഒൻപതാം ക്ലാസ്സിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം ഒക്ടോബർ 29 ബുധനാഴ്ച സ്കൂൾ  ഐ . ടി  ലാബിൽ വെച്ചു നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.  കൈറ്റ്  മെന്റർ  സുവർണ്ണൻ സർ സ്വാഗതവും അഞ്ചന ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
കൈറ്റ് കാസർഗോഡ് ന്റെ മാസ്റ്റർ ട്രെയിനർ ശ്രീമതി അഖില ടീച്ചർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പ്രോഗ്രാമിംഗ് ആനിമേഷൻ എന്നീ മേഖലകളിലായുള്ള ക്ലാസ്സിൽ വളരെ ഉത്സാഹത്തോട് കൂടി കുട്ടികൾ പങ്കെടുത്തു.
ഓരോ സെഷൻ ന്റെയും അവസാനം കുട്ടികൾക്ക് അസൈൻമെന്റുകൾ നൽകി.
അസൈൻമെന്റുകൾ പൂർത്തീകരണത്തിന്റെയും ക്ലാസ്സ്‌ പെർഫോമൻസ് ന്റെയും അടിസ്ഥാനത്തിൽ 4 വീതം കുട്ടികൾക്ക് രണ്ടു മേഖലകളിലും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
4 മണിക്ക് ക്യാമ്പ്  അവസാനിച്ചു.
[[പ്രമാണം:12031 ghss kuttamath lk camp stage 23.jpg|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath lk camp stage 24.jpg|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath lk camp stage 29.jpg|ലഘുചിത്രം]]
== KOOL EXAM - 2025 ==
=== കുൾ എക്സാമ് - 2025 ===
സഹായിക്കുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 
[[പ്രമാണം:12031 ghss kuttamath KOOL EXAM 3.jpg|നടുവിൽ|ലഘുചിത്രം]]
== സർവ്വം എഐ  മയം' ‍ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ ക്ലാസ്സ് ==
ജി.എച്ച്.എസ്. എസ് കുട്ടമത്ത്  ‍ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായുള്ള  എഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു_
27-2-2026 ന് സ്കൂൾ ഐ ടി  ലാബിൽ വെച്ച് നടന്ന  പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ കൈറ്റ് മെന്റർ അ‍‍ഞ്ചന ടീച്ചർ സ്വാഗതം ആശംസിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ദേവദാസ് മാഷ്, മദർ പി ടി എ പ്രസിഡന്റ്‌ ബീന  ടി വി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ യാഷിൻ കുമാർ, നന്ദകിഷോർ, അവിനാശ് എന്നിവരാണ്  'സർവ്വം  എഐ മയം' എന്ന വിഷയത്തിൽ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. നിത്യജീവിതത്തിൽ എഐ -യുടെ പ്രാധാന്യം, കുട്ടികളിൽ ഇത് ചെലുത്തുന്ന സ്വാധീനം, രക്ഷിതാക്കൾ ഈ മേഖലയിൽ പുലർത്തേണ്ട ജാഗ്രതയും പങ്കും തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ വിശദമായി ചർച്ച ചെയ്തു.
മാറുന്ന സാങ്കേതിക വിദ്യകളെക്കുറിച്ച് അവബോധം നേടാനും കുട്ടികൾക്ക് ഡിജിറ്റൽ ലോകത്ത് കൃത്യമായ മാർഗനിർദ്ദേശം നൽകാനും ഈ ക്ലാസ് രക്ഷിതാക്കൾക്ക് ഏറെ പ്രയോജനകരമായി. ക്ലാസ്സിൽ നടത്തിയ പ്രാക്ടിക്കൽ സെഷൻ രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായെന്നു അവർ അഭിപ്രായപ്പെട്ടു. കൈറ്റ് മെന്റർ സുവർണൻ sir ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
[[പ്രമാണം:12031 ghss kuttamath AI awarness class 5.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath AI awarness class 6.jpg|നടുവിൽ|ലഘുചിത്രം]]
== ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തവർ - 2025 ==
[[പ്രമാണം:12031 ghss kuttamath lk activities5.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു|'''<big>മൽഹാർ എം എ</big>''' [[പ്രമാണം:12031 ghss kuttamath lk activities2.jpg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു]]'''<big>മൻപ്രീത് എം വി</big>''' ]]
[[പ്രമാണം:12031 ghss kuttamath lk activities3.jpg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു|'''<big>ശ്രീനന്ദൻ . പി</big>''' ]]
== ലിറ്റിൽ കൈറ്റ്സ്  സംസ്ഥാന ക്യാമ്പ്  പങ്കെടുവത്തുർ- 2026 ==
[[പ്രമാണം:12031 ghss kuttamath lk activities5.jpg|നടുവിൽ|ലഘുചിത്രം|261x261ബിന്ദു|    '''<big>മൽഹാർ എം എ</big>''' ]]